1953 – Twelve Cheery Tales – E. A. Thomas

1953 ൽ പ്രസിദ്ധീകരിച്ച രണ്ടാം ഫോറത്തിലേക്കുള്ള E.A, Thomas രചിച്ച Twelve Cheery Tales എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1953 - Twelve Cheery Tales - E. A. Thomas
1953 – Twelve Cheery Tales – E. A. Thomas

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്:  Twelve Cheery Tales
  • പ്രസിദ്ധീകരണ വർഷം: 1953
  • രചന: E. A. Thomas
  • താളുകളുടെ എണ്ണം:  58
  • അച്ചടി: Prakash Printing and Publishing House, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1961 – ആമിനക്കുട്ടി – മെഹർ

1961 ൽ പ്രസിദ്ധീകരിച്ച മെഹർ രചിച്ച ആമിനക്കുട്ടി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മലയാള സാഹിത്യത്തിലെ അവഗണിക്കാനാവാത്ത ഒരു ശാഖയാണ് മാപ്പിളപ്പാട്ടുകൾ. ഈ കൃതി  മാപ്പിളപ്പാട്ട് രീതിയിൽ ഉള്ള ഒരു പ്രണയ കഥയാണ്. പുസ്തകത്തിൻ്റെ ഏതാനും ഭാഗങ്ങൾക്ക് വൈക്കം മുഹമ്മദ് ബഷീറിൻ്റെ ബാല്യകാലസഖിയുമായ് സാമ്യമുണ്ടെന്ന് രചയിതാവ് സാക്ഷ്യപ്പെടുത്തുന്നു. പ്രചരണത്തിലുള്ള മാപ്പിളപ്പാട്ടുകളിൽ 29 രീതികളെ തിരഞ്ഞെടുത്താണ് പുസ്തകം രചിക്കപ്പെട്ടിട്ടുള്ളത്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1961 - ആമിനക്കുട്ടി - മെഹർ
1961 – ആമിനക്കുട്ടി – മെഹർ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്:  ആമിനക്കുട്ടി 
  • പ്രസിദ്ധീകരണ വർഷം: 1961
  • താളുകളുടെ എണ്ണം: 72
  • പ്രസാധനം: Amina Book Stall, Trichur
  • അച്ചടി: Printing Center, Trichur
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1953 – Three Great Heroes for Form VI

1953ൽ പ്രസിദ്ധീകരിച്ച ആറാം ഫോറത്തിലേക്കുള്ള  The Great Heroes for form VI എന്ന  പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1953 - Three Great Heroes for Form VI
1953 – Three Great Heroes for Form VI

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്:  Three Great Heroes for Form VI
  • പ്രസിദ്ധീകരണ വർഷം: 1953
  • താളുകളുടെ എണ്ണം: 92
  • പ്രസാധനം:  Allied Publishers, Trivandrum
  • അച്ചടി: Modern Press, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1889 – തിരുവിതാംകൂർ സംസ്ഥാനത്തെ രാജ്യഭരണറിപ്പൊർട്ടു

1889 ൽ പ്രസിദ്ധീകരിച്ച തിരുവിതാംകൂർ സംസ്ഥാനത്തെ രാജ്യഭരണറിപ്പൊർട്ടു
എന്ന റിപ്പോർട്ടിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1888-89 കാലയളവിലെ തിരുവിതാംകൂർ രാജ്യത്തെ നിയമനിർമ്മാണസഭാ പ്രവർത്തനങ്ങളുടെ വിശദമായ റിപ്പോർട്ടാണ് ഇത്. തിരുവിതാംകൂർ രാജ്യത്ത് ഈ കാലയളവിൽ നടന്നിട്ടുള്ള നിയമനിർമ്മാണങ്ങൾ, സിവിൽ, റെവന്യൂ,വനം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ വകുപ്പുകളിലെ ഭരണപ്രവർത്തനങ്ങൾ, വരവു ചിലവു കണക്കുകൾ, സർവ്വേ വിവരങ്ങൾ എന്നിവയാണ് റിപ്പോർട്ടിൻ്റെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1889 - തിരുവിതാംകൂർ സംസ്ഥാനത്തെ രാജ്യഭരണറിപ്പൊർട്ടു
1889 – തിരുവിതാംകൂർ സംസ്ഥാനത്തെ രാജ്യഭരണറിപ്പൊർട്ടു

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: തിരുവിതാംകൂർ സംസ്ഥാനത്തെ രാജ്യഭരണറിപ്പൊർട്ടു
  • പ്രസിദ്ധീകരണ വർഷം: 1889
  • താളുകളുടെ എണ്ണം: 286
  • അച്ചടി: Keralavilasam Achukootam, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1952 – School Final English First Paper – T.K.Eipe

1952ൽ പ്രസിദ്ധീകരിച്ച Eips Guide സീരീസിലുള്ള School Final English First Paper എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1952 - School Final English First Paper - T.K.Eipe

1952 – School Final English First Paper – T.K.Eipe

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്:  School Final English First Paper
  • പ്രസിദ്ധീകരണ വർഷം: 1952
  • രചന: T. K. Eipe
  • താളുകളുടെ എണ്ണം: 132
  • അച്ചടി: Chithra Press, Thiruvalla
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1950 – മഹത് സന്ദർശനം

1950ൽ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിൻ്റെയും ഡെപ്യൂട്ടി പ്രധാനമന്ത്രി സർദാർ വല്ലഭായി പട്ടേലിൻ്റെയും തിരുവിതാംകൂർ-കൊച്ചി സന്ദർശനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച മഹത് സന്ദർശനം എന്ന സന്ദർശന സ്മാരക ഗ്രന്ഥത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നവഭാരത ശില്പികളിൽ പ്രധാനികളായ ഇവർ രണ്ടു പേർക്കും കുടുംബത്തിനും മഹാരാജാവും മന്ത്രിമാരും ചേർന്ന് നൽകിയ സ്വീകരണണങ്ങൾ, അവർ നടത്തിയ സന്ദർശനങ്ങളുടെയും പൊതുയോഗങ്ങളുടെയും വിശദ വിവരങ്ങൾ, അവർ ചെയ്ത പ്രസംഗങ്ങളുടെയും, ഉദ്ബോധനങ്ങൾ, ഉപദേശങ്ങൾ  എന്നിവയുടെയും വിശദാംശങ്ങൾ, ഫോട്ടോകൾ, സന്ദർശനവുമായി ബന്ധപ്പെട്ട ലേഖനങ്ങൾ എന്നിവയാണ് സ്മരണികയിലെ ഉള്ളടക്കം.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1950 - മഹത് സന്ദർശനം
1950 – മഹത് സന്ദർശനം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: മഹത് സന്ദർശനം
  • പ്രസിദ്ധീകരണ വർഷം:  1950
  • താളുകളുടെ എണ്ണം: 88
  • പ്രസാധനം:  Travancore Cochin Public Relations Department
  • അച്ചടി: Government Press, Ernakulam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1928 – ജമാലുദ്ദീൻ അഫ്ഗാനിയും രണ്ടു പിൻഗാമികളും

1928ൽ  പ്രസിദ്ധീകരിച്ച ഇ. കെ. മൗലവി, കെ. സി. കോമുകുട്ടി എന്നിവർ ചേർന്ന് രചിച്ച ജമാലുദ്ദീൻ അഫ്ഗാനിയും രണ്ടു പിൻഗാമികളും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കേരള മുസ്ലിം സമുദായം യുവാക്കൾക്കായി പ്രസിദ്ധീകരിച്ചിരുന്ന മലയാള പത്രമായിരുന്നു യുവലോകം. മഹാന്മാരുടെയും മഹതികളുടെയും ജീവചരിത്രം, സാമുദായികവും മതപരവുമായ ലേഖനങ്ങൾ, ഇസ്ലാമിക കാര്യങ്ങളെ കുറിച്ചുള്ള മുഖപ്രസംഗം എന്നിവ അതിൽ പ്രസിദ്ധീകരിച്ചിരുന്നു. സാർവ്വദേശീയ മുസ്ലിം സാഹോദര്യത്തിനും, സ്വാതന്ത്ര്യത്തിനും വേണ്ടി നില കൊണ്ട സയ്യിദ് ജമാലുദ്ദീൻ അഫ്ഗാനിയുടെയും, അദ്ദേഹത്തിൻ്റെ പിൻഗാമികളിൽ പ്രധാനിയുമായിരുന്ന  ശൈഖ് മുഹമ്മദ് അബ്ദു, സ അദ് സഗ്  ലൂൽ പാഷ എന്നിവരുടെയും ജീവചരിത്രമാണ് ഈ പുസ്തകം.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

 1928 - ജമാലുദ്ദീൻ അഫ്ഗാനിയും രണ്ടു പിൻഗാമികളും
1928 – ജമാലുദ്ദീൻ അഫ്ഗാനിയും രണ്ടു പിൻഗാമികളും

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: ജമാലുദ്ദീൻ അഫ്ഗാനിയും രണ്ടു പിൻഗാമികളും
  • രചന: E. K. Moulavi, K.C. Komukutty
  • പ്രസിദ്ധീകരണ വർഷം: 1928
  • താളുകളുടെ എണ്ണം: 76
  • പ്രസാധനം: Yuvalokam Publishing Company
  • അച്ചടി: Ramakrishna Printing Works, Calicut
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1957 – Macbeth – Graded Home Reading Books

1957 ൽ പ്രസിദ്ധീകരിച്ച Graded Home Reading Books സീരീസിലുള്ള Macbeth എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1957 - Macbeth - Graded Home Reading Books
1957 – Macbeth – Graded Home Reading Books

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്:  Macbeth
  • പ്രസിദ്ധീകരണ വർഷം: 1957
  • രചന: A. Sankara Pillai
  • താളുകളുടെ എണ്ണം:46
  • അച്ചടി: Chandra Mohan Press, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1947 – Gipsy Days – Frances Holden

1947 ൽ പ്രസിദ്ധീകരിച്ച Blackies Graded Story Readers സീരീസിലുള്ള Frances Holden എഴുതിയ Gipsy Days എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1947-gipsy-days-frances-holden
1947-gipsy-days-frances-holden

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: Gipsy Days 
  • പ്രസിദ്ധീകരണ വർഷം: 1947
  • രചന: Frances Holden
  • താളുകളുടെ എണ്ണം: 52
  • അച്ചടി: Blackie & Sons Ltd, Glasgow
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1938 – പ്രകൃതിശാസ്ത്രം ഫോറം 04 – ഡിസ്സോസാ വില്ല്യംസ്

1938ൽ പ്രസിദ്ധീകരിച്ച ഡിസ്സോസാ വില്ല്യംസ് എഴുതിയ പ്രകൃതിശാസ്ത്രം ഫോറം 04 എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്.

 1938 - പ്രകൃതിശാസ്ത്രം ഫോറം 04 - ഡിസ്സോസാ വില്ല്യംസ്
1938 – പ്രകൃതിശാസ്ത്രം ഫോറം 04 – ഡിസ്സോസാ വില്ല്യംസ്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്:   പ്രകൃതിശാസ്ത്രം ഫോറം 04 
  • രചന: ഡിസ്സോസാ വില്ല്യംസ്
  • പ്രസിദ്ധീകരണ വർഷം: 1938
  • താളുകളുടെ എണ്ണം: 148
  • അച്ചടി: Mangalodayam Press, Trichur
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി