1982 - മുഖം മാസിക - ഒക്ടോബർ 10
Item
1982 - മുഖം മാസിക - ഒക്ടോബർ 10
1982
8
1982 - Mukham Masika - Oct 10
2025 March 14
1982 ൽ കൊല്ലം ജില്ലയിലെ ചവറ തെക്കുംഭാഗത്തുനിന്നും പ്രസിദ്ധീകരണമാരംഭിച്ച മിനി മാസികയാണ് മുഖം. സഹൃദയ വേദി എന്ന സംഘടനയുടെ പ്രസിദ്ധീകരണമായിരുന്നു. കയ്യെഴുത്തുമാസികയായി രണ്ടു വർഷം പ്രസിദ്ധീകരിച്ചതിനുശേഷമാണ് അച്ചടിരൂപത്തിൽ വന്നത്. വി.രവികുമാർ എഡിറ്ററായി മൂന്നു ലക്കങ്ങളും വി.എം.രാജമോഹൻ എഡിറ്ററായി രണ്ടു ലക്കങ്ങളും പുറത്തിറങ്ങി. 1984 ൽ പ്രസിദ്ധീകരണം നിലച്ചു