1955 - അഴലിൻ്റെ നിഴലിൽ - ടി.പി. മാത്യു
Item
1955 - അഴലിൻ്റെ നിഴലിൽ - ടി.പി. മാത്യു
1955 - Azhalinte - Nizhalil - T. P. Mathew
1955
98
വിവിധ വിഷയങ്ങൾ ആസ്പദമാക്കി രചിച്ച നീണ്ട കവിതകളുടെ സമാഹാരമാണ് അഴലിൻ്റെ നിഴലിൽ. പാശ്ചാത്യ സാഹിത്യ സിദ്ധാന്തങ്ങളുടെ അനുയോജ്യമായ പ്രയോഗം ഈ കവിതാ സമാഹാരത്തിൽ കാണാൻ കഴിയും.