Skip to content
ഗ്രന്ഥപ്പുര blog

ഗ്രന്ഥപ്പുര (Granthappura) blog

  • Granthappura Home
  • Blog Home

Recent Posts

  • 1941 – കൊച്ചി രാജ്യചരിത്രം
  • 1947 – ഘോഷയാത്ര – ഓട്ടൻതുള്ളൽ
  • 1934 – വെള്ളിത്തോണി – കെ.കെ. രാജാ
  • 1936 – കഥകളി പ്രദീപിക ഒന്നാം ഭാഗം
  • 1949 – കമാലിസ്റ്റ് തുർക്കി – പി.എം. അനന്തൻ
  • June 2026
  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • June 2023
  • May 2023
  • April 2023
  • March 2023
  • February 2023
  • January 2023
  • December 2022
  • November 2022
  • October 2022

1947 – ഘോഷയാത്ര – ഓട്ടൻതുള്ളൽ

1947-ൽ പ്രസിദ്ധീകരിച്ച, കുഞ്ചൻ നമ്പ്യാർ എഴുതിയ ഘോഷയാത്ര – ഓട്ടൻതുള്ളൽ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1947 - ഘോഷയാത്ര - ഓട്ടൻതുള്ളൽ
1947 – ഘോഷയാത്ര – ഓട്ടൻതുള്ളൽ

സംസ്കൃതത്തിലെ മഹാഭാരതമാണ് ഈ തുള്ളൽ പാട്ടിൻ്റെ മൂലം. അതിലെ ആരണ്യപർവ്വത്തിൽ പെട്ട ഘോഷയാത്രോപർവ്വത്തിൽ 236 മുതൽ 246 വരെയുള്ള 11 അദ്ധ്യായങ്ങളിലായി ആ കഥ വ്യാപിച്ചുകിടക്കുന്നു. കഥയുടെ പ്രധാന ശരീരത്തെ മാറ്റിയിട്ടില്ലെങ്കിലും അലകും പിടിയും മാറ്റി എന്നു തോന്നത്തക്കവണ്ണം തുള്ളലിൽ ആദ്യാവസാനം നമ്പ്യാരുടെ സ്വത്വമുദ്ര പതിഞ്ഞുകാണുന്നു. ഫലിതവും പരിഹാസവും വേണ്ടുവോളം സൃഷ്ടിച്ചിരിക്കുന്നു. പുരാണകഥാകഥനമെന്ന പശ്ചാത്തലത്തിൽ കേരളീയ ജീവിതം ചിത്രീകരിക്കാൻ ഒരുമ്പെട്ട അദ്ദേഹം ഏതു കഥയിലും ഈ സ്വാതന്ത്ര്യം പ്രയോഗിച്ചിട്ടുള്ളതായി കാണാം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഘോഷയാത്ര – ഓട്ടൻതുള്ളൽ
  • രചന: Kunjan Nambiar
  • പ്രസിദ്ധീകരണ വർഷം: 1947
  • അച്ചടി: Sathyaprakasini Press, Ernakulam
  • താളുകളുടെ എണ്ണം:  152
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
Posted on June 1, 2026Author Sathish ThottasseryCategories Dharmaram College Library

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Post navigation

Previous Previous post: 1934 – വെള്ളിത്തോണി – കെ.കെ. രാജാ
Next Next post: 1941 – കൊച്ചി രാജ്യചരിത്രം
Proudly powered by WordPress