1959 – രണ്ടുകൊല്ലം നേതാജിയോടൊപ്പം – എ. നാരായണ മേനോൻ

1959 ൽ പ്രസിദ്ധീകരിച്ച എ. നാരായണമേനോൻ രചിച്ച രണ്ടുകൊല്ലം നേതാജിയോടൊപ്പം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നേതാജി സുഭാഷ് ചന്ദ്രബോസിൻ്റെ ഉത്തമ ശിഷ്യനും അനുയായിയുമായിരുന്ന എ. നാരായണമേനൊൻ നേതാജിയുടെ ജീവചരിത്രത്തിലെ പ്രധാനപ്പെട്ട ചില അലിഖിത വസ്തുതകൾ ഉൾപ്പെടുത്തി രചിച്ചതാണ് ഈ ലഘു പുസ്തകം.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1959 - രണ്ടുകൊല്ലം നേതാജിയോടൊപ്പം - എ. നാരായണ മേനോൻ
1959 – രണ്ടുകൊല്ലം നേതാജിയോടൊപ്പം – എ. നാരായണ മേനോൻ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: രണ്ടുകൊല്ലം നേതാജിയോടൊപ്പം
  • രചന: A. Narayana Menon
  • താളുകളുടെ എണ്ണം: 48
  • അച്ചടി: Mangalodyam Press, Trissur
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *