1949 - കലാമന്ദിരം - കെ. സരസ്വതി അമ്മ
Item
1949 - കലാമന്ദിരം - കെ. സരസ്വതി അമ്മ
1949 - Kalamandiram - K. Saraswathi Amma
1949
108
കെ. സരസ്വതി അമ്മ രചിച്ച കഥാസമാഹാരമാണ് കലാമന്ദിരം. സാധാരണക്കാരായ ജനങ്ങളുടെ ജീവിതം അവതരിപ്പിക്കുന്ന ആറു ചെറുകഥകളാണ് ഈ പുസ്തകത്തിലുള്ളത്