1883 – റോസാ പുണ്യവാളത്തിയുടെയും ലിദ്വീനാ പുണ്യവാളത്തിയുടെയും ചരിത്രങ്ങൾ

1883 ൽ പ്രസിദ്ധീകരിച്ച, ക. ദി. മൂ. സ മഞ്ഞുമ്മെൽ ആശ്രമവാസികളിൽ ഒരുവനാൽ മലയാളത്തിലേക്ക് തർജ്ജമ ചെയ്യപ്പെട്ട റോസാ പുണ്യവാളത്തിയുടെയും ലിദ്വീനാ പുണ്യവാളത്തിയുടെയും ചരിത്രങ്ങൾ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

റോസാ പുണ്യവാളത്തിയുടെയും ലിദ്വീനാ പുണ്യവാളത്തിയുടെയും ജീവചരിത്ര സംക്ഷേപങ്ങളാണ് കൃതിയുടെ ഉള്ളടക്കം

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1883 - റോസാ പുണ്യവാളത്തിയുടെയും ലിദ്വീനാ പുണ്യവാളത്തിയുടെയും ചരിത്രങ്ങൾ
1883 – റോസാ പുണ്യവാളത്തിയുടെയും ലിദ്വീനാ പുണ്യവാളത്തിയുടെയും ചരിത്രങ്ങൾ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: റോസാ പുണ്യവാളത്തിയുടെയും ലിദ്വീനാ പുണ്യവാളത്തിയുടെയും ചരിത്രങ്ങൾ 
  • പ്രസിദ്ധീകരണ വർഷം: 1883
  • താളുകളുടെ എണ്ണം: 174
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *