1963 - ശിർക്ക് അഥവാ ബഹുദൈവത്വം - അമീൻ അഹ്സൻ ഇസ്‌ലാഹി
Item
en
1963 - ശിർക്ക് അഥവാ ബഹുദൈവത്വം - അമീൻ അഹ്സൻ ഇസ്‌ലാഹി
ml
1963 - Shirk Adhava Bahudaivathvam - Amin Ahsan Islahi
1963
329
18 × 12 cm (height × width)
മൗലാനാ അമീൻ അഹ്സൻ ഇസ്ലാഹി ഉറുദു ഭാഷയിൽ രചിച്ച ഗ്രന്ഥത്തിൻ്റെ പരിഭാഷയാണിത്. ഇസ്ലാം മതം ഏകദൈവത്തിൽ അധിഷ്ഠിതമാണ്. ശിർക്ക് ബഹുദൈവത്വത്തെ അംഗീകരിക്കുന്ന സമ്പ്രദായമാണ്. അത് വിശുദ്ധ ഖുർആന് എതിരാണ്. ബഹുദൈവത്വം എന്ന അന്ധകാരത്തിൽ തപ്പി തടയുന്നവരെ സന്മാർഗത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടുകൂടി രചിക്കപ്പെട്ട ഗ്രന്ഥമാണിത്.