1941 - ശ്രീ ശങ്കരവിജയം ആട്ടക്കഥ - പന്നിശ്ശേരിൽ നാണുപിള്ള
Item
1941 - ശ്രീ ശങ്കരവിജയം ആട്ടക്കഥ - പന്നിശ്ശേരിൽ നാണുപിള്ള
1941 - Shreeshankaravijayam Attakadha - Pannisseril Nanupillai
1941
78
സംസ്കൃതത്തിലും മലയാളഭാഷയിലും ഒരേപോലെ രചനകൾ നടത്തിയിരുന്ന രചയിതാവാണ് പന്നിശ്ശേരിൽ നാണുപിള്ള. മാധവാചാര്യരുടെ ശങ്കരവിജയം എന്ന കൃതിയെ ആസ്പദമാക്കിയാണ് ശ്രീ ശങ്കരവിജയം ആട്ടക്കഥ രചിച്ചിരിക്കുന്നത്. മൂലകൃതിയിൽ നിന്നും ഏതാനും മാറ്റങ്ങൾ വരുത്തിയതായി കാണുന്നു.