1955 – ഭാരത് സേവക് – എ. പി. പരമേശ്വരൻ പിള്ള

1955 ൽ പ്രസിദ്ധീകരിച്ച എ. പരമേശ്വരൻ പിള്ള രചിച്ച ഭാരത് സേവക് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

എറണാകുളത്തെ Book A Month Club ആഗസ്റ്റ് മാസത്തിൽ മൂന്നാം സീരീസിലെ പതിനൊന്നാം ലക്കമായി പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിൽ രാഷ്ട്രീയം, മതം, വിശ്വാസം, ഗവന്മെൻ്റ്, തൊഴിൽ, സാഹിത്യം, മാധ്യമം തുടങ്ങിയ  വിവിധ വിഷയങ്ങളെ കുറിച്ചുള്ള 13 ലേഖനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1955 - ഭാരത് സേവക് - എ. പി. പരമേശ്വരൻ പിള്ള

1955 – ഭാരത് സേവക് – എ. പി. പരമേശ്വരൻ പിള്ള

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: ഭാരത് സേവക് 
  • രചന: എ. പി. പരമേശ്വരൻ പിള്ള
  • പ്രസിദ്ധീകരണ വർഷം: 1955
  • താളുകളുടെ എണ്ണം: 212
  • അച്ചടി: I. S. Press, Ernakulam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

2002 – മുട്ടത്തുവർക്കിയുടെ സ്വാധീനം സമകാലിക മലയാള സംസ്കാരത്തിൽ – സ്കറിയാ സക്കറിയ

2002ൽ പ്രസിദ്ധീകരിച്ച സാംസ്കാരിക വികാരം ( പുസ്തകം 01 ലക്കം 06) എന്ന ആനുകാലികത്തിൻ്റെ മുട്ടത്തു വർക്കി പതിപ്പിൽ സ്കറിയ സക്കറിയ എഴുതിയ മുട്ടത്തുവർക്കിയുടെ സ്വാധീനം സമകാലിക മലയാള സംസ്കാരത്തിൽ എന്ന പഠനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

2002 - മുട്ടത്തുവർക്കിയുടെ സ്വാധീനം സമകാലിക മലയാള സംസ്കാരത്തിൽ - സ്കറിയാ സക്കറിയ
2002 – മുട്ടത്തുവർക്കിയുടെ സ്വാധീനം സമകാലിക മലയാള സംസ്കാരത്തിൽ – സ്കറിയാ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: മുട്ടത്തുവർക്കിയുടെ സ്വാധീനം സമകാലിക മലയാള സംസ്കാരത്തിൽ
  • രചന: സ്കറിയാ സക്കറിയ
  • അച്ചടി: Malabar Offsets,Calicut
  • താളുകളുടെ എണ്ണം: 09
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1973 – ഭാഷാ പാഠ്യപദ്ധതി

1973 ൽ പ്രസിദ്ധീകരിച്ച ഭാഷാ പാഠ്യപദ്ധതി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വക്കുന്നത്.

ഒന്നാം ക്ലാസ്സു മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്കായി മലയാളം, ഹിന്ദി, സംസ്കൃതം എന്നീ ഭാഷകളിൽ വേണ്ട അടിത്തറ ഉറപ്പിക്കുവാൻ തക്കവണ്ണം പാഠ്യ പദ്ധതിയിൽ സമയം ഉൾക്കൊള്ളീച്ച്, പാഠ്യ വസ്തുതകളും, പ്രവർത്തനങ്ങളും നിർദ്ദേശിച്ചുകൊണ്ടുള്ള പാഠ്യ പദ്ധതിയാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

ടോണി ആൻ്റണി മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1973 - ഭാഷാ പാഠ്യപദ്ധതി
1973 – ഭാഷാ പാഠ്യപദ്ധതി

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ഭാഷാ പാഠ്യപദ്ധതി 
  • പ്രസിദ്ധീകരണ വർഷം: 1973
  • താളുകളുടെ എണ്ണം: 32
  • അച്ചടി: Govt. Press, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1923 – പുത്തൻ പാന – അർണ്ണോസ് പാതിരി

1923ൽ പ്രസിദ്ധീകരിച്ച, അർണ്ണോസ് പാതിരി രചിച്ച പുത്തൻപാന എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ബഹുഭാഷാപണ്ഡിതനും മലയാളം, സംസ്‌കൃതം ഭാഷകളിൽ അതിനിപുണനുമായിരുന്നു അർണ്ണോസ് പാതിരി. പുതിയ നിയമ സംഗ്രഹവും, പാന എന്ന പദ്യരീതിയിലും രചിക്കപ്പെട്ടിട്ടുള്ളതിനാലാണ് ഇതിന് പുത്തൻ പാന എന്ന പേര് വന്നതെന്ന് പറയപ്പെടുന്നു. പൂന്താനം നമ്പൂതിരിയുടെ ജ്ഞാനപ്പാനയ്ക്ക് ശേഷം വന്ന പാന എന്ന അർത്ഥത്തിൽ പുത്തൻപാന എന്ന പേര് പ്രചാരത്തിലായതാണെന്ന മറ്റൊരു വാദവുമുണ്ട്.

പുത്തൻപാന അച്ചടിച്ച് പ്രസിദ്ധീകരിച്ചതിൻ്റെ രണ്ടാം പതിപ്പ് ആണിത്. ആദ്യ അച്ചടി പതിപ്പ് ഇതുവരെ കണ്ടെടുക്കാൻ പറ്റിയിട്ടില്ല. അത് ധർമ്മാരാം കോളേജിൽ നിന്ന് തന്നെ കണ്ടെടുക്കാൻ കഴിയുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1923 - പുത്തൻ പാന - അർണോസ് പാതിരി
1923 – പുത്തൻ പാന – അർണോസ് പാതിരി

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: പുത്തൻ പാന 
  • രചന: അർണോസ് പാതിരി
  • പ്രസിദ്ധീകരണ വർഷം: 1923
  • താളുകളുടെ എണ്ണം: 176
  • അച്ചടി: St. Joseph’s IS Press, Elthuruth
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1948 – ആധുനിക ചരിത്ര സംഗ്രഹം – നാലാം ഫാറം

1948 ൽ പ്രസിദ്ധീകരിച്ച, കുഞ്ഞികൃഷ്ണമേനോൻ രചിച്ച ആധുനിക ചരിത്ര സംഗ്രഹം – നാലാം ഫാറം എന്ന ചരിത്ര പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1948 - ആധുനിക ചരിത്ര സംഗ്രഹം - നാലാം ഫാറം
1948 – ആധുനിക ചരിത്ര സംഗ്രഹം – നാലാം ഫാറം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: ആധുനിക ചരിത്ര സംഗ്രഹം – നാലാം ഫാറം
  • പ്രസിദ്ധീകരണ വർഷം: 1948
  • രചന: Kunji Krishna Menon
  • താളുകളുടെ എണ്ണം: 126
  • അച്ചടി: Polular Printing and Publishing House, Cranganore
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1993 – മലയാളം യൂറോപ്പിൽ – അവതാരിക – സ്കറിയ സക്കറിയ

1993 ൽ പോൾ ഹെർമൻ ഗുണ്ടർട്ടിൻ്റെ നൂറാം ചരമ വാർഷികത്തോടനുബന്ധിച്ച് ജർമ്മനിയിൽ നിന്നും പോൾ ഡി പനക്കൽ പ്രസിദ്ധീകരിച്ച മലയാളം യൂറോപ്പിൽ എന്ന പുസ്തകത്തിന് സ്കറിയ സക്കറിയ എഴുതിയ അവതാരികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ജർമ്മനിയിലും സ്വിറ്റ്സർലൻ്റിലും പാരീസിലുമൊക്കെ ജീവിക്കുന്ന ഭാഷാസ്നേഹികളാായ മലയാളികളുടെ കവിതകളും, കഥകളും ലേഖനങ്ങളുമാണ് ഈ പുസ്തകത്തിലെ ഉള്ളടക്കം.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

 1993 - മലയാളം യൂറോപ്പിൽ അവതാരിക - സ്കറിയ സക്കറിയ
1993 – മലയാളം യൂറോപ്പിൽ അവതാരിക – സ്കറിയ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: മലയാളം യൂറോപ്പിൽ – അവതാരിക
  • രചന: സ്കറിയാ സക്കറിയ
  • പ്രസിദ്ധീകരണ വർഷം: 1993
  • അച്ചടി: D,C,Offset Printers, Kottayam
  • താളുകളുടെ എണ്ണം: 2
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1931 – ബഥനി വിജയം – ജെ. പി. പെരേര

1931ൽ പ്രസിദ്ധീകരിച്ച ജെ. പി പെരേര എഴുതിയ ബഥനി വിജയം എന്ന കൃതിയുടേ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ബഥനി തിരുമേനിയെ കുറിച്ച് വഞ്ചിപ്പാട്ട്, ഗാഥ തുടങ്ങിയ വൃത്തങ്ങളിൽ  എഴുതിയ കവിതകളാണ് കൃതിയുടെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1931 - ബഥനി വിജയം - ജെ. പി. പെരേര
1931 – ബഥനി വിജയം – ജെ. പി. പെരേര

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: ബഥനി വിജയം
  • രചന: ജെ. പി. പെരേര
  • പ്രസിദ്ധീകരണ വർഷം: 1931
  • താളുകളുടെ എണ്ണം: 20
  • അച്ചടി: Malayala Sahithi Press, Changanacherry
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1982 – തരംഗം – വിവേക് നഗർ ഉണ്ണീ ഈശോ ദേവാലയത്തിലെ ഗാനങ്ങൾ

1982ൽ ബാംഗളൂർ വിവേക് നഗർ സെൻ്റ് സെബാസ്റ്റ്യൻ പ്രെയർ സംഘം പ്രസിദ്ധീകരിച്ച വിവേക് നഗർ ഉണ്ണി ഈശോ ദേവാലയത്തിലെ മലയാളം നൊവേന കുർബാനയുടെ ഗാനങ്ങളുടേ സമാഹാരമായ തരംഗം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1982 - തരംഗം - വിവേക് നഗർ ഉണ്ണീ ഈശോ ദേവാലയത്തിലെ ഗാനങ്ങൾ
1982 – തരംഗം – വിവേക് നഗർ ഉണ്ണീ ഈശോ ദേവാലയത്തിലെ ഗാനങ്ങൾ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: തരംഗം – വിവേക് നഗർ ഉണ്ണീ ഈശോ ദേവാലയത്തിലെ ഗാനങ്ങൾ
  • പ്രസിദ്ധീകരണ വർഷം: 1982
  • താളുകളുടെ എണ്ണം: 36
  • അച്ചടി: Dharmaram Press, Bangalore
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

2014 – മുട്ടത്തു വർക്കിയും മലയാള പഠനത്തിലെ വെല്ലുവിളികളും – സ്കറിയ സക്കറിയ

2014 ൽ പ്രസിദ്ധീകരിച്ച എ. ജി. ശ്രീകുമാർ എഴുതിയ ജനപ്രിയസാഹിത്യം മലയാളത്തിൽ എന്ന പുസ്തകത്തിന് സ്കറിയ സക്കറിയ എഴുതിയ മുട്ടത്തു വർക്കിയും മലയാള പഠനത്തിലെ വെല്ലുവിളികളും എന്ന പഠനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

 2014 - മുട്ടത്തു വർക്കിയും മലയാള പഠനത്തിലെ വെല്ലുവിളികളും - സ്കറിയ സക്കറിയ
2014 – മുട്ടത്തു വർക്കിയും മലയാള പഠനത്തിലെ വെല്ലുവിളികളും – സ്കറിയ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: മുട്ടത്തു വർക്കിയും മലയാള പഠനത്തിലെ വെല്ലുവിളികളും
  • രചന: സ്കറിയാ സക്കറിയ
  • അച്ചടി: M.P.Paul Smaraka Offset Printing Press, Kottayam
  • താളുകളുടെ എണ്ണം: 11
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1977 – യൂഹാനോൻ മാർതോമ്മാ മെത്രാപ്പോലീത്തായുടെ ദേഹവിയോഗം – പാട്ടുകൾ

1977 ൽ പ്രസിദ്ധീകരിച്ച ടി. വി. ഫിലിപ് രചിച്ച യൂഹാനോൻ മാർതോമ്മാ മെത്രാപ്പോലീത്തായുടെ ദേഹവിയോഗം – പാട്ടുകൾ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മാർതോമ്മാ സഭാ ചരിത്രത്തെയും സഭാധ്യക്ഷന്മാരെയും അവലംബമാക്കി രചിച്ച കവിതകളും കീർത്തനങ്ങളുമാണ് കൃതിയുടേ ഉള്ളടക്കം

1977 - യൂഹാനോൻ മാർതോമ്മാ മെത്രാപ്പോലീത്തായുടെ ദേഹവിയോഗം - പാട്ടുകൾ

1977 – യൂഹാനോൻ മാർതോമ്മാ മെത്രാപ്പോലീത്തായുടെ ദേഹവിയോഗം – പാട്ടുകൾ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: യൂഹാനോൻ മാർതോമ്മാ മെത്രാപ്പോലീത്തായുടെ ദേഹവിയോഗം – പാട്ടുകൾ
  • രചന: T. V. Philip
  • പ്രസിദ്ധീകരണ വർഷം: 1977
  • താളുകളുടെ എണ്ണം: 26
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി