1962 – The Present International Situation and Soviet Foreign Policy – N. S. Khrushchov

1962 ൽ N. S. Khrushchov യു എസ് എസ് ആർ സുപ്രീം സോവിയറ്റിനു സമർപ്പിച്ച 1962 – The Present International Situation and Soviet Foreign Policy എന്ന റിപ്പോർട്ടിൻ്റെ  സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ശീതസമരകാലത്തെ സോവിയറ്റ് യൂണിയനെ നയിക്കുകയും 1953 മുതൽ 1964 വരെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറിയുമായിരുന്ന സോവിയറ്റ് നേതാവായിരുന്നു നികിതാ സെർഗ്യേവിച്ച് ക്രൂഷ്ച്ചേവ്. സ്റ്റാലിനിസ്റ്റ് നയങ്ങൾ തിരുത്തുന്നതിലും, റഷ്യൻ ബഹിരാകാശ ഗവേഷണങ്ങൾ ത്വരിതപ്പെടുത്തുന്നതിലും, പുതിയ രാഷ്ട്രീയപരിഷ്കാരങ്ങൾ ഏർപ്പെടുത്തുന്നതിലും ക്രൂഷ്ച്ചേഫ് പ്രധാനപങ്കാണ് വഹിച്ചത്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1962 - The Present International Situation and  Soviet Foreign Policy - N. S. Khrushchov
1962 – The Present International Situation and Soviet Foreign Policy – N. S. Khrushchov

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: The Present International Situation and Soviet Foreign Policy
  • രചന: N. S. Khrushchov
  • താളുകളുടെ എണ്ണം: 56
  • അച്ചടി: United India Press, New Delhi
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *