1963 - അനുദിന വിജ്ഞാനം -Grade IV - റ്റി .കെ . പത്മനാഭൻ
Item
1963 - അനുദിന വിജ്ഞാനം -Grade IV - റ്റി .കെ . പത്മനാഭൻ
1963
108
1963- Anudina Vijnanam-Grade-4-T. K. Padmanabhan
2025 May 15
പട്ടണങ്ങളിൽ പണ്ട് കാലത്തു ഉപയോഗിച്ചിരുന്ന ജലവിതരണ സംവിധാനത്തെക്കുറിച്ചും വിമാനനിർമ്മിതിയുടെ ഉല്പത്തിയെ പറ്റിയും പഞ്ഞിയുടെ സംസ്ക്കരണത്തെക്കുറിച്ചും എങ്ങനെയാണു കടലാസ് നിർമ്മാണം, പട്ടുകളുടെയും മറ്റു നാരുകളുടെയും സംസ്ക്കരണം, ബ്ലീച്ചിങ്, മെഴ്സ്റൈസിംഗ് മുതലായവ രീതികൾ എങ്ങനെയാണു ചെയ്യുന്നത്, എങ്ങനെയാണു തണുപ്പിക്കൽ, ആവിയന്ത്രങ്ങളുടെ പ്രവർത്തനം, സ്ഫോടനസാധനങ്ങളുടെ പരിചയപ്പെടുത്തൽ, നിത്യ ജീവിതത്തിൽ വളരെയധികം ഉപയോഗപ്രദമായ റബ്ബറിൻ്റെ വ്യാവസായിക നിർമ്മിതി,ഇവയെല്ലാം തന്നെ പത്തോളം അദ്ധ്യായങ്ങളിലായി ചിത്രങ്ങൾ സഹിതം വിശദമായി ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.