1960 – The Pioneer – Volume 01 – No – 01 and 02

1970 ൽ ബാംഗളൂർ ധർമ്മാരാം കോളേജ് പുറത്തിറക്കിയ The Pioneer – Volume 01 – No – 01 and 02 എന്നീ കയ്യെഴുത്തു പ്രസിദ്ധീകരണങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കുരിയാക്കോസ് ഏലിയാസ് ചാവറയച്ചൻ്റെ ജീവിതത്തെ കുറിച്ചും അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളെ കുറിച്ചുമുള്ള പഠനങ്ങളുടെയും ഗവേഷണങ്ങളുടെയും വിശദാംശങ്ങൾ പ്രസിദ്ധീകരിക്കുന്നതിനു വേണ്ടി തയ്യാറാക്കിയതാണ് ഈ കയ്യെഴുത്തുപ്രതികളുടെ പരമ്പര.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1960 - The Pioneer - Volume 01 - No - 01 and 02
1960 – The Pioneer – Volume 01 – No – 01 and 02

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

രേഖ 1

  • പേര്: The Pioneer – Volume 01 – No – 01
  • പ്രസിദ്ധീകരണ വർഷം: 1960
  • താളുകളുടെ എണ്ണം: 80
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

രേഖ 2

  • പേര്: The Pioneer – Volume 01 – No – 02
  • പ്രസിദ്ധീകരണ വർഷം: 1960
  • താളുകളുടെ എണ്ണം: 76
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *