1977 – സംതൃപ്തകുടുംബം – വലേരിയൻ പ്ലാത്തോട്ടം

19577 ൽ  പ്രസിദ്ധീകരിച്ച വലേരിയൻ പ്ലാത്തോട്ടം CMI രചിച്ച സംതൃപ്തകുടുംബം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സന്തുഷ്ടമായ ഒരു കുടുംബജീവിതം നയിക്കുന്നതിന് അവശ്യം വേണ്ട ഒരു വഴികാട്ടിയാണ് ഈ പുസ്തകം. അര നൂറ്റാണ്ടു നീണ്ടുനിന്ന തൻ്റെ പൗരോഹിത്യ ജീവിതത്തിൽ വിവാഹിതരുടെ ധ്യാനങ്ങൾ നടത്തുകയും അവരുടെ പ്രശ്നങ്ങൾ കണ്ടു മനസ്സിലാക്കി പരിഹാരങ്ങൾ കണ്ടെത്തുന്നതിനും കഴിഞ്ഞിട്ടുള്ള അനുഭവ സമ്പത്തിൽ നിന്നാണ് ഈ രചന ഉണ്ടായിട്ടുള്ളത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1977 - സംതൃപ്തകുടുംബം - വലേരിയൻ പ്ലാത്തോട്ടം
1977 – സംതൃപ്തകുടുംബം – വലേരിയൻ പ്ലാത്തോട്ടം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: സംതൃപ്തകുടുംബം 
  • രചന: Valerian Plathottam CMI
  • പ്രസിദ്ധീകരണ വർഷം: 1977
  • താളുകളുടെ എണ്ണം: 46
  • അച്ചടി: Prathibha Training Center, Thevara
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1955 – പുതിയ കാഴ്ച്ചപ്പാടിൽ – ജോസഫ് മുണ്ടശ്ശേരി

1955 ൽ  പ്രസിദ്ധീകരിച്ച ജോസഫ് മുണ്ടശ്ശേരി രചിച്ച പുതിയ കാഴ്ച്ചപ്പാടിൽ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പല വിഷയങ്ങളിലുള്ള രചയിതാവിൻ്റെ വീക്ഷണങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഏതാനും ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1955 - പുതിയ കാഴ്ച്ചപ്പാടിൽ - ജോസഫ് മുണ്ടശ്ശേരി
1955 – പുതിയ കാഴ്ച്ചപ്പാടിൽ – ജോസഫ് മുണ്ടശ്ശേരി

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: പുതിയ കാഴ്ച്ചപ്പാടിൽ 
  • രചന: Joseph Mundassery
  • പ്രസിദ്ധീകരണ വർഷം: 1955
  • താളുകളുടെ എണ്ണം: 104
  • അച്ചടി: Mangalodayam Press, Trichur
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1944 – എൻ്റെ ബലി – എൽ. ജെ. ചിറ്റൂർ

1944 ൽ  പ്രസിദ്ധീകരിച്ച എൽ. ജെ. ചിറ്റൂർ രചിച്ച എൻ്റെ ബലി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ചങ്ങനാശ്ശേരി രൂപതയുടെ മെത്രാൻ ജയിംസ് കാളാശ്ശേരിയുടെ പൗരോഹിത്യ രജതജൂബിലി സ്മാരകമായി പ്രസിദ്ധീകരിച്ച കൃതിയാണിത്. ദൈവശാസ്ത്ര പണ്ഡിതനായ ജെ. പുറ്റ്സ് , എസ്. ജെ എഴുതിയ മൂലകൃതിയുടെ മലയാള പരിഭാഷയായ ഈ കൃതിയിൽ ദിവ്യബലിയെ സംബന്ധിക്കുന്ന അതി ഗഹനങ്ങളായ ശാസ്ത്രിക തത്വങ്ങളെ കഴിയുന്നത്ര ലളിതമായി പ്രതിപാദിച്ചിരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1944 - എൻ്റെ ബലി - എൽ. ജെ. ചിറ്റൂർ
1944 – എൻ്റെ ബലി – എൽ. ജെ. ചിറ്റൂർ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: എൻ്റെ ബലി 
  • രചന: L. J. Chittoor
  • പ്രസിദ്ധീകരണ വർഷം: 1944
  • താളുകളുടെ എണ്ണം: 118
  • അച്ചടി: St. Josephs Press, Mannanam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

രണ്ട് കൊടുങ്കാറ്റുകൾ – ലാസർ

ഫാദർ ലാസർ CMI രചിച്ച രണ്ടു കൊടുങ്കാറ്റുകൾ എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പത്തൊൻപതാം നൂറ്റാണ്ടിലെ കേരള സുറിയാനി കത്തോലിക്കാ സഭയുടെ എൽത്തുരുത്ത് ആശ്രമത്തെ കുറിച്ചും അവിടെ നടന്ന റോക്കോസ് മേലൂസ് ശീശ്മകൾക്കെതിരെ ചാവറ പ്രിയോരച്ചൻ, ബോംബെ വികാരി അപ്പോസ്തലിക്ക മോൺ. മൗരീൻ, വലിയ ചാണ്ടി അച്ചൻ, പഴെ പറമ്പിൽ ലൂയീസച്ചൻ, മുതലായ വൈദികരുടെ സമരങ്ങളെ പറ്റിയും, അതിൽ അണിനിരന്ന മഹാരഥന്മാരെയും കുറിച്ചുള്ള സ്മരണകളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

രണ്ട് കൊടുങ്കാറ്റുകൾ - ലാസർ

രണ്ട് കൊടുങ്കാറ്റുകൾ – ലാസർ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: രണ്ട് കൊടുങ്കാറ്റുകൾ
  • രചന: Lazer CMI
  • താളുകളുടെ എണ്ണം: 36
  • അച്ചടി: St. Joseph’s IS Press, Patturaikkal, Trichur
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1953 – യാഥാത്ഥ്യങ്ങൾ – പി. ഷാഹുൽ ഹമീദ്

1952ൽ പ്രസിദ്ധീകരിച്ച പി. ഷാഹുൽ ഹമീദ് രചിച്ച യാഥാത്ഥ്യങ്ങൾ  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പതിമൂന്നു കവിതകളുടെ സമാഹാരമാണ് ഈ പുസ്തകം

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1953 - യാഥാത്ഥ്യങ്ങൾ - പി. ഷാഹുൽ ഹമീദ്
1953 – യാഥാത്ഥ്യങ്ങൾ – പി. ഷാഹുൽ ഹമീദ്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: യാഥാത്ഥ്യങ്ങൾ
  • രചന: P. Shahul Hameed
  • പ്രസിദ്ധീകരണ വർഷം: 1953
  • താളുകളുടെ എണ്ണം: 42
  • അച്ചടി: The Athmamithram Press, Pathanapuram
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1968 – ആത്മദാഹം – തെയദോരച്ചൻ

1968 ൽ  പ്രസിദ്ധീകരിച്ച തെയദോരച്ചൻ രചിച്ച ആത്മദാഹം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ദൈവജനത്തിൻ്റെ വിശ്വാസം, ദിവ്യാനന്ദത്തിലേക്ക്, ആറു ചെറുഗാനങ്ങൾ എന്നീ ശീർഷകങ്ങളിൽ ദൈവമഹത്വത്തിനും, ആത്മാക്കളുടെ രക്ഷക്കും ഉപകാരപ്രദമായ പ്രൈവറ്റ് നോട്ടുകളുടെ സമാഹാരമാണ് ഈ കൃതി.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1968 - ആത്മദാഹം - തെയദോരച്ചൻ
1968 – ആത്മദാഹം – തെയദോരച്ചൻ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: ആത്മദാഹം
  • രചന: Theodorachan
  • പ്രസിദ്ധീകരണ വർഷം: 1968
  • താളുകളുടെ എണ്ണം: 70
  • അച്ചടി: Orphanage Press, Kodakara
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

The Red Cross Knight – Edmund Spenser

Read and Remember Teaching Unit സീരീസിൽ പ്രസിദ്ധീകരിച്ച Edmund Spenser രചിച്ച  The Red Cross Knight എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

The Red Cross Knight - Edmund Spenser
The Red Cross Knight – Edmund Spenser

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: The Red Cross Knight 
  • രചന: Edmund Spenser
  • താളുകളുടെ എണ്ണം: 60
  • അച്ചടി: The Press of the Publishers
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1932 – തിരുസഭാ പോഷിണി – എസ്. തോമസ്

1932 ൽ  പ്രസിദ്ധീകരിച്ച എസ്. തോമസ് രചിച്ച തിരുസഭാ പോഷിണി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

യാക്കോബായ സഭയുടെ ആവിർഭാവം, അന്ത്യോക്യാ പാർത്രിയാക്കീസ്, യാക്കോബ്യരുടെ പുനരൈക്യ ശ്രമങ്ങൾ, കത്തോലിക്കാ പുനരൈക്യ ഫലങ്ങൾ എന്നീ വിഷയങ്ങൾ പുസ്തകത്തിൻ്റെ ഒന്നാം ഭാഗത്തിലും, യാക്കോബായ സഭയിലെ നവീനോപദേശങ്ങൾ രണ്ടാം ഭാഗത്തിലും പരാമർശിക്കപ്പെട്ടിരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1932 - തിരുസഭാ പോഷിണി - എസ്. തോമസ്
1932 – തിരുസഭാ പോഷിണി – എസ്. തോമസ്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: തിരുസഭാ പോഷിണി
  • രചന: S. Thomas
  • പ്രസിദ്ധീകരണ വർഷം: 1932
  • താളുകളുടെ എണ്ണം: 118
  • അച്ചടി: C.P. M. M. Press, Kozhanchery
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1953 – ഒരു മെക്സിക്കൻ രക്തസാക്ഷി – യുവയോഗി

1953 ൽ  പ്രസിദ്ധീകരിച്ച യുവയോഗി രചിച്ച,  ഒരു മെക്സിക്കൻ രക്തസാക്ഷി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മെക്സിക്കോയിലെ കൊൺചെപ്പിക്കിയോൺ പട്ടണത്തിൽ 1891 ൽ ജനിച്ച മെക്സിക്കൻ ജെസ്യൂട്ട് പാതിരിയായിരുന്ന ഫാദർ പ്രോ യുടെ ജീവചരിത്രപുസ്തകമാണിത്. 1927 ൽ പ്രസിഡൻ്റ് കയ്യാസിനെതിരെ ഒരു ബോംബാക്രമണമുണ്ടായപ്പോൾ പ്രോ അച്ചനെ അന്യായമായി അറസ്റ്റു ചെയ്യുകയും മരണശിക്ഷയ്ക്കു വിധിക്കുകയും ചെയ്തു. അങ്ങനെ മുപ്പത്തിയാറാമത്തെ വയസ്സിൽ മിഗുവേൽ പ്രോ അച്ചൻ രക്തസാക്ഷിയായി.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1953 - ഒരു മെക്സിക്കൻ രക്തസാക്ഷി - യുവയോഗി
1953 – ഒരു മെക്സിക്കൻ രക്തസാക്ഷി – യുവയോഗി

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: ഒരു മെക്സിക്കൻ രക്തസാക്ഷി
  • രചന: Yuvayogi
  • പ്രസിദ്ധീകരണ വർഷം: 1953
  • താളുകളുടെ എണ്ണം: 108
  • അച്ചടി: Little Flower Press, Thevara
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

White Socks – Grace Huxtable

Thomas Nelson and Sons Ltd  പ്രസിദ്ധീകരിച്ച Grace Huxtable രചിച്ച        White Socks എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

White Socks - Grace Huxtable
White Socks – Grace Huxtable

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: White Socks
  • രചന: Grace Huxtable
  • താളുകളുടെ എണ്ണം: 52
  • അച്ചടി: Thomas Nelson and Sons, London
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി