1987 – കഥകളുടെ ചിത്രയവനിക – സ്കറിയാ സക്കറിയ

1987ൽ ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച 1986-ലെ തിരഞ്ഞെടുത്ത കഥകൾ എന്ന കഥാ സമാഹാരത്തിനായി അതിൽ ഉൾപ്പെടുത്തിയ 15 കഥകളെ പറ്റി സ്കറിയ സക്കറിയ എഴുതിയ കഥകളുടെ ചിത്രയവനിക  എന്ന പഠനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

പുസ്തകത്തിൽ ഉൾപ്പെടുത്തിയ 15 കഥകളുടെ പട്ടിക ലേഖനത്തിൻ്റെ അവസാനം ചേർത്തിട്ടുണ്ട്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1987– കഥകളുടെ ചിത്രയവനിക – സ്കറിയാ സക്കറിയ

1987– കഥകളുടെ ചിത്രയവനിക – സ്കറിയാ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കഥകളുടെ ചിത്രയവനിക
  • രചന: സ്കറിയാ സക്കറിയ
  • പ്രസിദ്ധീകരണ വർഷം: 1987
  • താളുകളുടെ എണ്ണം: 15
  • അച്ചടി : D.C. Press, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *