1966 - കൈവല്യനവനീതം - തിരുവല്ലം ഭാസ്കരൻനായർ
Item
ml
1966 - കൈവല്യനവനീതം - തിരുവല്ലം ഭാസ്കരൻനായർ
en
1966 - Kaivalya Navaneetom - Thiruvallom Bhaskaran Nair
1966
285
18 × 13 cm (height × width)
അതീന്ദ്രിയജ്ഞാനത്തെ ഐന്ദ്രികമാക്കിപ്പറയുന്ന ഒരു സമ്പൂര്‍ണ്ണ അദ്ധ്യാത്മജ്ഞാന ശാസ്ത്രഗ്രന്ഥമാണ് കൈവല്യ നവനീതം. തമിഴ് പണ്ഡിതനായ താണ്ഡവരായരാണ് മൂലകൃതി രചിച്ചത്. കാവ്യഭംഗിയും അദ്ധ്യാത്മചിന്തയും ഒരുപോലെ ഒത്തിണങ്ങിയ വിവർത്തന കൃതിയാണ് ഇത്.