1953 - പശ്ചിമ മാർഗ്ഗം
Item
1953 - പശ്ചിമ മാർഗ്ഗം
1953
233
17.5 × 12 cm (height × width)
1949-ൽ പ്രസിദ്ധീകരിച്ച A. B. Guthrie Jr. രചിച്ച "The Way West” എന്ന ചരിത്ര നോവലിൻ്റെ മലയാള പരിഭാഷയാണ് ഈ കൃതി. അമേരിക്കയിലെ കിഴക്ക് ഭാഗത്തുനിന്ന് പടിഞ്ഞാറോട്ട് പുതിയ ജീവിതത്തിനായി കുടിയേറുന്നവരുടെ വലിയൊരു സംഘം ഒറിഗൺ ട്രെയിലിലൂടെ നീങ്ങുന്നതാണ് നോവലിന്റെ കേന്ദ്രീയം. യാത്രയുടെ നേതാവായി തിരഞ്ഞെടുക്കപ്പെടുന്ന സെനറ്റർ ബിൽ ജാഗ്ഗർഡ് — ധൈര്യശാലിയായെങ്കിലും ചിലപ്പോഴൊക്കെ കടുത്ത തീരുമാനങ്ങൾ എടുക്കുന്ന വ്യക്തിയാണ്! സംഘത്തിൽ ഉള്ള നിരവധി കുടുംബങ്ങൾ— സ്വപ്നങ്ങളും സംഘർഷങ്ങളും പ്രതീക്ഷകളും ഭയങ്ങളും— എല്ലാം ചേർന്നാണ് യാത്രയുടെ ഉള്ളടക്കം. യാത്രയിൽ അവർ നേരിടുന്ന പ്രകൃതിയുടെ ക്രൂരത (റോക്കി മലനിരകൾ, നദികൾ), രോഗങ്ങൾ, ഭക്ഷണക്കുറവ്,
സംഘത്തിലെ അഭിപ്രായ ഭിന്നതകൾ, നാട്ടുവംശക്കാരുമായുള്ള പ്രശ്നങ്ങൾ എന്നിവ നോവലിൻ്റെ വിഷയമാകുന്നു.
സംഘത്തിലെ അഭിപ്രായ ഭിന്നതകൾ, നാട്ടുവംശക്കാരുമായുള്ള പ്രശ്നങ്ങൾ എന്നിവ നോവലിൻ്റെ വിഷയമാകുന്നു.