2019 – കേരള പാണിനി ഏ ആർ രാജരാജവർമ്മ ചരമശതാബ്ദി – സ്കറിയ സക്കറിയ

2019 ൽ ഈശ്വര ചന്ദ്ര വിദ്യാസാഗർ സാംസ്കാരിക കേന്ദ്രം പ്രസിദ്ധീകരിച്ച ബാനർ സംസ്കാരികപ്രസിദ്ധീകരണത്തിൽ കേരള പാണിനി ഏ. ആർ. രാജരാജവർമ്മ ചരമശതാബ്ദി എന്ന പേരിൽ സ്കറിയ സക്കറിയയുമായി
എം. കൃഷ്ണകുമാർ നടത്തിയ  അഭിമുഖത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഏ. ആർ. രാജരാജവർമ്മയുടേ ചരമ ശതാബ്ദി ആചരണത്തോടനുബന്ധിച്ച് നടത്തിയ ഈ അഭിമുഖത്തിൽ ഭാഷാ മനോഭാവത്തെയും വ്യാകരണത്തെയും ഉച്ചാരണശുദ്ധിയേയുമെല്ലാം കുറിച്ച് നടത്തുന്ന ദീർഘമായ അഭിമുഖത്തിൽ ഭാഷയെയും സംസ്കാരത്തെയും കുറിച്ചുള്ള അഭിപ്രായങ്ങളും ആകാംക്ഷകളും പങ്കു വെക്കുകയാണ് സ്കറിയ സക്കറിയ.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

 2019 - കേരള പാണിനി ഏ ആർ രാജരാജവർമ്മ ചരമശതാബ്ദി - സ്കറിയ സക്കറിയ
2019 – കേരള പാണിനി ഏ ആർ രാജരാജവർമ്മ ചരമശതാബ്ദി – സ്കറിയ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: കേരള പാണിനി ഏ ആർ രാജരാജവർമ്മ ചരമശതാബ്ദി
  • പ്രസിദ്ധീകരണ വർഷം: 2019
  • താളുകളുടെ എണ്ണം:  26
  • പ്രസാധനം:Iswara Chandra VidyasagarSamskarika Kendram, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *