1983- തിരഞ്ഞെടുത്ത കൃതികൾ -വോള്യം 1 - ജ്യോർജി ദിമിത്രോവ്

Item

Title
1983- തിരഞ്ഞെടുത്ത കൃതികൾ -വോള്യം 1 - ജ്യോർജി ദിമിത്രോവ്
Date published
1983
Number of pages
226
Alternative Title
1983-ThiranjeduthaKrithikal- Vol1 -Dimitrov
Language
Date digitized
2025 May 14
Blog post link
Notes
ദിമിത്രോവിൻ്റെ ലഘു ജീവചരിത്രം,ബൾഗേരിയൻ കമ്മ്യൂണസ്ററ് പാർട്ടിയുടെ ജനറൽ സെകട്ടറിയും,സോഷ്യലിസ്ററ് ബൾഗേ
രിയയുടെ പ്രസിഡൻറുമായ സഖാവ് ഷിവ് ക്കൊവ് എഴുതിയ ഒരു അനുസ്മ‌രണം, അദ്ദേഹത്തിൻ്റെ ജീവിതത്തിലെ ഒരു വഴിതിരിയൽ ഘട്ടമെന്നു പറയാവുന്ന റൈഷ് സ്ററാഗ് തീവയ്പു കേസ് വിചാരണ സംബന്ധിച്ച രേഖകൾ എന്നിവ ഒന്നാം വോള്യത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഒരു കമ്മ്യൂണിസ്ററ് വിപ്ലവകാരിയുടെ ആത്മവിശ്വസവും ശുഭപ്രതീക്‌ഷയും ഭാവി സംഭവ വികാസങ്ങളെ ശാസ് (തീയമായി ദീർഘദർശനം ചെയ്യാനുളള കഴിവും ഈ വോള്യത്തിൽ കൊടുത്തിട്ടുളള കൃതികളിലുടനീളം കാണാൻ സാധിക്കുന്നു