1967 – സ്വപ്നങ്ങൾ യാഥാത്ഥ്യങ്ങൾ – കെ.എൻ. പണിക്കർ

1967– ൽ പ്രസിദ്ധീകരിച്ച, കെ.എൻ. പണിക്കർ രചിച്ച  ചെയ്ത സ്വപ്നങ്ങൾ യാഥാത്ഥ്യങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1967 - സ്വപ്നങ്ങൾ യാഥാത്ഥ്യങ്ങൾ - കെ.എൻ. പണിക്കർ
1967 – സ്വപ്നങ്ങൾ യാഥാത്ഥ്യങ്ങൾ – കെ.എൻ. പണിക്കർ

കെ.എൻ. പണിക്കരുടെ ഒൻപത് ചെറുകഥകൾ അടങ്ങിയ ഒരു സമാഹാരമാണിത്. ലളിതമായ ഭാഷയിൽ സാധാരണ ജനങ്ങളുടെ ജീവിത സംഘർഷങ്ങൾ ഏറ്റവും ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: സ്വപ്നങ്ങൾ യാഥാത്ഥ്യങ്ങൾ
  • പ്രസിദ്ധീകരണ വർഷം: 1967
  • അച്ചടി:മംഗളോദയം പ്രസ്സ്, തൃശ്ശൂർ
  • താളുകളുടെ എണ്ണം:138
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1967 – വ്യക്തിയും കമ്മ്യൂണിസവും

1967– ൽ പ്രസിദ്ധീകരിച്ച,  ഇന്ത്യനൂര്‍ ഗോപി വിവർത്തനം ചെയ്ത വ്യക്തിയും കമ്മ്യൂണിസവും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1967 - വ്യക്തിയും കമ്മ്യൂണിസവും
1967 – വ്യക്തിയും കമ്മ്യൂണിസവും

ആദ്യകാല കമ്യൂണിസ്റ്റ് നേതാവും പരിസ്ഥിതി പ്രവര്‍ത്തകനും അധ്യാപകനുമായ ഇന്ത്യനൂര്‍ ഗോപി വിവർത്തനം ചെയ്ത പുസ്തകമാണ് വ്യക്തിയും കമ്മ്യൂണിസവും. ഗാന്ധിസം, കമ്മ്യൂണിസം തുടങ്ങിയ ആശയങ്ങളെക്കുറിച്ചാണ് ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: വ്യക്തിയും കമ്മ്യൂണിസവും
  • പ്രസിദ്ധീകരണ വർഷം: 1967
  • അച്ചടി: യൂണിയൻ പ്രസ്സ്, തിരുവനന്തപുരം
  • താളുകളുടെ എണ്ണം:136
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1954 – ഭഗവദ് ഗീത – കിളിപ്പാട്ട് – ശാസ്തമംഗലം രാമകൃഷ്ണപിള്ള

1954 – ൽ പ്രസിദ്ധീകരിച്ച, ശാസ്തമംഗലം രാമകൃഷ്ണപിള്ള രചിച്ച ഭഗവദ് ഗീത – കിളിപ്പാട്ട് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1954 - ഭഗവദ് ഗീത - കിളിപ്പാട്ട് - ശാസ്തമംഗലം രാമകൃഷ്ണപിള്ള
1954 – ഭഗവദ് ഗീത – കിളിപ്പാട്ട് – ശാസ്തമംഗലം രാമകൃഷ്ണപിള്ള

ശാസ്തമംഗലം രാമകൃഷ്ണപിള്ള രചിച്ച ഈ കൃതിയിൽ ഭഗവദ് ഗീതാ കാവ്യം കിളിപ്പാട്ട് ശൈലിയിൽ അവതരിപ്പിക്കുകയാണ്. നീണ്ടകാലം കൊണ്ട് രചന നടത്തിയ ഈ കാവ്യം രചനാശൈലി കൊണ്ടും പദപ്രയോഗങ്ങൾ കൊണ്ടും ഏറെ വ്യത്യസ്തമാണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഭഗവദ് ഗീത – കിളിപ്പാട്ട്
  • പ്രസിദ്ധീകരണ വർഷം: 1954
  • അച്ചടി: റാംസസ് പ്രസ്സ്, തിരുവനന്തപുരം
  • താളുകളുടെ എണ്ണം: 114
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1957 – ഉക്രേനിയൻ നാടോടിക്കഥകൾ

1957 – ൽ പ്രസിദ്ധീകരിച്ച, ടി.വി.കെ. പരിഭാഷപ്പെടുത്തിയ ഉക്രേനിയൻ നാടോടിക്കഥകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1957 - ഉക്രേനിയൻ നാടോടിക്കഥകൾ
1957 – ഉക്രേനിയൻ നാടോടിക്കഥകൾ

ടി.വി.കെ. എന്നറിയപ്പെടുന്ന ടി.വി. കൃഷ്ണൻ വിവർത്തനം ചെയ്ത ഉക്രേനിയൻ കഥകളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. സാരോപദേശകഥകളുടെയും ദൃഷ്ടാന്തകഥകളുടെയും രൂപത്തില്‍ ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്ന ജന്തുകഥകളാണ് ഇതിൽ അടങ്ങിയിരിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഉക്രേനിയൻ നാടോടിക്കഥകൾ
  • പ്രസിദ്ധീകരണ വർഷം: 1957
  • അച്ചടി: അരുണോദയം പ്രസ്സ്, വടക്കാഞ്ചേരി
  • താളുകളുടെ എണ്ണം: 108
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1956 – ഭഗത് സിംഗ് – പി.എം. കുമാരൻനായർ

1956 – ൽ പ്രസിദ്ധീകരിച്ച, പി.എം. കുമാരൻനായർ രചിച്ച ഭഗത് സിംഗ്  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1956 - ഭഗത് സിംഗ് - പി.എം. കുമാരൻനായർ
1956 – ഭഗത് സിംഗ് – പി.എം. കുമാരൻനായർ

ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ച ആദ്യ വിപ്ലവകാരിയായ ഭഗത് സിംഗിൻ്റെ ജീവിത കഥയാണിത്. അക്രമരഹിതമായ സമരമാർഗങ്ങളേക്കാൾ സായുധപോരാട്ടത്തിനു മുൻ‌ഗണന നൽകിയ അദ്ദേഹത്തെ ഇന്ത്യയിലെ ആദ്യ കമ്യൂണിസ്റ്റ് വിപ്ലവകാരി എന്നും ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഭഗത് സിംഗ്
  • പ്രസിദ്ധീകരണ വർഷം: 1956
  • അച്ചടി:കെ. ആർ. ബ്രദേർസ് അച്ചുകൂടം, കോഴിക്കോട്
  • താളുകളുടെ എണ്ണം: 56
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1951 – ശക്തൻ തമ്പുരാൻ – പി.വി. രാമവാരിയർ

1951 – ൽ പ്രസിദ്ധീകരിച്ച, പി.വി. രാമവാരിയർ രചിച്ച ശക്തൻ തമ്പുരാൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1951 - ശക്തൻ തമ്പുരാൻ - പി.വി. രാമവാരിയർ
1951 – ശക്തൻ തമ്പുരാൻ – പി.വി. രാമവാരിയർ

കൊച്ചി രാജ്യത്തിലെ തമ്പുരാക്കന്മാരുടെ ശൃംഖലയിലെ ഏറ്റവും പ്രഗത്ഭനായ രാജാവും തൃശ്ശൂരിൻ്റെ ശിൽപ്പിയുമായ ശക്തൻ തമ്പുരാൻ്റെ കഥ പറയുന്ന ചരിത്രാഖ്യായികയാണിത്. കേരളചരിത്രത്തിലെ സംഭവബഹുലമായ ഒരു കാലത്തിൻ്റെ കഥയും ഈ കൃതിയിൽ അടയാളപ്പെടുത്തുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ശക്തൻ തമ്പുരാൻ
  • പ്രസിദ്ധീകരണ വർഷം: 1951
  • അച്ചടി: അരുണോദയം പ്രസ്സ്, വടക്കാഞ്ചേരി
  • താളുകളുടെ എണ്ണം: 114
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1952 – ഞങ്ങൾ സോവ്യറ്റ് ജനങ്ങൾ – ബി. പോളി വോയ്

1952 – ൽ പ്രസിദ്ധീകരിച്ച, ബി. പോളി വോയ്  എഴുതിയ ഞങ്ങൾ സോവ്യറ്റ് ജനങ്ങൾ  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1952 - ഞങ്ങൾ സോവ്യറ്റ് ജനങ്ങൾ - ബി. പോളി വോയ്
1952 – ഞങ്ങൾ സോവ്യറ്റ് ജനങ്ങൾ – ബി. പോളി വോയ്

ബോറിസ് പോളിവോയ് എഴുതിയ ഞങ്ങൾ സോവ്യറ്റ് ജനങ്ങൾ എന്ന പുസ്തകം രണ്ടാം ലോകമഹായുദ്ധകാലത്ത് സോവ്യറ്റ് സമൂഹത്തിൻ്റെ ധൈര്യവും ഐക്യവും ചിത്രീകരിക്കുന്ന ഒരു പ്രധാന കൃതിയാണ്. ജർമൻ ആക്രമണത്തെ നേരിടുമ്പോൾ സാധാരണ ജനങ്ങൾ മുതൽ സൈനികർ വരെ കാഴ്ചവെച്ച സഹനശക്തിയും വീരത്വവും ഇതിൽ അവതരിപ്പിക്കുന്നു. യുദ്ധത്തിൻ്റെ കഠിനതയും മനുഷ്യരുടെ ആത്മവിശ്വാസവും ഒരുമിച്ചു ചേർന്ന യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി എഴുതിയതാണ് ഈ പുസ്തകം. ദേശസ്നേഹവും കൂട്ടായ്മയും എങ്ങനെ ഒരു രാജ്യം രക്ഷപ്പെടാൻ സഹായിച്ചു എന്നതിൻ്റെ ശക്തമായ സാക്ഷ്യമാണ് ഇതിൻ്റെ ഉള്ളടക്കം.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഞങ്ങൾ സോവ്യറ്റ് ജനങ്ങൾ
  • പ്രസിദ്ധീകരണ വർഷം: 1952
  • അച്ചടി: ഇൻഡ്യാ പ്രസ്സ്, കോട്ടയം
  • താളുകളുടെ എണ്ണം: 66
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1966 – ധാതുസമ്പത്ത്

1966 – ൽ പ്രസിദ്ധീകരിച്ച,  എം. ഗോപാലകൃഷ്‌ണൻ പരിഭാഷപ്പെടുത്തിയ ധാതുസമ്പത്ത് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1966 - ധാതുസമ്പത്ത്
1966 – ധാതുസമ്പത്ത്

മിനിസ്ട്രി ഓഫ് ലേബർ & എംപ്ലോയ്മെൻ്റ് തയ്യാറാക്കിയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പ്രസിദ്ധീകരിക്കപ്പെട്ട ഗ്രന്ഥമാണിത്. തൊഴിലാളികളുടെ അവകാശങ്ങളെപ്പറ്റിയും കടമകളെപ്പറ്റിയും അവരെ കൂടുതൽ ബോധവാന്മാരാക്കുന്നതിനും അവരുടെ പ്രയത്നം കൂടുതൽ മേന്മയുള്ളതും പ്രയോജനകരവുമാക്കിത്തീർക്കുന്നതിനും വേണ്ടിയാണ്  കേന്ദ്ര തൊഴിലാളി വിദ്യാഭ്യാസ ബോർഡ് എന്ന അർദ്ധ സ്വയംഭരണസ്ഥാപനം പ്രവർത്തനം ആരംഭിച്ചത്. ഇതിൻ്റെ ഭാഗമായി ട്രേഡ്‌യൂണിയൻ സംബന്ധമായ വിഷയങ്ങളെക്കുറിച്ചും മറ്റും സാധാരണ ജനങ്ങൾക്കു  വായിച്ചു മനസ്സിലാക്കത്തക്ക വിധത്തിലുള്ള അനേകം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു. അവ പ്രാദേശിക ഭാഷകളിലേക്കും വിവർത്തനം ചെയ്തു. നമ്മുടെ രാജ്യത്തെ ധാതു സമ്പത്തിനെക്കുറിച്ചാണ് ഈ പുസ്തകത്തിൽ വിവരിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ധാതുസമ്പത്ത്
  • പ്രസിദ്ധീകരണ വർഷം: 1966
  • അച്ചടി: സെൻ്റ് മാർട്ടിൻ പോറസ് പ്രസ്സ്, അങ്കമാലി
  • താളുകളുടെ എണ്ണം: 66
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1955 – വിധുഭൂഷണൻ – എം.ആർ. വേലുപ്പിള്ള ശാസ്ത്രി

1955 – ൽ പ്രസിദ്ധീകരിച്ച, എം.ആർ. വേലുപ്പിള്ള ശാസ്ത്രി  രചിച്ച വിധുഭൂഷണൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1955 - വിധുഭൂഷണൻ - എം.ആർ. വേലുപ്പിള്ള ശാസ്ത്രി1955 – വിധുഭൂഷണൻ – എം.ആർ. വേലുപ്പിള്ള ശാസ്ത്രി

എം.ആർ. വേലുപ്പിള്ള ശാസ്ത്രി എഴുതിയ നോവൽ ആണിത്. ‘ഒരു പുതു കഥ’ എന്ന പേരിലും ഈ പുസ്തകം അറിയപ്പെടുന്നു. ചാറൽസ് ഡിക്കൻസിൻ്റെ ‘ഡേവിഡ് കോപ്പർഫീൽഡ്’ എന്ന കൃതിയുടെ അനുകരണം എന്നും ഈ കൃതിയെ വിശേഷിപ്പിച്ചിട്ടുണ്ട്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: വിധുഭൂഷണൻ
  • പ്രസിദ്ധീകരണ വർഷം: 1955
  • അച്ചടി: ശ്രീരാമവിലാസം പ്രസ്സ്, കൊല്ലം
  • താളുകളുടെ എണ്ണം: 124
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1947 – പശ്ചാത്താപം – എൻ. പി. നാരായണൻ നായർ

1947 – ൽ പ്രസിദ്ധീകരിച്ച, എൻ. പി. നാരായണൻ നായർ രചിച്ച പശ്ചാത്താപം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1947 - പശ്ചാത്താപം - എൻ. പി. നാരായണൻ നായർ
1947 – പശ്ചാത്താപം – എൻ. പി. നാരായണൻ നായർ

വിശ്വവിഖ്യാതരായ മൂന്ന് സാഹിത്യകാരന്മാരുടെ ചെറുകഥകൾ ഉൾപ്പെടുന്ന കൃതിയാണ് പശ്ചാത്താപം. കഥകളുടെ ഭാവാർത്ഥങ്ങൾ അല്പം പോലും ചോർന്നുപോകാതെ ഏറ്റവും അനുയോജ്യമായി എൻ. പി. നാരായണൻ നായർ പരിഭാഷ നിർവ്വഹിച്ചിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: പശ്ചാത്താപം
  • പ്രസിദ്ധീകരണ വർഷം: 1947
  • അച്ചടി: സരസ്വതി പ്രിൻ്റിംഗ് & പബ്ലിഷിംഗ് ഹൗസ്, തൃശൂർ
  • താളുകളുടെ എണ്ണം: 124
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി