1959 – Mount Carmel College Bangalore Annual

Through this post we are releasing the scan of 1959 edition of Mount Carmel College Bangalore Annual.  The annual provides the details of the activities of the college happened during the academic year 1958-59.

The annual contains Annual Report of the College for the year 1958-59 and various articles written by the students in English, Kannada, and Tamil. Lot of photos from the Arts and Sports events, Achievers in academic and extracurricular activities, Picnics and Excursions, and group photos of passing out students during the academic year are also part of this annual. The Activities and articles of students of affiliated educational institutes from other parts of Karnataka are also included.

This document is digitized as part of Mount Carmel college Digitization Project. This is the first document from this project.

 1959 - Mount Carmel College Bangalore Annual
1959 – Mount Carmel College Bangalore Annual

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you see on the item page to download the document.

  • Name:  Mount Carmel College – Bangalore – Annual
  • Published Year: 1959
  • Number of pages: 196
  • Press: Bharath Power Press, Bangalore
  • Scan link: Link

1996 – പതിനൊന്നു സ്ഥാപകരും ഏഴു വ്യാകുലങ്ങളും – റാൾഫ് കരിപ്പാശ്ശേരി

1996ൽ പ്രസിദ്ധീകരിച്ച ഫാദർ റാൾഫ് രചിച്ച പതിനൊന്നു സ്ഥാപകരും ഏഴു വ്യാകുലങ്ങളും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ചാവറയച്ചൻ്റെ നാളാഗമത്തെയും ആദിമകാല സന്യാസിമാർ വാമൊഴിയായും വരമൊഴിയായും പറഞ്ഞുവെച്ചതും രേഖപ്പെടുത്തപ്പെട്ടതുമായ ചരിത്ര രേഖകളെയും, പുസ്തകങ്ങളെയും ആസ്പദമാക്കി എഴുതിയ  സി. എം. ഐ സഭയില ആദ്യ വ്രതാനുഷ്ഠായികളായ പതിനൊന്നു വൈദികരുടെയും പിൽക്കാലത്ത് വ്യാകുലത പേറിയ ഏഴു പേരുടെയും ജീവചരിത്ര സംഗ്രഹമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1996 - പതിനൊന്നു സ്ഥാപകരും ഏഴു വ്യാകുലങ്ങളും - റാൾഫ് കരിപ്പാശ്ശേരി
1996 – പതിനൊന്നു സ്ഥാപകരും ഏഴു വ്യാകുലങ്ങളും – റാൾഫ് കരിപ്പാശ്ശേരി

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: പതിനൊന്നു സ്ഥാപകരും ഏഴു വ്യാകുലങ്ങളും
  • രചന: Ralf Karippasseri CMI
  • പ്രസിദ്ധീകരണ വർഷം: 1996
  • താളുകളുടെ എണ്ണം: 48
  • അച്ചടി: Mukalel Press, Mannanam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1958 – Mount Carmel College Bangalore Annual

Through this post we are releasing the scan of 1958 edition of Mount Carmel College Bangalore Annual.  The annual provides the details of the activities of the college happened during the academic year 1957-58

The annual contains Annual Report of the College for the year 1957-58 and various articles written by the students in English, Hindi, Tamil, Kannada and Arabic. Lot of photos from the Arts and Sports events, Achievers in academic and extracurricular activities during the academic year are also part of this annual.

This document is digitized as part of Mount Carmel college Digitization Project. This is the first document from this project.

 1958 - Mount Carmel College Bangalore Annual
1958 – Mount Carmel College Bangalore Annual

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you see on the item page to download the document.

  • Name:  Mount Carmel College Bangalore Annual
  • Published Year: 1958
  • Number of pages: 182
  • Printer: Bharath Power Press, Bangalore
  • Scan link: Link

1959 – കുട്ടികളുടെ ദീപിക ആനുകാലികത്തിൻ്റെ ഏഴു ലക്കങ്ങൾ

1959 ൽ പ്രസിദ്ധീകരിച്ച ബാലപ്രസിദ്ധീകരണമായ കുട്ടികളുടെ ദീപിക ആനുകാലികത്തിൻ്റെ ഏഴു ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1989-ൽ ദീപിക ദിനപത്രം വൈദികരും വിശ്വാസികളും ഡയറക്ടർമാരും ഓഹരി ഉടമകളുമായുള്ള രാഷ്ട്രദീപിക ലിമിറ്റഡ് എന്ന പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ വിപുലീകരണത്തിൻ്റെ ഭാഗമായി രാഷ്ട്രദീപിക ലിമിറ്റഡ് പന്ത്രണ്ടോളം പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കിയിരുന്നു. അതിൽ കുട്ടികളുടെ ദീപിക കുട്ടികൾക്കായുള്ള മലയാളഭാഷയിലെ പ്രമുഖമായ ഒരു പ്രസിദ്ധീകരണമായിരുന്നു.  മുൻ നിര സാഹിത്യകാരന്മാർ എഴുതിയ കുട്ടികൾക്ക് വേണ്ടിയുള്ള ലേഖനങ്ങളും സാഹിത്യ സൃഷ്ടികളും ആണ് പ്രധാനമായും ഉൾപ്പെടുത്തിയിട്ടുള്ളത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1959 - കുട്ടികളുടെ ദീപിക ആനുകാലികത്തിൻ്റെ ഏഴു ലക്കങ്ങൾ
1959 – കുട്ടികളുടെ ദീപിക ആനുകാലികത്തിൻ്റെ ഏഴു ലക്കങ്ങൾ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ 12 പുസ്തകത്തിൻ്റെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

രേഖ 1

  • പേര്: കുട്ടികളുടെ ദീപിക – ഫെബ്രുവരി – പുസ്തകം 2 ലക്കം 2
  • പ്രസിദ്ധീകരണ വർഷം: 1959
  • താളുകളുടെ എണ്ണം: 40
  • അച്ചടി: St. Francis Sales Press, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 2

  • പേര്: കുട്ടികളുടെ ദീപിക – മാർച്ച് – പുസ്തകം 2 ലക്കം 3
  • പ്രസിദ്ധീകരണ വർഷം: 1959
  • താളുകളുടെ എണ്ണം: 42
  • അച്ചടി: St. Francis Sales Press, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 3

  • പേര്: കുട്ടികളുടെ ദീപിക – ഏപ്രിൽ – പുസ്തകം 2 ലക്കം 4
  • പ്രസിദ്ധീകരണ വർഷം: 1959
  • താളുകളുടെ എണ്ണം: 44
  • അച്ചടി: St. Francis Sales Press, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 4

  • പേര്:  കുട്ടികളുടെ ദീപിക – ജൂലായ് – പുസ്തകം 2 ലക്കം 7
  • പ്രസിദ്ധീകരണ വർഷം: 1959
  • താളുകളുടെ എണ്ണം: 44
  • അച്ചടി: St. Francis Sales Press, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 5

  • പേര്: കുട്ടികളുടെ ദീപിക – ആഗസ്റ്റ് – പുസ്തകം 2 ലക്കം 8
  • പ്രസിദ്ധീകരണ വർഷം: 1959
  • താളുകളുടെ എണ്ണം: 44
  • അച്ചടി: St. Francis Sales Press, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 6

  • പേര്: കുട്ടികളുടെ ദീപിക – ഒക്ടോബർ- പുസ്തകം 2 ലക്കം10
  • പ്രസിദ്ധീകരണ വർഷം: 1959
  • താളുകളുടെ എണ്ണം: 44
  • അച്ചടി: Mar Mathews Press, Kothamangalam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 7

  • പേര്: കുട്ടികളുടെ ദീപിക – നവംബർ- പുസ്തകം 2 ലക്കം11
  • പ്രസിദ്ധീകരണ വർഷം: 1959
  • താളുകളുടെ എണ്ണം: 44
  • അച്ചടി: Mar Mathews Press, Kothamangalam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1941 – Sinbad the Sailor – Muriel Fyfe

1941ൽ പ്രസിദ്ധീകരിച്ച Muriel Fyfe രചിച്ച Sinbad the Sailor എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

 1941 - Sinbad the Sailor - Muriel Fyfe
1941 – Sinbad the Sailor – Muriel Fyfe

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: Sinbad the Sailor
  • രചന: Muriel Fyfe
  • പ്രസിദ്ധീകരണ വർഷം: 1941
  • താളുകളുടെ എണ്ണം: 68
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1963 The Pot of Olives – A. Sankara Pillai

1963 ൽ A Sankara Pillai എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ച The Pot of Olives എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

 1963 The Pot of Olives - A. Sankara Pillai
1963 The Pot of Olives – A. Sankara Pillai

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: The Pot of Olives
  • രചന: A. Sankara Pillai
  • പ്രസാധകൻ: F. I. Educational Publishers, Trivandrum
  • പ്രസിദ്ധീകരണ വർഷം: 1963
  • താളുകളുടെ എണ്ണം: 38
  • അച്ചടി: K. V. Press and Publishing House, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1970 – Teachers Handbook for Standard VI English

1970 ൽ  പ്രസിദ്ധീകരിച്ച Teachers Handbook for Standard VI English എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1970 - Teachers Handbook for Standard VI English
1970 – Teachers Handbook for Standard VI English

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: Teachers Handbook for Standard VI English
  • പ്രസിദ്ധീകരണ വർഷം: 1970
  • താളുകളുടെ എണ്ണം: 148
  • അച്ചടി: Government Press, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

2005 – മലയിൽ വിരിഞ്ഞ പൂക്കൾ – തോമസ് പന്തപ്ലാക്കൽ

2005ൽ പ്രസിദ്ധീകരിച്ച തോമസ് പന്തപ്ലാക്കൽ രചിച്ച മലയിൽ വിരിഞ്ഞ പൂക്കൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സി. എം. ഐ. ജനറൽ സെക്രട്ടേറിയറ്റ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിൽ മാന്നാനം കുന്നിൽ ആരംഭിച്ച സി. എം. ഐ സഭയുടെ ആദ്യാംഗങ്ങളായ 15 പിതാക്കന്മാരുടെ ജീവചരിത്രം ആണ് പ്രതിപാദ്യവിഷയം. ആദ്യ വ്രതാനുഷ്ടാനം നടത്തിയ വാഴ്ത്തപ്പെട്ട ചാവറയച്ചനും, മറ്റ് 10 പേരും സന്യാസവ്രതം സ്വീകരിച്ചതിൻ്റെ 150 ആം വാർഷികത്തിലാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കപ്പെടുന്നത്. സഭയുടെ ആദ്യകാല നാളാഗമങ്ങളും, കയ്യെഴുത്തു രേഖകളും, ഇതര ഗ്രന്ഥങ്ങളും പരിശോധിച്ച് ആധികാരികമായി രചിക്കപ്പെട്ട പുസ്തകമാണിത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 2005 - മലയിൽ വിരിഞ്ഞ പൂക്കൾ - തോമസ് പന്തപ്ലാക്കൽ
2005 – മലയിൽ വിരിഞ്ഞ പൂക്കൾ – തോമസ് പന്തപ്ലാക്കൽ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: മലയിൽ വിരിഞ്ഞ പൂക്കൾ
  • രചന: Thomas Panthaplakal CMI
  • പ്രസിദ്ധീകരണ വർഷം: 2005
  • താളുകളുടെ എണ്ണം: 204
  • അച്ചടി: Image House
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1963 – The Syamanthaka – R. N. Nair

1963 ൽ  പ്രസിദ്ധീകരിച്ച ആർ.എൻ. നായർ രചിച്ച The Syamanthaka എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1963 - Syamanthaka - R. N. Nair
1963 – Syamanthaka – R. N. Nair

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: The Syamanthaka
  • രചന: R. N. Nair
  • പ്രസിദ്ധീകരണ വർഷം: 1963
  • താളുകളുടെ എണ്ണം: 40
  • അച്ചടി: Pradip Printing Works, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1939 – സുമാവലി – ഏ. ബാലകൃഷ്ണപിള്ള

1939ൽ ഏ. ബാലകൃഷ്ണപിള്ള പ്രസിദ്ധീകരിച്ച സുമാവലി എന്ന മലയാളം പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഹൈ സ്കൂളുകളിലെ ഉയർന്ന ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി തയ്യാറാക്കപ്പെട്ടതാണ് ഈ പുസ്തകം. ആഖ്യാനം, വർണ്ണനം, വിവരണം, ഉപപാദനം എന്നീ ഗദ്യ സാഹിത്യ വിഭാഗങ്ങളിലും, ഉപന്യാസം, ചെറുകഥ, നിരൂപണം, ജീവചരിത്രം, ചരിത്ര നോവൽ, ഗദ്യ നാടകം, ആത്മ ചരിത്രം എന്നീ ഗദ്യ രൂപങ്ങളിൽ പെടുന്നവയും, കല, ശാസ്ത്രം, സാഹിത്യം, ചരിത്രം മുതലായവയെയും അധികരിച്ച് രചിച്ചിട്ടുള്ള ഗദ്യ ലേഖനങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

 1939 - സുമാവലി - ഏ. ബാലകൃഷ്ണപിള്ള
1939 – സുമാവലി – ഏ. ബാലകൃഷ്ണപിള്ള

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: സുമാവലി
  • രചന: A. Balakrishna Pilla
  • പ്രസിദ്ധീകരണ വർഷം: 1939
  • താളുകളുടെ എണ്ണം: 192
  • പ്രസാധകൻ: Padmalaya Book Depot, Trivandrum
  • അച്ചടി: Kamalalaya Press, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി