1929 – സ്തവരത്നമാല -ഓടാട്ടിൽ കേശവ മേനോൻ

1929 ൽ പ്രസിദ്ധീകരിച്ച സ്തവരത്നമാല എന്ന ആദ്ധ്യാത്മിക ഗ്രന്ഥത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് ഒരു ആദ്ധ്യാത്മിക കൃതിയാണ്. രചയിതാവ് ആരെന്ന് വ്യക്തമല്ല. ഓടാട്ടിൽ കേശവമേനോന്റെ പേർ പ്രസാധകനായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പക്ഷെ വാമൊഴിയായും, പഴയ ഗ്രന്ഥങ്ങളിലും മറ്റും ഉള്ള പ്രാർത്ഥനാരൂപത്തിലുള്ള ശ്ലോകങ്ങൾ ക്രോഡീകരിച്ച് അച്ചടിപ്പിക്കുന്ന പണി ആയിരിക്കാം ഓടാട്ടിൽ കേശവമേനോൻ ചെയ്തത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1929 - സ്തവരത്നമാല -ഓടാട്ടിൽ കേശവ മേനോൻ
1929 – സ്തവരത്നമാല -ഓടാട്ടിൽ കേശവ മേനോൻ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: സ്തവരത്നമാല 
  • രചന: ഓടാട്ടിൽ കേശവ മേനോൻ
  • പ്രസിദ്ധീകരണ വർഷം: 1929
  • താളുകളുടെ എണ്ണം: 388
  • അച്ചടി: Vidyavinodini Press, Thrissivaperoor
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2021 – കെ. എച്ച്. എം ഇസ്മയിൽ എന്ന ബഹുമുഖവ്യക്തിത്വം – സ്കറിയ സക്കറിയ

2021ൽ ഹാജി കെ. എച്ച്. എം ഇസ്മയിൽ സാഹിബിൻ്റെ സ്മരണാർത്ഥം ചങ്ങനാശ്ശേരി കെ. എച്ച്. എം സ്റ്റഡി സെൻ്റർ പ്രസിദ്ധീകരിച്ച കെ. എച്ച്. എം സുകൃതം സ്മര എന്ന സ്മരണികയിൽ സ്കറിയ സക്കറിയ എഴുതിയ കെ. എച്ച്. എം ഇസ്മയിൽ എന്ന ബഹുമുഖവ്യക്തിത്വം എന്ന ഓർമ്മക്കുറിപ്പിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

2021 - കെ. എച്ച്. എം ഇസ്മയിൽ എന്ന ബഹുമുഖവ്യക്തിത്വം - സ്കറിയ സക്കറിയ

2021 – കെ. എച്ച്. എം ഇസ്മയിൽ എന്ന ബഹുമുഖവ്യക്തിത്വം – സ്കറിയ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കെ. എച്ച്. എം ഇസ്മയിൽ എന്ന ബഹുമുഖവ്യക്തിത്വം
  • രചന: സ്കറിയാ സക്കറിയ
  • പ്രസിദ്ധീകരണ വർഷം: 2021
  • താളുകളുടെ എണ്ണം: 2
  • അച്ചടി: Muttathil Printers, Changanacherry
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

അണുബോംബ് – വറുഗീസ് കാഞ്ഞിരത്തിങ്കൽ

വറുഗീസ് കാഞ്ഞിരത്തിങ്കൽ രചിച്ച അണുബോംബ് എന്ന നോവലിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

അച്ചടി, പുസ്തകം പുറത്തിറങ്ങിയ വർഷം എന്നീ വിവരങ്ങൾ ലഭ്യമല്ല.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 അണുബോംബ് - വറുഗീസ് കാഞ്ഞിരത്തിങ്കൽ
അണുബോംബ് – വറുഗീസ് കാഞ്ഞിരത്തിങ്കൽ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: അണുബോംബ് 
  • രചന: വറുഗീസ് കാഞ്ഞിരത്തിങ്കൽ
  • താളുകളുടെ എണ്ണം:56
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1955 – ജീവിതസ്മരണകൾ ഒന്നാം ഭാഗം – ഈ. വി. കൃഷ്ണപിള്ള

1955 ൽ പ്രസിദ്ധീകരിച്ച ഈ. വി. കൃഷ്ണപിള്ള രചിച്ച  ജീവിതസ്മരണകൾ ഒന്നാം ഭാഗം എന്ന ആത്മകഥയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1955 - ജീവിതസ്മരണകൾ ഒന്നാം ഭാഗം - ഈ. വി. കൃഷ്ണപിള്ള
1955 – ജീവിതസ്മരണകൾ ഒന്നാം ഭാഗം – ഈ. വി. കൃഷ്ണപിള്ള

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ജീവിതസ്മരണകൾ ഒന്നാം ഭാഗം
  • രചന: ഈ. വി. കൃഷ്ണപിള്ള
  • പ്രസിദ്ധീകരണ വർഷം: 1955
  • താളുകളുടെ എണ്ണം: 358
  • അച്ചടി: India Press, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1938 – സ്മരണമണ്ഡലം – പി. കെ. നാരായണപിള്ള

1938ൽ പ്രസിദ്ധീകരിച്ച പി. കെ. നാരായണപിള്ള രചിച്ച സ്മരണമണ്ഡലം എന്ന ആത്മകഥയുടെ ഒന്നാം ഭാഗത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1938 - സ്മരണമണ്ഡലം - പി. കെ. നാരായണപിള്ള
1938 – സ്മരണമണ്ഡലം – പി. കെ. നാരായണപിള്ള

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: സ്മരണമണ്ഡലം
  • രചന: പി. കെ. നാരായണപിള്ള
  • പ്രസിദ്ധീകരണ വർഷം: 1938
  • താളുകളുടെ എണ്ണം: 176
  • അച്ചടി: S. R. V. Press, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

ഇരട്ടപ്പൂവ് – മൂന്നാം പതിപ്പ് – ജെ. പി

ജെ. പി രചിച്ച ഇരട്ടപ്പൂവ് – മൂന്നാം പതിപ്പ് എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. കൊച്ചു ത്രേസ്യായുടെയും സെലിൻ്റെയും കഥയാണ് കൃതിയുടെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 ഇരട്ടപ്പൂവ് - മൂന്നാം പതിപ്പ് - ജെ. പി
ഇരട്ടപ്പൂവ് – മൂന്നാം പതിപ്പ് – ജെ. പി

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: ഇരട്ടപ്പൂവ് – മൂന്നാം പതിപ്പ് 
  • രചന: J. P.
  • താളുകളുടെ എണ്ണം:46
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

2019 – ഉദയംപേരൂർ സൂനഹദോസ് നിഴലും വെളിച്ചവും – സ്കറിയ സക്കറിയ

2019 ൽ മാത്യു ആലപ്പാട്ടുമേടയിൽ, കുര്യാക്കോസ് കാപ്പിലിപറമ്പിൽ എന്നിവർ ചേർന്ന് എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച കുറവിലങ്ങാടിൻ്റെ സാംസ്കാരിക പൈതൃകം എന്ന പുസ്തകത്തിൽ സ്കറിയ സക്കറിയ എഴുതിയ ഉദയംപേരൂർ സൂനഹദോസ് നിഴലും വെളിച്ചവും എന്ന പഠനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

 2019 - ഉദയംപേരൂർ സൂനഹദോസ് നിഴലും വെളിച്ചവും - സ്കറിയ സക്കറിയ
2019 – ഉദയംപേരൂർ സൂനഹദോസ് നിഴലും വെളിച്ചവും – സ്കറിയ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ഉദയംപേരൂർ സൂനഹദോസ് നിഴലും വെളിച്ചവും
  • രചന: സ്കറിയാ സക്കറിയ
  • പ്രസിദ്ധീകരണ വർഷം: 2019
  • താളുകളുടെ എണ്ണം: 24
  • അച്ചടി: St. Thomas Press, Pala
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

The Princes In The Tower – Grade 1 – D. V. Dinsdale

A. L . Bright Story Readers സീരീസിലുള്ള D. V. Dinsdale രചിച്ച
The Princes In The Tower – Grade 1  എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

The Princes In The Tower - Grade 1 - D. V. Dinsdale
The Princes In The Tower – Grade 1 – D. V. Dinsdale

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: The Princes In The Tower – Grade 1
  • രചന: D. V. Dinsdale
  • താളുകളുടെ എണ്ണം:  36
  • അച്ചടി: E.J.Arnold and Sons
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

2020 – തിരിച്ചറിവിൻ്റെ കുമ്പസാരക്കൂട് – സ്കറിയ സക്കറിയ

2020ൽ ജോർജ്ജ് പടനിലം എഴുതി പ്രസിദ്ധീകരിച്ച ഒരു സത്യകൃസ്ത്യാനിയുടെ നല്ല കുമ്പസാരം എന്ന പുസ്തകത്തിന് സ്കറിയ സക്കറിയ എഴിതിയ തിരിച്ചറിവിൻ്റെ കുമ്പസാരക്കൂട് എന്ന അവതാരികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

 2020 - തിരിച്ചറിവിൻ്റെ കുമ്പസാരക്കൂട് - സ്കറിയ സക്കറിയ
2020 – തിരിച്ചറിവിൻ്റെ കുമ്പസാരക്കൂട് – സ്കറിയ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  •  പേര്: തിരിച്ചറിവിൻ്റെ കുമ്പസാരക്കൂട്
  • രചന: സ്കറിയാ സക്കറിയ
  • പ്രസിദ്ധീകരണ വർഷം: 2020
  • താളുകളുടെ എണ്ണം: 8
  • അച്ചടി: Good Shepherd Press, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1964 – Magic Horse and Other Stories – Grade 3 – M. K. Ramamurthy

1964 ൽ പ്രസിദ്ധീകരിച്ച New Play Supplementary Readers സീരീസിലുള്ള എം. കെ. രാമമൂർത്തി  രചിച്ച Magic Horse and Other Stories – Grade 3  എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

 1964 - Magic Horse and Other Stories - Grade 3 - M. K. Ramamurthy
1964 – Magic Horse and Other Stories – Grade 3 – M. K. Ramamurthy

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: Magic Horse and Other Stories – Grade 3
  • രചന: M. K. Ramamurthy
  • താളുകളുടെ എണ്ണം: 64
  • അച്ചടി: Saranath Printers, Madras
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി