1931 – ബഥനി വിജയം – ജെ. പി. പെരേര

1931ൽ പ്രസിദ്ധീകരിച്ച ജെ. പി പെരേര എഴുതിയ ബഥനി വിജയം എന്ന കൃതിയുടേ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ബഥനി തിരുമേനിയെ കുറിച്ച് വഞ്ചിപ്പാട്ട്, ഗാഥ തുടങ്ങിയ വൃത്തങ്ങളിൽ  എഴുതിയ കവിതകളാണ് കൃതിയുടെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1931 - ബഥനി വിജയം - ജെ. പി. പെരേര
1931 – ബഥനി വിജയം – ജെ. പി. പെരേര

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: ബഥനി വിജയം
  • രചന: ജെ. പി. പെരേര
  • പ്രസിദ്ധീകരണ വർഷം: 1931
  • താളുകളുടെ എണ്ണം: 20
  • അച്ചടി: Malayala Sahithi Press, Changanacherry
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1982 – തരംഗം – വിവേക് നഗർ ഉണ്ണീ ഈശോ ദേവാലയത്തിലെ ഗാനങ്ങൾ

1982ൽ ബാംഗളൂർ വിവേക് നഗർ സെൻ്റ് സെബാസ്റ്റ്യൻ പ്രെയർ സംഘം പ്രസിദ്ധീകരിച്ച വിവേക് നഗർ ഉണ്ണി ഈശോ ദേവാലയത്തിലെ മലയാളം നൊവേന കുർബാനയുടെ ഗാനങ്ങളുടേ സമാഹാരമായ തരംഗം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1982 - തരംഗം - വിവേക് നഗർ ഉണ്ണീ ഈശോ ദേവാലയത്തിലെ ഗാനങ്ങൾ
1982 – തരംഗം – വിവേക് നഗർ ഉണ്ണീ ഈശോ ദേവാലയത്തിലെ ഗാനങ്ങൾ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: തരംഗം – വിവേക് നഗർ ഉണ്ണീ ഈശോ ദേവാലയത്തിലെ ഗാനങ്ങൾ
  • പ്രസിദ്ധീകരണ വർഷം: 1982
  • താളുകളുടെ എണ്ണം: 36
  • അച്ചടി: Dharmaram Press, Bangalore
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

2014 – മുട്ടത്തു വർക്കിയും മലയാള പഠനത്തിലെ വെല്ലുവിളികളും – സ്കറിയ സക്കറിയ

2014 ൽ പ്രസിദ്ധീകരിച്ച എ. ജി. ശ്രീകുമാർ എഴുതിയ ജനപ്രിയസാഹിത്യം മലയാളത്തിൽ എന്ന പുസ്തകത്തിന് സ്കറിയ സക്കറിയ എഴുതിയ മുട്ടത്തു വർക്കിയും മലയാള പഠനത്തിലെ വെല്ലുവിളികളും എന്ന പഠനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

 2014 - മുട്ടത്തു വർക്കിയും മലയാള പഠനത്തിലെ വെല്ലുവിളികളും - സ്കറിയ സക്കറിയ
2014 – മുട്ടത്തു വർക്കിയും മലയാള പഠനത്തിലെ വെല്ലുവിളികളും – സ്കറിയ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: മുട്ടത്തു വർക്കിയും മലയാള പഠനത്തിലെ വെല്ലുവിളികളും
  • രചന: സ്കറിയാ സക്കറിയ
  • അച്ചടി: M.P.Paul Smaraka Offset Printing Press, Kottayam
  • താളുകളുടെ എണ്ണം: 11
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1977 – യൂഹാനോൻ മാർതോമ്മാ മെത്രാപ്പോലീത്തായുടെ ദേഹവിയോഗം – പാട്ടുകൾ

1977 ൽ പ്രസിദ്ധീകരിച്ച ടി. വി. ഫിലിപ് രചിച്ച യൂഹാനോൻ മാർതോമ്മാ മെത്രാപ്പോലീത്തായുടെ ദേഹവിയോഗം – പാട്ടുകൾ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മാർതോമ്മാ സഭാ ചരിത്രത്തെയും സഭാധ്യക്ഷന്മാരെയും അവലംബമാക്കി രചിച്ച കവിതകളും കീർത്തനങ്ങളുമാണ് കൃതിയുടേ ഉള്ളടക്കം

1977 - യൂഹാനോൻ മാർതോമ്മാ മെത്രാപ്പോലീത്തായുടെ ദേഹവിയോഗം - പാട്ടുകൾ

1977 – യൂഹാനോൻ മാർതോമ്മാ മെത്രാപ്പോലീത്തായുടെ ദേഹവിയോഗം – പാട്ടുകൾ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: യൂഹാനോൻ മാർതോമ്മാ മെത്രാപ്പോലീത്തായുടെ ദേഹവിയോഗം – പാട്ടുകൾ
  • രചന: T. V. Philip
  • പ്രസിദ്ധീകരണ വർഷം: 1977
  • താളുകളുടെ എണ്ണം: 26
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1961 – സാമൂഹ്യപാഠങ്ങൾ – സ്റ്റാൻഡേർഡ് IX

1961ൽ ഒൻപതാം ക്ലാസ്സിൽ പഠിച്ചവർക്ക് ഉപയോഗിക്കാനായി കേരള സർക്കാർ പ്രസിദ്ധീകരിച്ച സാമൂഹ്യപാഠങ്ങൾ – സ്റ്റാൻഡേർഡ് 09 എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ടോണി ആൻ്റണി മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1961 - സാമൂഹ്യപാഠങ്ങൾ - സ്റ്റാൻഡേർഡ് IX
1961 – സാമൂഹ്യപാഠങ്ങൾ – സ്റ്റാൻഡേർഡ് IX

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: സാമൂഹ്യപാഠങ്ങൾ – സ്റ്റാൻഡേർഡ് IX
  • പ്രസിദ്ധീകരണ വർഷം: 1961
  • താളുകളുടെ എണ്ണം: 238
  • അച്ചടി: Bhagyodayam Press, Pulikkeezh
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1931 – പ്രാചീനകേരളം – പി. എൻ. കുഞ്ഞൻ പിള്ള

1931ൽ പ്രസിദ്ധീകരിച്ച പി. എൻ. കുഞ്ഞൻ പിള്ള എഴുതിയ പ്രാചീന കേരളം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കേരളത്തിൻ്റെ പൂർവ്വകാലത്തെ പറ്റി പറഞ്ഞുവരാറുള്ള ഐതിഹ്യങ്ങളെ വലിയ രൂപവ്യത്യാസം കൂടാതെ പ്രകാശിപ്പിക്കുകയാണ് രചയിതാവ് ഈ കൃതിയിൽ. കേരളോല്പത്തി മുതലായ പുരാതന ഗ്രന്ഥങ്ങളെ പല ഭാഗങ്ങളിലും അനുകരിച്ചിട്ടുണ്ടെന്ന് ഗ്രന്ഥകർത്താവ് സാക്ഷ്യപ്പെടുത്തുന്നുണ്ട്. കേരളത്തിൻ്റെ ഉൽപ്പത്തി, ആദിമനിവാസികൾ, പ്രാചീന കേരള ചരിത്രത്തെ പറ്റിയുള്ള വിദേശീയ രേഖകൾ, ബ്രാഹ്മണരുടെ ആഗമനം, സാമൂഹ്യ ജീവിതം, ഭരണക്രമം, കേരളം ഭരിച്ച പെരുമാക്കന്മാരുടെ വിവരങ്ങൾ, നാടുകൾ, നാട്ടു രാജാക്കന്മാർ, ക്ഷേത്രങ്ങൾ തുടങ്ങി വിവിധ വിഷയങ്ങൾ പുസ്തകത്തിൽ പരാമർശിക്കപ്പെട്ടിരിക്കുന്നു.

ടോണി ആൻ്റണി മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

 1931 - പ്രാചീനകേരളം - പി. എൻ. കുഞ്ഞൻ പിള്ള
1931 – പ്രാചീനകേരളം – പി. എൻ. കുഞ്ഞൻ പിള്ള

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: പ്രാചീനകേരളം
  • രചന: പി. എൻ. കുഞ്ഞൻ പിള്ള
  • പ്രസിദ്ധീകരണ വർഷം: 1931
  • താളുകളുടെ എണ്ണം: 128
  • അച്ചടി: V. V. Press, Kollam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1946 – മലങ്കര മാർതോമ്മാ സുറിയാനി ക്രിസ്ത്യാനികളുടെ പരസ്യാരാധനക്രമം

1946ൽ മാർതോമ്മാ പ്രസിദ്ധീകരണ സമിതി പുറത്തിറക്കിയ മലങ്കര മാർതോമ്മാ സുറിയാനി ക്രിസ്ത്യാനികളുടെ പരസ്യാരാധനക്രമം എന്ന കൃതിയുടെ പതിനാലാം പതിപ്പിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഞായറാഴ്ച കാലത്തെ നമസ്കാരക്രമവും വിശുദ്ധ കുർബാനയുടെ ക്രമവും എപ്പിസ്കോപ്പൽ സംഘത്തിൽ നിന്നുള്ള അനുമതി പ്രകാരം സഭയിലെ പൊതു ഉപയോഗത്തിനായി പ്രസിദ്ധീകരിച്ച പതിനാലാം പതിപ്പും, എപ്പിസ്കോപ്പൽ സംഘം അംഗീകരിച്ച മൂന്നാം പതിപ്പു കൂടിയാണ് ഈ കൃതി.

1946 - മലങ്കര മാർതോമ്മാ സുറിയാനി ക്രിസ്ത്യാനികളുടെ പരസ്യാരാധനക്രമം
1946 – മലങ്കര മാർതോമ്മാ സുറിയാനി ക്രിസ്ത്യാനികളുടെ പരസ്യാരാധനക്രമം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: മലങ്കര മാർതോമ്മാ സുറിയാനി ക്രിസ്ത്യാനികളുടെ പരസ്യാരാധനക്രമം
  • പ്രസിദ്ധീകരണ വർഷം: 1946
  • താളുകളുടെ എണ്ണം: 116
  • അച്ചടി: T. A. M. Press, Thiruvalla
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1958 – കമ്മ്യൂണിസ്റ്റാകാനേയ് – വെയ്ക്കോ

1958 ൽ പ്രസിദ്ധീകരിച്ച വേയ്ക്കോ രചിച്ച് എ. പി നമ്പ്യാർ പരിഭാഷപ്പെടുത്തിയ കമ്മ്യൂണിസ്റ്റാകാനേയ് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. എറണാകുളത്തെ പ്രതിമാസ ഗ്രന്ഥ ക്ലബ്ബ് അതിൻ്റെ ഒൻപതാം സീരീസിലെ പന്ത്രണ്ട് പാഠങ്ങളും പതിനൊന്ന് ഗൃഹപാഠങ്ങളും ആയി പ്രസിദ്ധീകരിച്ചതാണ് ഈ കൃതി. ക്ലബ്ബ് അംഗങ്ങൾക്ക് സൗജന്യമാണ് പുസ്തകം.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

 1958 - കമ്മ്യൂണിസ്റ്റാകാനേയ് - വെയ്ക്കോ
1958 – കമ്മ്യൂണിസ്റ്റാകാനേയ് – വെയ്ക്കോ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: കമ്മ്യൂണിസ്റ്റാകാനേയ്
  • പ്രസിദ്ധീകരണ വർഷം: 1958
  • രചന: Vayko
  • താളുകളുടെ എണ്ണം:  164
  • അച്ചടി: Sahithyanilayam Press, Ernakulam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1997 – കുട്ടനാട് എന്ന ഇടവും സ്ഥലവും – സ്കറിയ സക്കറിയ

1997 ൽ പ്രസിദ്ധീകരിച്ച കെ. ആർ. സജിത എഴുതിയ എടനാടൻ പാട്ട് എന്ന പുസ്തകത്തിന് സ്കറിയ സക്കറിയ എഴുതിയ കുട്ടനാട് എന്ന ഇടവും സ്ഥലവും എന്ന മുഖവുരയുടേ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

 1997 - കുട്ടനാട് എന്ന ഇടവും സ്ഥലവും - സ്കറിയ സക്കറിയ
1997 – കുട്ടനാട് എന്ന ഇടവും സ്ഥലവും – സ്കറിയ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കുട്ടനാട് എന്ന ഇടവും സ്ഥലവും
  • രചന: സ്കറിയാ സക്കറിയ
  • അച്ചടി: D,C,Offset Printers, Kottayam
  • താളുകളുടെ എണ്ണം: 8
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1954 – കൈരളീ ജീവിത മുദ്രകൾ – അജ്ഞാതൻ

1954ൽ പ്രസിദ്ധീകരിച്ച കൈരളീ ജീവിത മുദ്രകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. രചയിതാവിൻ്റെ പേര് വെളിപ്പെടുത്താതെ അജ്ഞാതൻ എന്നാണ് രചയിതാവ് കൊടുത്തിരിക്കുന്നത്.

സാഹിത്യ, സാമൂഹ്യ, രാഷ്ട്രീയ രംഗത്ത് പ്രസിദ്ധിയാർജ്ജിച്ച പതിനൊന്ന് മഹാന്മാരുടെ ജീവിത പഠനങ്ങളാണ് ഉള്ളടക്കം.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

 1954 - കൈരളീ ജീവിത മുദ്രകൾ - അജ്ഞാതൻ
1954 – കൈരളീ ജീവിത മുദ്രകൾ – അജ്ഞാതൻ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: കൈരളീ ജീവിത മുദ്രകൾ 
  • പ്രസിദ്ധീകരണ വർഷം: 1954
  • രചന: Ajnjathan
  • താളുകളുടെ എണ്ണം:  126
  • അച്ചടി: Bhagyodayam Press, Pulikkeezh
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി