1938 – സ്മരണമണ്ഡലം – പി. കെ. നാരായണപിള്ള

1938ൽ പ്രസിദ്ധീകരിച്ച പി. കെ. നാരായണപിള്ള രചിച്ച സ്മരണമണ്ഡലം എന്ന ആത്മകഥയുടെ ഒന്നാം ഭാഗത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1938 - സ്മരണമണ്ഡലം - പി. കെ. നാരായണപിള്ള
1938 – സ്മരണമണ്ഡലം – പി. കെ. നാരായണപിള്ള

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: സ്മരണമണ്ഡലം
  • രചന: പി. കെ. നാരായണപിള്ള
  • പ്രസിദ്ധീകരണ വർഷം: 1938
  • താളുകളുടെ എണ്ണം: 176
  • അച്ചടി: S. R. V. Press, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

ഇരട്ടപ്പൂവ് – മൂന്നാം പതിപ്പ് – ജെ. പി

ജെ. പി രചിച്ച ഇരട്ടപ്പൂവ് – മൂന്നാം പതിപ്പ് എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. കൊച്ചു ത്രേസ്യായുടെയും സെലിൻ്റെയും കഥയാണ് കൃതിയുടെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 ഇരട്ടപ്പൂവ് - മൂന്നാം പതിപ്പ് - ജെ. പി
ഇരട്ടപ്പൂവ് – മൂന്നാം പതിപ്പ് – ജെ. പി

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: ഇരട്ടപ്പൂവ് – മൂന്നാം പതിപ്പ് 
  • രചന: J. P.
  • താളുകളുടെ എണ്ണം:46
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

2019 – ഉദയംപേരൂർ സൂനഹദോസ് നിഴലും വെളിച്ചവും – സ്കറിയ സക്കറിയ

2019 ൽ മാത്യു ആലപ്പാട്ടുമേടയിൽ, കുര്യാക്കോസ് കാപ്പിലിപറമ്പിൽ എന്നിവർ ചേർന്ന് എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച കുറവിലങ്ങാടിൻ്റെ സാംസ്കാരിക പൈതൃകം എന്ന പുസ്തകത്തിൽ സ്കറിയ സക്കറിയ എഴുതിയ ഉദയംപേരൂർ സൂനഹദോസ് നിഴലും വെളിച്ചവും എന്ന പഠനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

 2019 - ഉദയംപേരൂർ സൂനഹദോസ് നിഴലും വെളിച്ചവും - സ്കറിയ സക്കറിയ
2019 – ഉദയംപേരൂർ സൂനഹദോസ് നിഴലും വെളിച്ചവും – സ്കറിയ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ഉദയംപേരൂർ സൂനഹദോസ് നിഴലും വെളിച്ചവും
  • രചന: സ്കറിയാ സക്കറിയ
  • പ്രസിദ്ധീകരണ വർഷം: 2019
  • താളുകളുടെ എണ്ണം: 24
  • അച്ചടി: St. Thomas Press, Pala
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

The Princes In The Tower – Grade 1 – D. V. Dinsdale

A. L . Bright Story Readers സീരീസിലുള്ള D. V. Dinsdale രചിച്ച
The Princes In The Tower – Grade 1  എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

The Princes In The Tower - Grade 1 - D. V. Dinsdale
The Princes In The Tower – Grade 1 – D. V. Dinsdale

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: The Princes In The Tower – Grade 1
  • രചന: D. V. Dinsdale
  • താളുകളുടെ എണ്ണം:  36
  • അച്ചടി: E.J.Arnold and Sons
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

2020 – തിരിച്ചറിവിൻ്റെ കുമ്പസാരക്കൂട് – സ്കറിയ സക്കറിയ

2020ൽ ജോർജ്ജ് പടനിലം എഴുതി പ്രസിദ്ധീകരിച്ച ഒരു സത്യകൃസ്ത്യാനിയുടെ നല്ല കുമ്പസാരം എന്ന പുസ്തകത്തിന് സ്കറിയ സക്കറിയ എഴിതിയ തിരിച്ചറിവിൻ്റെ കുമ്പസാരക്കൂട് എന്ന അവതാരികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

 2020 - തിരിച്ചറിവിൻ്റെ കുമ്പസാരക്കൂട് - സ്കറിയ സക്കറിയ
2020 – തിരിച്ചറിവിൻ്റെ കുമ്പസാരക്കൂട് – സ്കറിയ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  •  പേര്: തിരിച്ചറിവിൻ്റെ കുമ്പസാരക്കൂട്
  • രചന: സ്കറിയാ സക്കറിയ
  • പ്രസിദ്ധീകരണ വർഷം: 2020
  • താളുകളുടെ എണ്ണം: 8
  • അച്ചടി: Good Shepherd Press, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1964 – Magic Horse and Other Stories – Grade 3 – M. K. Ramamurthy

1964 ൽ പ്രസിദ്ധീകരിച്ച New Play Supplementary Readers സീരീസിലുള്ള എം. കെ. രാമമൂർത്തി  രചിച്ച Magic Horse and Other Stories – Grade 3  എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

 1964 - Magic Horse and Other Stories - Grade 3 - M. K. Ramamurthy
1964 – Magic Horse and Other Stories – Grade 3 – M. K. Ramamurthy

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: Magic Horse and Other Stories – Grade 3
  • രചന: M. K. Ramamurthy
  • താളുകളുടെ എണ്ണം: 64
  • അച്ചടി: Saranath Printers, Madras
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

2022 – മൂല്യബോധം പകരുന്ന ജ്ഞാനസമീപനം – സ്കറിയ സക്കറിയ

2022 ൽ ഡെയിസമ്മ ജെയിംസ് എഴുതി പ്രസിദ്ധീകരിച്ച കാത്തിരിപ്പ് (റേഡിയോ പ്രഭാഷണ ലേഖനങ്ങൾ) എന്ന പുസ്തകത്തിന് സ്കറിയ സക്കറിയ എഴുതിയ മൂല്യബോധം പകരുന്ന ജ്ഞാനസമീപനം എന്ന അവതാരികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

 2022 - മൂല്യബോധം പകരുന്ന ജ്ഞാനസമീപനം - സ്കറിയ സക്കറിയ
2022 – മൂല്യബോധം പകരുന്ന ജ്ഞാനസമീപനം – സ്കറിയ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  •  പേര്: മൂല്യബോധം പകരുന്ന ജ്ഞാനസമീപനം
    • രചന: സ്കറിയാ സക്കറിയ 
    • പ്രസിദ്ധീകരണ വർഷം: 2022
    • പ്രസാധകർ: Carmel International Publishing House, Trivandrum
    • താളുകളുടെ എണ്ണം: 3
    • അച്ചടി: St. Joseph’s Press, Trivandrum
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

My Nine Lives Grade 1 – G. E. Wiles

A. L . Bright Story Readers സീരീസിലുള്ള G. E. Wiles രചിച്ച
My Nine Lives Grade 1 എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

 My Nine Lives Grade 1 - G. E. Wiles
My Nine Lives Grade 1 – G. E. Wiles

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: My Nine Lives Grade 1
  • രചന: G. E. Wiles
  • താളുകളുടെ എണ്ണം:  34
  • അച്ചടി: E.J.Arnold and Sons
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

അനുസ്മരണകൾ – ഡൊമിനിക്ക് കോയിക്കര

ഡൊമിനിക്ക് കോയിക്കര എഴുതിയ അനുസ്മരണകൾ എന്ന കവിതാസമാഹാരത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ചില പാവന വ്യക്തികളെ കുറിച്ചുള്ള സ്മരണകളും മംഗളങ്ങളും തുള്ളൽ, വഞ്ചിപ്പാട്ട് തുടങ്ങിയ താള ലയങ്ങളിലുള്ള ഇരുപത്തഞ്ചോളം കവിതകളായി ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 അനുസ്മരണകൾ - ഡൊമിനിക്ക് കോയിക്കര
അനുസ്മരണകൾ – ഡൊമിനിക്ക് കോയിക്കര

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: അനുസ്മരണകൾ
  • രചന: ഡൊമിനിക്ക് കോയിക്കര
  • താളുകളുടെ എണ്ണം: 64
  • അച്ചടി: Alwaye Press
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

2006 – ശ്രീ നാരായണ ഗുരു – സ്കറിയ സക്കറിയ

2006ൽ  സി. രാജേന്ദ്രൻ എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ച  ഉണിത്തിരിയുടെ രചനാ പ്രപഞ്ചം എന്ന പുസ്തകത്തിൽ സ്കറിയ സക്കറിയ എഴുതിയ ശ്രീനാരായണ ഗുരു എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

2006 - ശ്രീ നാരായണ ഗുരു - സ്കറിയ സക്കറിയ
2006 – ശ്രീ നാരായണ ഗുരു – സ്കറിയ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ശ്രീ നാരായണ ഗുരു
  • രചന: സ്കറിയാ സക്കറിയ
  • അച്ചടി: A One Offset Press, Ramanattukara
  • താളുകളുടെ എണ്ണം: 9
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി