1947 - Sacred Heart English School Champakulam - രജതജൂബിലി സ്മാരകം
Item
1947 - Sacred Heart English School Champakulam - രജതജൂബിലി സ്മാരകം
1947
26
1947 - Sacred Heart English School Champakulam - Rajathajubili Smarakam
സ്കൂളിൻ്റെ സ്ഥാപനം മുതലുള്ള പ്രധാനപ്പെട്ട കാര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള റിപ്പോർട്ട്, സ്കൂളിൻ്റെ സ്ഥാപനം മുതൽ അവിടെ സേവനമനുഷ്ടിച്ചിട്ടുള്ള മാനേജർമാർ, ഹെഡ് മാസ്റ്റർമാർ, അധ്യാപകർ, ബിരുദദാരികളായ പൂർവ്വവിദ്യാർത്ഥികൾ എന്നിവരുടെ പേരുവിവരങ്ങൾ, രജതജൂബിലി ആഘോഷത്തിൻ്റെ വിശദവിവരങ്ങൾ എന്നിവയാണ് സ്മരണികയുടെ ഉള്ളടക്കം