1962 – ഒരു തുള്ളി വെളിച്ചം – വ്ളാഡിമിർ ദുഡിൻ്റ് സെഫ്

1962ൽ പ്രസിദ്ധീകരിച്ച, വ്ളാഡിമിർ ദുഡിൻ്റ് സെഫ് രചിച്ച ഒരു തുള്ളി വെളിച്ചം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1962 - ഒരു തുള്ളി വെളിച്ചം - വ്ളാഡിമിർ ദുഡിൻ്റ് സെഫ്
1962 – ഒരു തുള്ളി വെളിച്ചം – വ്ളാഡിമിർ ദുഡിൻ്റ് സെഫ്
സോവിയറ്റ് യൂണിയനിൽ നിന്നും പുറത്തുവന്ന യാഥാർത്ഥമല്ലാത്ത  ആദ്യത്തെ സാഹിത്യ കൃതിയാണ് ഒരു തുള്ളി വെളിച്ചം. പ്രതീകങ്ങൾ

നിറഞ്ഞ അസാധാരണമായ ഒരു ലോകത്തെ ആണ് ഈ കൃതി നമുക്ക് മുന്നിൽ സമർപ്പിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഒരു തുള്ളിവെളിച്ചം 
  • പ്രസിദ്ധീകരണ വർഷം: 1962
  • അച്ചടി: ഇന്ത്യ പ്രസ്സ് ,കോട്ടയം
  • താളുകളുടെ എണ്ണം: 106
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1955 -അഴലിൻ്റെ നിഴലിൽ – ടി.പി. മാത്യു

1955 ൽ പ്രസിദ്ധീകരിച്ച, ടി.പി. മാത്യു രചിച്ച അഴലിൻ്റെ നിഴലിൽ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1955 -അഴലിൻ്റെ നിഴലിൽ - ടി.പി. മാത്യു
1955 -അഴലിൻ്റെ നിഴലിൽ – ടി.പി. മാത്യു

വിവിധ വിഷയങ്ങൾ ആസ്പദമാക്കി രചിച്ച നീണ്ട കവിതകളുടെ സമാഹാരമാണ് അഴലിൻ്റെ നിഴലിൽ. പാശ്ചാത്യ സാഹിത്യ സിദ്ധാന്തങ്ങളുടെ അനുയോജ്യമായ പ്രയോഗം ഈ കവിതാ സമാഹാരത്തിൽ കാണാൻ കഴിയും.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: അഴലിൻ്റെ നിഴലിൽ
  • പ്രസിദ്ധീകരണ വർഷം: 1955
  • അച്ചടി: സിൽവർ ജൂബിലി പ്രസ്സ്, കണ്ണൂർ
  • താളുകളുടെ എണ്ണം:98
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1941 – ശ്രീ ശങ്കരവിജയം ആട്ടക്കഥ – പന്നിശ്ശേരിൽ നാണുപിള്ള

1941– ൽ പ്രസിദ്ധീകരിച്ച, പന്നിശ്ശേരിൽ നാണുപിള്ള രചിച്ച ശ്രീ ശങ്കരവിജയം ആട്ടക്കഥ  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1941 - ശ്രീ ശങ്കരവിജയം ആട്ടക്കഥ - പന്നിശ്ശേരിൽ നാണുപിള്ള
1941 – ശ്രീ ശങ്കരവിജയം ആട്ടക്കഥ – പന്നിശ്ശേരിൽ നാണുപിള്ള

സംസ്കൃതത്തിലും മലയാളഭാഷയിലും ഒരേപോലെ രചനകൾ നടത്തിയിരുന്ന രചയിതാവാണ് പന്നിശ്ശേരിൽ നാണുപിള്ള.  മാധവാചാര്യരുടെ ശങ്കരവിജയം എന്ന കൃതിയെ ആസ്പദമാക്കിയാണ് ശ്രീ ശങ്കരവിജയം ആട്ടക്കഥ രചിച്ചിരിക്കുന്നത്. മൂലകൃതിയിൽ നിന്നും  ഏതാനും മാറ്റങ്ങൾ വരുത്തിയതായി കാണുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ശ്രീ ശങ്കരവിജയം ആട്ടക്കഥ
  • പ്രസിദ്ധീകരണ വർഷം: 1941
  • അച്ചടി: ബി.ബി. പ്രസ്സ്, പരൂർ
  • താളുകളുടെ എണ്ണം: 78
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1941 – ഫാദർ ഒണോരെ – എം.ഒ. ജോസഫ് നെടുംകുന്നം

1941– ൽ പ്രസിദ്ധീകരിച്ച, എം.ഒ. ജോസഫ് നെടുംകുന്നം രചിച്ച ഫാദർ ഒണോരെ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1941 - ഫാദർ ഒണോരെ - എം.ഒ. ജോസഫ് നെടുംകുന്നം
1941 – ഫാദർ ഒണോരെ – എം.ഒ. ജോസഫ് നെടുംകുന്നം
ഫ്രഞ്ച് മിഷണറിയായി കേരളത്തിലെത്തിയ ഫാദർ ഒണോരെയുടെ ജീവചരിത്രം ആണ് ഇത്. അദ്ദേഹത്തിന്റെ കേരളത്തിലെ പ്രവർത്തനങ്ങളെക്കുറിച്ച് ഉൾക്കാഴ്ച നൽകുന്ന ഗ്രന്ഥം

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഫാദർ ഒണോരെ
  • പ്രസിദ്ധീകരണ വർഷം: 1941
  • അച്ചടി: ചെറുപുഷ്പമുദ്രാലയം, തേവര
  • താളുകളുടെ എണ്ണം: 194
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1960 – സുവർണ്ണഹാരം – പുത്തേഴത്ത് രാമൻ മേനോൻ

1960 – ൽ പ്രസിദ്ധീകരിച്ച, പുത്തേഴത്ത് രാമൻ മേനോൻ രചിച്ച സുവർണ്ണഹാരം  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1960 - സുവർണഹാരം - പുത്തേഴത്ത് രാമൻ മേനോൻ
1960 – സുവർണഹാരം – പുത്തേഴത്ത് രാമൻ മേനോൻ

നീണ്ട ആറു ലേഖനങ്ങൾ ഉൾക്കൊള്ളുന്ന ഗ്രന്ഥമാണ് സുവർണ്ണഹാരം. എല്ലാക്കാലത്തും പ്രസക്തമായതും സമൂഹത്തിൻ്റെ എല്ലാ തലങ്ങളെയും സ്വാധീനിക്കുന്നതുമായ വിഷയങ്ങളാണ് ഇതിൽ ചർച്ച ചെയ്തിരിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: സുവർണ്ണഹാരം
  • പ്രസിദ്ധീകരണ വർഷം: 1960
  • അച്ചടി: നവോദയം പ്രസ്സ്, കോഴിക്കോട്
  • താളുകളുടെ എണ്ണം: 108
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1974 – മാർക്സിസം കുട്ടികൾക്ക് – പി. ടി. ഭാസ്‌കരപ്പണിക്കർ

1974 – ൽ പ്രസിദ്ധീകരിച്ച, പി. ടി. ഭാസ്‌കരപ്പണിക്കർ രചിച്ച  മാർക്സിസം കുട്ടികൾക്ക്  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1974 - മാർക്സിസം കുട്ടികൾക്ക് - പി. ടി. ഭാസ്‌കരപ്പണിക്കർ
1974 – മാർക്സിസം കുട്ടികൾക്ക് – പി. ടി. ഭാസ്‌കരപ്പണിക്കർ

മർക്സിസത്തിൻ്റെ  അടിസ്ഥാന തത്ത്വങ്ങൾ കുട്ടികൾക്ക് മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന പുസ്തകമാണിത് . ബാലസഹിത്യവിഭാഗത്തിൽ ഉൾപ്പെടുന്ന രചനയാണ് മാർക്സിസം കുട്ടികൾക്ക്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്:  മാർക്സിസം കുട്ടികൾക്ക്  
  • പ്രസിദ്ധീകരണ വർഷം: 1974
  • അച്ചടി: ശാസ്താ പ്രിന്‍റേഴ്സ്, തിരുവനന്തപുരം
  • താളുകളുടെ എണ്ണം: 54
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1957 – എൻ്റെ അച്ഛൻ – രാഘവൻ കുഴിത്തുറ

1957 – ൽ പ്രസിദ്ധീകരിച്ച, രാഘവൻ കുഴിത്തുറ രചിച്ച എൻ്റെ അച്ഛൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1957 - എൻ്റെ അച്ഛൻ - രാഘവൻ കുഴിത്തുറ
1957 – എൻ്റെ അച്ഛൻ – രാഘവൻ കുഴിത്തുറ

ശ്രീ വാസുവൈദ്യനെക്കുറിച്ചുള്ള ഓർമ്മകൾ അദ്ദേഹത്തിൻ്റെ പുത്രൻ കവിതാ രൂപത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് ഈ കൃതിയിൽ.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: എൻ്റെ അച്ഛൻ 
  • പ്രസിദ്ധീകരണ വർഷം: 1957
  • അച്ചടി: വിജ്ഞാനപോഷിണി പ്രസ്സ്, കൊല്ലം
  • താളുകളുടെ എണ്ണം: 82
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1961 – തങ്കക്കിനാവുകൾ – കെ.വി. അബൂബക്കർ, വി.എ.മുഹമ്മദ്

1961 – ൽ പ്രസിദ്ധീകരിച്ച, കെ.വി. അബൂബക്കർ, വി.എ.മുഹമ്മദ് എന്നിവർ   രചിച്ച തങ്കക്കിനാവുകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1961 - തങ്കക്കിനാവുകൾ - കെ.വി. അബൂബക്കർ, വി.എ.മുഹമ്മദ്
1961 – തങ്കക്കിനാവുകൾ – കെ.വി. അബൂബക്കർ, വി.എ.മുഹമ്മദ്

ലളിതമായ ഭാഷയിൽ രചിച്ചിരിക്കുന്ന പന്ത്രണ്ട് പാട്ടുകൾ അടങ്ങുന്ന കവിത സമാഹാരമാണിത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: തങ്കക്കിനാവുകൾ
  • പ്രസിദ്ധീകരണ വർഷം: 1961
  • അച്ചടി: വിവേകാനന്ദ പ്രിൻ്റിങ് വർക്സ്, തൃശ്ശൂർ
  • താളുകളുടെ എണ്ണം: 36
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1955 – ജീവചരിത്രസഞ്ചിക – ഭാഗം – 3

1955 – ൽ പ്രസിദ്ധീകരിച്ച, വെങ്കുളം ജി. പരമേശ്വരൻപിള്ള സംശോധനം നടത്തിയ  ജീവചരിത്രസഞ്ചിക – ഭാഗം – 3 എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1955 - ജീവചരിത്രസഞ്ചിക - ഭാഗം - 3
1955 – ജീവചരിത്രസഞ്ചിക – ഭാഗം – 3

വിവിധ സാഹിത്യകാരന്മാർ എഴുതിയ 29 പ്രശസ്ത വ്യക്തികളുടെ ജീവചരിത്രങ്ങളുടെ സമാഹാരം.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: 1955 – ജീവചരിത്രസഞ്ചിക – ഭാഗം – 3
  • പ്രസിദ്ധീകരണ വർഷം: 1955
  • അച്ചടി: ശ്രീരാമവിലാസം പ്രസ്സ് & ബുക്കുഡിപ്പോ,
    കൊല്ലം.
  • താളുകളുടെ എണ്ണം: 146
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1949 – കലാമന്ദിരം – കെ. സരസ്വതി അമ്മ

1949 – ൽ പ്രസിദ്ധീകരിച്ച, കെ. സരസ്വതി അമ്മ രചിച്ച കലാമന്ദിരം  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1949 - കലാമന്ദിരം ചെറുകഥകൾ - കെ. സരസ്വതി അമ്മ
1949 – കലാമന്ദിരം ചെറുകഥകൾ – കെ. സരസ്വതി അമ്മ

കെ. സരസ്വതി അമ്മ രചിച്ച കഥാസമാഹാരമാണ് കലാമന്ദിരം. സാധാരണക്കാരായ ജനങ്ങളുടെ ജീവിതം അവതരിപ്പിക്കുന്ന ആറു ചെറുകഥകളാണ് ഈ പുസ്തകത്തിലുള്ളത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കലാമന്ദിരം 
  • പ്രസിദ്ധീകരണ വർഷം: 1949
  • അച്ചടി: ഭാരതവിലാസം അച്ചുകൂടം, തൃശ്ശിവ പേരൂർ
  • താളുകളുടെ എണ്ണം: 108 
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി