Through this post, we are releasing the digital scan of the book Orientation Paper G – Personal Resources published in the year 1969.
1969 – Orientation Paper G – Personal Resources
This Orientation paper is an extract from a larger study dealing with the question of resources for the church in India. After a short orientation on the situation of Christianity and the Catholic Church in particular (part I ) it proceeds to examine the personal (part II)and the apostolate carried on by this personal as a legacy of previous decades (part III), the financial resources (part IV) and the new structures needed for the implementation of the new goals (part V).
1954ൽ ആലുവ St. Joseph Seminary പ്രസിദ്ധീകരിച്ച കേരള കൽദായ സുറിയാനി റീത്തിലെ തിരുക്കർമ്മ ഗീതങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1954 – കേരള കൽദായ സുറിയാനി റീത്തിലെ തിരുക്കർമ്മ ഗീതങ്ങൾ
കേരള കൽദായ സുറിയാനി (East Syriac) റീത്തിലെ സ്വരചിഹ്നങ്ങളോടുകൂടിയ തിരുക്കർമ്മ ഗീതങ്ങളുടെ സമാഹാരമാണിത്. ഫാ. Mathew Vadakel, ഫാ. Aurelius OCD എന്നിവരാണ് ഈ പുസ്തകം ചിട്ടപ്പെടുത്തിയിട്ടുള്ളത്. കേരള കൽദായ സുറിയാനി റീത്തിൽ ഉപയോഗിക്കുന്ന തിരു ഗീതങ്ങൾ ക്യുറേറ്റർ നോട്ടേഷനുകൾ ഉൾപ്പെടുത്തി കുർബ്ബാനയുടെ ശ്രുതി സംരക്ഷിച്ചുകൊണ്ട് ആലപിക്കുവാൻ സഹായിക്കുന്നു. വിശുദ്ധഗീതങ്ങൾക്ക് ഒരു നിയന്ത്രണം നൽകുക, ഗായകസംഘങ്ങൾക്ക് ഈ ഗീതങ്ങൾ ശരിയായി പാടുന്നതിനുവേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകുക എന്നീ ഉദ്ദേശലക്ഷ്യങ്ങളോടെ പ്രസിദ്ധീകരിക്കപ്പെട്ട സമാഹാരമാണിത്. പ്രധാനപ്പെട്ട തിരുക്കർമ്മങ്ങളിൽ ഉപയോഗിക്കുന്ന ഗാനങ്ങളെല്ലാം ഇതിൽ ചേർത്തിരിക്കുന്നു.
1977ൽ പ്രസിദ്ധീകരിച്ച തോമസ്. ടി. തുണ്ടത്തിൽ രചിച്ച ഗാനാമൃതം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1977 – ഗാനാമൃതം – തോമസ്. ടി. തുണ്ടത്തിൽ
അൾത്താരക്കു ചുറ്റും നിന്ന് ഒരേസ്വരത്തിലും ഒരേ ഈണത്തിലും ഒന്നായി നിന്ന് ദൈവത്തെ ആരാധിക്കുന്നതിനു ഉപകരിക്കുന്ന രീതിയിൽ വാക്കുകളും, സംഗീതവും ക്രമീകരിച്ച രീതിയിൽ എഴുതപ്പെട്ടിട്ടുള്ള ഗാനങ്ങൾ ഉൾപ്പെട്ട പുസ്തകമാണിത്.
1985ൽ പ്രസിദ്ധീകരിച്ച Dharmaram – Pontifical Institute – Annual എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1985 – Dharmaram Pontifical Institute – Annual
പത്രാധിപക്കുറിപ്പ്, ഇൻസ്റ്റിറ്റ്യൂട്ടിൻ്റെയും, ലിറ്റററി ആൻഡ് കൾച്ചറൽ അക്കാദമിയുടെയും പ്രവർത്തന റിപ്പോർട്ടുകൾ, സംഭവങ്ങളുടെയും, കലാസാഹിത്യപ്രവർത്തനങ്ങളുടെയും പ്രധാനപ്പെട്ട പരിപാടികളുടെയും ചിത്രങ്ങൾ, അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സർഗ്ഗ സൃഷ്ടികൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
ലിറ്റർജിക്കൽ ശാസ്ത്രത്തിൽ വിദഗ്ധൻ ആയ Dr.George Vavanikkunnel. രചിച്ച സീറോ മലബാർ സഭയും ശ്ലീഹന്മാരുടെകുർബ്ബാനക്രമവും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
സീറോ മലബാർ സഭയും ശ്ലീഹന്മാരുടെ കുർബ്ബാനക്രമവും
സീറോ മലബാർ സഭയുടെ, ദൈവാരാധനായോഗങ്ങളിലൂടെയും ലിറ്റർജി സമ്പത്തുകൾക്കായുള്ള തത്വചിന്തയിലൂടെയും ഏറെ സംഭാവനകൾ നൽകിയിട്ടുള്ള വ്യക്തിയാണ് Dr.George Vavanikkunnel.
ശ്ലീഹന്മാരുടെ കുർബ്ബാനക്രമത്തിൻ്റെ ആധാരങ്ങൾ, അദ്ദായ്-മരിയുടെ കുർബ്ബാന അതിൻ്റെ ലാളിത്യവും ആത്മീയതയും ,ആന്തിയോക്ക്യൻ, കിഴക്കൻ സുറിയാനി പരമ്പര്യത്തിലെ സ്വാധീനം, സീറോ മലബാർ സഭയുടെ കുർബ്ബാനയുടെ വികാസം, പ്രാചീനമായി നിലനിന്നിരുന്ന രൂപങ്ങൾ, ലാറ്റിൻ സ്വാധീനങ്ങൾ, വിശുദ്ധ കുർബ്ബാനയുടെ ഓരോ ഘടകവും വിശദീകരിക്കുന്ന പഠനം എന്നിവയേക്കുറിച്ചെല്ലാം പുസ്തകത്തിൽ വിശദീകരിക്കുന്നു.
Through this post, we are releasing the digital scan of the book Divine Liturgy published in the year 1969.
1969 – Divine Liturgy
The Divine Liturgy or Kurbana (Offering) of the Syro Malabar Church is the most ancient form of Christian worship known in India. The Main part of Kurbana consists three parts. The first part is the Liturgy of the word and the Pre anaphoral portion with its joyous hymns, prayers, readings and movements corresponds to the public life and teachings of Christ. The second part namely the anaphoral part is composed of solemn Eucharistic prayers, commemorations and supplications. The third portion begins with the fraction and consignation(post anaphoral). Its prayers and symbolic gestures rouse in us feelings of hope in our resurrection and of inheritance of a new life in the Kingdome of Christ for ever.
1924 ൽ പ്രസിദ്ധീകരിച്ച അന്തോണി പുതിശേരി പരിഭാഷപ്പെടുത്തിയ പുതിയ നിയമം – പൗലോസിൻ്റെ ലേഖനങ്ങൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
1924 – പുതിയ നിയമം – പൗലോസിൻ്റെ ലേഖനങ്ങൾ
പരിശുദ്ധ പൗലോസ് ശ്ലീഹായുടെ ജീവചരിത്ര സംഗ്രഹം, പൗലോസ് ശ്ലീഹാ എഴുതി യേശുക്രിസ്തുവിന്റെ ശിഷ്യന്മാർക്കും സഭകൾക്കുമായി അയച്ചിരിക്കുന്ന കത്തുകൾ എന്നിവയാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. ഈ ലേഖനങ്ങളും കത്തുകളും സഭയുടെ അധ്യാത്മിക നിർദ്ദേശങ്ങൾക്കും ആചാരങ്ങൾക്കും അടിസ്ഥാനമാകുന്നു.
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
2009-ൽ പ്രസിദ്ധീകരിച്ച, മാർ ഏബ്രഹാംമറ്റം എഴുതിയ ജനാഭിമുഖകുർബ്ബാന സമർപ്പണം ലത്തീൻസഭയിലും സീറോമലബാർ സഭയിലും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
2009 – ജനാഭിമുഖ കുർബ്ബാന സമർപ്പണം ലത്തീൻസഭയിലും സീറോമലബാർ സഭയിലും
അടുത്തകാലത്തായി സീറോ മലബാർ സഭയിൽ നടന്നു വരുന്ന വിവാദപരമായ ജനാഭിമുഖ കുർബ്ബാന ക്രമത്തേക്കുറിച്ചുള്ള വിശകലനമാണ് ഈ പുസ്തകത്തിലെ പ്രധാന പ്രതിപാദ്യ വിഷയം.കുർബ്ബാനയിലെ ആഭിമുഖ്യത്തെക്കുറിച്ച് ബെനഡിക്റ്റ് XVI സംസാരിക്കുന്നു.കൂടാതെ കർദ്ധിനാൾ Dhariyo Kasthrillon വിശദീകരണം നൽകിയിട്ടുണ്ട്. സീറോ മബാർ സഭയിലെ നിലവിലെ സ്ഥിതി വിശേഷവും ഇതിൽ പ്രതിപാദിക്കുന്നു.
2008-ൽ CMI സഭ , Mysore Province പ്രസിദ്ധീകരിച്ച, സുകൃതവഴിയേ എന്ന സ്മരണികയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
2008 – സുകൃതവഴിയേ
CMI സഭയിൽ സുകൃതങ്ങളുടെ ആൾരൂപം എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന Fr. Amatus Kallarackal ൻ്റെ അനുസ്മരണാർത്ഥം പുറത്തിറക്കിയ ഒരു ചെറു സ്മരണികയാണ്ഈ പുസ്തകം.മുൻ മാണ്ഡ്യ രൂപത ബിഷപ്പ് ആയിരുന്ന മാർ ജോർജ്ജ് ഞരളക്കാട്ട് അടക്കം , CMI സഭയിലെ പ്രമുഖരായ വൈദീകരും, അമാത്തുസ് അച്ചനുമൊത്തു അവർക്കുണ്ടായിട്ടുള്ള ഓർമ്മകൾ പങ്കുവക്കുന്നു.
ഈ സ്മരണിക വായിച്ച് തീരുമ്പോൾ ഒരുകാര്യം പറയതെ വയ്യ !!!! “സുകൃതവഴിയേ”….ആകട്ടെ നമ്മുടെ യാത്രകൾ.
Through this post, we are releasing the digital scan of the book Dharmaram Association for Social Service Inauguration Souvenir released in connection with the inauguration of Dharmaram Association for Social Service in the yar 1977.
1977 – Dharmaram Association for Social Service Inauguration Souvenir
This Souvenir is being brought out to commemorate the inauguration of the Dharmaram Association for Social Service. The Contents of this souvenir are messages from Political and Association President, several pictures of the Activities of the Association and advertisements.
DASS initiated ASVAS, a center offering free mid‑day meals to the poor, elderly, and patients (especially those visiting nearby hospitals like Kidwai Cancer Institute and NIMHANS). It serves around 500 people daily. It organizes livelihood training and job-fairs (called “Job Mela”) for differently‑abled individuals, partnering with organizations like APD, Enable India, and Accenture .It also runs Christ Special School, providing rehabilitation and skill training for mentally challenged children aged 7–14. Beyond meal programs, DASS distributes around ₹8 lakh annually to support medication, food, and housing for local disabled, sick, or elderly. DASS also collaborates with various NGOs and trusts—such as APD, Enable India, AMOGH, and Kind Heart—to expand vocational training, workshops, and other welfare programs .
It also allocates approximately ₹3 lakh yearly to scholarships for underprivileged children in the area .