വി.വി. പ്രസിദ്ധീകരണശാല, എറണാകുളം പ്രസിദ്ധീകരിച്ച നവീന കേരള പാഠാവലി – നാലാം പാഠം എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.
നവീന കേരള പാഠാവലി – നാലാം പാഠം
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്.
Through this post we are releasing the scan of Inter Sem – Bangalore – Silver Jubilee Souvenir published in the year 1992.
1992 – Inter Sem – Bangalore – Silver Jubilee Souvenir
This Souvenir is issued to commemorate the Silver Jubilee year of Bangalroe Inter Seminary Association, formed with an object of fostering friendship and fellowship among the Seminaries who are its members. The contents of the Souvenir are messages from Rectors of different institutes under the Seminaries, Silver Jubilee Celebration details, photos of Cultural and other programs in connection with the Jubilee Celebrations and literary articles.
1951 ൽ നാലാം ഫാറത്തിൽ പഠിച്ചവർ ഭൂമിശാസ്ത്ര പാഠപുസ്തകമായി ഉപയോഗിച്ച അഭിനവ ഹൈ സ്കൂൾ ഭൂമിശാസ്ത്രം – പാർട്ട് 01 ഫോറം 04 എന്ന പുസ്തകത്തിന്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.
1951 – അഭിനവ ഹൈ സ്കൂൾ ഭൂമിശാസ്ത്രം – പാർട്ട് 01 ഫോറം 04
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
1952 – ൽ പ്രസിദ്ധീകരിച്ച, എസ്സ്.ഏ. ജയിംസ് രചിച്ച എവരിഡേ സയൻസ് – ഫോറം അഞ്ച് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1952 – എവരിഡേ സയൻസ് – ഫോറം അഞ്ച്
അഞ്ചാം ഫാറത്തിലെ വിദ്യാർത്ഥികൾക്ക് പഠിക്കുവാനായി തയ്യാറാക്കപ്പെട്ടിട്ടുള്ള പാഠപുസ്തകമാണിത്. എവരിഡേ സായൻസ്, ആരോഗ്യശാസ്ത്രം, ഗാർഹിക ശാസ്ത്രം എന്നീ മൂന്ന് അദ്ധ്യായങ്ങളിലായി വിഷയങ്ങൾ ഉൾക്കൊള്ളീച്ചിരിക്കുന്നു.
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്.
Through this post, we are releasing the digital scan of two issues of St. Thomas College TrichurMagazine published in the year 1938 in the month of September and December.
1938 – Two Issues of St. Thomas College Trichur Magazine
St. Thomas’ College, Thrissur is one of Kerala’s oldest and most prestigious institutions. Founded in 1889 by Rt. Rev. Adolphus E. Medlycott, it started as a school and became a Second Grade College in 1918, later upgrading to First Grade in 1925. It holds the distinction of being Kerala’s first Catholic college, run by the Syro-Malabar Catholic Archdiocese of Thrissur, and is affiliated with the University of Calicut.
The Magazine in published twice in a year. In these issues, the contents are Articles in different topics and literary articles written by eminent writers and students in English and Malayalam languages.
1971ൽ കേരള സർക്കാർ വിദ്യാഭ്യാസ് വകുപ്പ് പ്രസിദ്ധീകരിച്ച രസതന്ത്രം ടീച്ചേഴ്സ് ഹാൻ്റ് ബുക് – സ്റ്റാൻഡേർഡ് VI എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.
1971 – രസതന്ത്രം ടീച്ചേഴ്സ് ഹാൻ്റ് ബുക് – സ്റ്റാൻഡേർഡ് VI
ആമുഖക്കുറിപ്പ്, പദാർത്ഥങ്ങളും അവയുടെ പരിണാമങ്ങളും, പദാർത്ഥവും അതിൻ്റെ ഘടനയും സംഘടനവും, വായു, ഓക്സിജൻ, ഓക്സൈഡുകൾ എന്നിവയാണ് വിഷയവിവരം.
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
പേര്: രസതന്ത്രം ടീച്ചേഴ്സ് ഹാൻ്റ് ബുക് – സ്റ്റാൻഡേർഡ് VI
1949 ൽ നാലാം ഫോറത്തിൽ ഊർജ്ജതന്ത്രം പാഠപുസ്തകമായി ഉപയോഗിച്ച ഊർജ്ജതന്ത്രം – ഒന്നാം ഭാഗം – ഫോറം 4 എന്ന പുസ്തകത്തിന്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.
1949 – ഊർജ്ജതന്ത്രം – ഒന്നാം ഭാഗം – ഫോറം 4
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
1915-ൽ പ്രസിദ്ധീകരിച്ച എ. കൃഷ്ണൻ എമ്പ്രാന്തിരി എഴുതിയ ബ്രഹ്മഗീത എന്ന കിളിപ്പാട്ടിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1915 – ബ്രഹ്മഗീത – കിളിപ്പാട്ട് – എ. കൃഷ്ണൻ എമ്പ്രാന്തിരി
ബ്രഹ്മഗീത ഒരു ദാർശനിക–ഭക്തിപരമായ കിളിപ്പാട്ടാണ്. കിളി (നാരായകൻ) മുഖ്യവക്താവായി പ്രത്യക്ഷപ്പെടുകയും, മനുഷ്യജീവിതത്തിന്റെ ലക്ഷ്യം, ബ്രഹ്മത്തിന്റെ സ്വഭാവം, മോക്ഷത്തിന്റെ മാർഗങ്ങൾ എന്നിവ ജനങ്ങളോട് ലളിതമായി പഠിപ്പിക്കുകയും ചെയ്യുന്നു. മുഴുവൻ കൃതിയും വേദാന്തചിന്തയുടെയും ഭക്തിമാർഗത്തിന്റെയും സംയുക്ത മുഖമാണ്. കൃതിയുടെ കേന്ദ്ര സന്ദേശം അദ്വൈതവേദാന്തത്തിന്റെ പ്രധാന സിദ്ധാന്തമായ ജീവ–ബ്രഹ്മ അഭേദം ആണ്. മനുഷ്യനിൽ നിലകൊള്ളുന്ന ‘ആത്മാവ്’ ബ്രഹ്മത്തിന്റെ തന്നെ പ്രതിബിംബം. ആളുകൾ അവിദ്യയാൽ (അജ്ഞാനത്താൽ) സ്വത്വത്തെ ശരീര-മനസ്-വികാരങ്ങളുമായി തെറ്റിച്ചമയ്ക്കുന്നു. ഇത് മോഹം, വാഞ്ഛ, ദ്വേഷം, ദുഃഖം എന്നിവയെ സൃഷ്ടിക്കുന്നു.
താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1936 ൽ നാലാം ക്ലാസ്സിൽ പഠിച്ചവർ ഉപയോഗിച്ച പ്രൈമറി കണക്കുസാരം – നാലാം ക്ലാസ്സിലേക്ക് എന്ന പുസ്തകത്തിന്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.
1936 – പ്രൈമറി കണക്കുസാരം – നാലാം ക്ലാസ്സിലേക്ക്
നാലാം ക്ലാസ്സുകാർക്ക് ഉപയോഗിക്കാനായി തയ്യാറാക്കിയ കൊച്ചി – മദാസ് വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച, ആർ. ദേവരാജയ്യർ രചിച്ച പാഠപുസ്തകത്തിൻ്റെ നാലാം ഭാഗമാണിത്.
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
1957 ൽ ഏഴാം ക്ലാസ്സിൽ പഠിച്ചവർ സാമൂഹ്യ പാഠപുസ്തകമായി ഉപയോഗിച്ച സാമൂഹ്യപാഠങ്ങൾ – സ്റ്റാൻഡേർഡ് 07 എന്ന പുസ്തകത്തിന്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.
1957 – സാമൂഹ്യപാഠങ്ങൾ – സ്റ്റാൻഡേർഡ് 07
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.