കുട്ടികൾക്ക് എളുപ്പത്തിൽ ചൊല്ലാവുന്ന Joyce B Clegg രചിച്ച Tootles the Taxi and other Rhymes എന്ന കുഞ്ഞു പദ്യങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. John Kenny പുസ്തകത്തിനു വേണ്ട് തയ്യാറാക്കിയ ചിത്രങ്ങൾ പുസ്തകത്തിനു് മിഴിവേകുന്നു.
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
1934 ൽ പ്രസിദ്ധീകരിച്ച L & H.G.D. Turnbull രചിച്ച Golden Deeds of India എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
രാജ്യത്തിനു വേണ്ടി ശത്രുക്കൾക്കെതിരെ പൊരുതി ധീരത കാട്ടിയവരും ത്യാഗങ്ങൾ അനുഭവിച്ചവരുമായ പഴയ സ്വാതന്ത്ര്യപൂർവ്വ ഇന്ത്യൻ നാട്ടു രാജ്യങ്ങളിലെ രാജാക്കന്മാർ, രാജകുമാരന്മാർ, രാജകുമാരിമാർ എന്നിവരുടെ ധീരതയും രാജ്യസ്നേഹവും, ധീരോദാത്തതയും വിഷയമാക്കിയിട്ടുള്ള കൃതിയാണിത്.
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
Evelyn Powell Price രചിച്ച How Ahmed Flew to England എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
United States Information Service പ്രസിദ്ധീകരിച്ച Meet America – Facts about the United States എന്ന സ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
അമേരിക്കൻ ഐക്യനാടുകളിലെ ഗവണ്മെൻ്റ്, ജനങ്ങൾ, ഭൂമിശാസ്ത്രം, സാമ്പത്തികാവസ്ഥാ, സംസ്കാരം എന്നിവയാണ് പുസ്തകത്തിലെ പ്രതിപാദ്യ വിഷയങ്ങൾ. മേൽ പറഞ്ഞ വിഷയങ്ങളോടനുബന്ധിച്ചുള്ള ധാരാളം ചിത്രങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Meet America – Facts about the United States – USIS
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
പേര്: Meet America – Facts about the United States – USIS
1958 ൽ പ്രസിദ്ധീകരിച്ച John Budden രചിച്ച Jungle John എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
1971ൽ സ്റ്റേറ്റ് ഇൻസ്റ്റിട്യൂട്ട് ഓഫ് എജുക്കേഷൻ പ്രസിദ്ധീകരിച്ച പരീക്ഷണശാലയിൽ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഒരു രാജ്യത്തിൻ്റെ പുരോഗതിയിൽ സാരമായി സ്വാധീനം ചെലുത്താൻ കഴിയുന്ന ഒരു ഘടകമാണ് ആ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ശാസ്ത്ര ഗവേഷണങ്ങൾ. ശാസ്ത്രബോധനത്തിൻ്റെ പ്രധാന ഘടകമായ പരീക്ഷണശാലയാണ് പുസ്തകത്തിലെ പ്രതിപാദ്യ വിഷയം. ഹൈ സ്കൂൾ വരെയുള്ള കുട്ടികളിൽ ഗവേഷണ താല്പര്യം വളർത്തുക എന്ന ഉദ്ദേശത്തോടെ രചിക്കപ്പെട്ടിട്ടുള്ളതാണ് ഈ പുസ്തകം.
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
1964 ൽ പ്രസിദ്ധീകരിച്ച E. F. Dodd രചിച്ച Folk Tales from Different Lands എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
1964 – Folk Tales from Different Lands – E. F. Dodd
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
1947 ൽ പ്രസിദ്ധീകരിച്ച പി. കുഞ്ഞികൃഷ്ണമേനോൻ രചിച്ച പൗരധർമ്മപ്രബോധിനി എന്ന നാലാം ഫാറത്തിലെ വിദ്യാർത്ഥികൾക്ക് വേണ്ടി തയ്യാറാക്കിയ പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
1963 ൽ പ്രസിദ്ധീകരിച്ച A. Sankara Pillai രചിച്ച The Dog – Standard 6 എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
1942 ൽ കേരളത്തിലെ സുറിയാനി ക. നി. മൂ. സ വിവർത്തക സംഘം
പ്ശീത്തായിൽ നിന്ന് തർജ്ജമ ചെയ്ത് വ്യാഖാന സഹിതം പ്രസിദ്ധീകരിച്ച ഈശോബർനൊൻ രചിച്ച വിശുദ്ധഗ്രന്ഥം പഴയ നിയമം എന്ന ഗ്രന്ഥത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ക്നാൻ ദേശം പിടിച്ചടക്കിയതും, അതിനെ പന്ത്രണ്ട് ഗോത്രക്കാർക്ക് വിഭജിച്ചു കൊടുത്തതുമായ രണ്ട് വിഷയങ്ങളാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യ വിഷയങ്ങൾ. ഒന്നു മുതൽ പതിമൂന്ന് വരെയുള്ള അദ്ധ്യായങ്ങളിൽ ഇസ്രായേൽ ജനം ക്നാൻ പിടിച്ചടക്കിയതും, അവ്രാഹം, ഇസഹാക്ക്, യാക്കോവ് മുതലായ പൂർവ്വികർക്ക് ദൈവം നൽകിയിട്ടുണ്ടായിരുന്ന വാഗ്ദാനങ്ങളുടെ പൂർത്തീകരണം പ്രത്യക്ഷമാക്കിയതുമായ സംഗതികളാണ് വിവരിച്ചിരിക്കുന്നത്. പതിമൂന്നു മുതൽ ഇരുപത്തിരണ്ടു വരെയുള്ള അദ്ധ്യായങ്ങളിൽ ക്നാൻ ദേശം പന്ത്രണ്ടു ഗോത്രങ്ങൾക്കായി വിഭജിക്കപ്പെട്ട സംഗതിയും ലേവായരുടെ അവകാശവും സംബന്ധിച്ച പ്രതിപാദ്യം ആണ്. ശേഷമുള്ള മൂന്ന് അദ്ധ്യായങ്ങളിൽ മൂന്ന് ഗോത്രങ്ങളെ ജോർദ്ദാൻ ദേശത്തിനു കിഴക്ക് അയച്ച സംഗതികളും, ഈശോയുടെ അന്തിമോപദേശങ്ങളും മരണവും വിവരിച്ചിരിക്കുന്നു.