1958 - ഭാഷാ ഭഗവദ്‌ഗീത - കൊടുങ്ങല്ലൂർ കുഞ്ഞികുട്ടൻ തമ്പുരാൻ
Item
ml
1958 - ഭാഷാ ഭഗവദ്‌ഗീത - കൊടുങ്ങല്ലൂർ കുഞ്ഞികുട്ടൻ തമ്പുരാൻ
en
1958 - Bhasha Bhagavadgitha - Kodungallur Kunjikkuttan Thampuran
1958
161
17.5 × 12 cm (height × width)
സർവ്വ ഉപനിഷത്തുകളുടെയും സാരസംഗ്രഹം എന്നറിയപ്പെടുന്ന ഭഗവദ്‌ഗീതയുടെ ഭാഷാ വിവർത്തനമാണ് ഇത്. കൊടുങ്ങല്ലൂർ കുഞ്ഞികുട്ടൻ തമ്പുരാൻ ആണ് ഈ വിവർത്തനം തയ്യാറാക്കിയിരിക്കുന്നത്. ഗീതാ വിവർത്തനത്തോടൊപ്പം തന്നെ ആധ്യാത്മികമായ ആശയങ്ങൾ ഉൾക്കൊള്ളുന്ന ദീർഘ ലേഖനങ്ങളും ഈ പുസ്തകത്തിൽ അടങ്ങിയിരിക്കുന്നു. മതവും ഭക്തിയും പുനർജന്മവും കർമ്മവും മോക്ഷവും എല്ലാം ഇവിടെ ചർച്ച ചെയ്യപ്പെടുന്നു. സാധാരണ ജനങ്ങൾക്കിടയിൽ ഗീതയുടെ സാരാംശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യം കൂടി ഈ പുസ്തക രചനയ്ക്ക് പിന്നിലുണ്ട്.