1957 – ധർമ്മാരാം ക്രിസ്തുമസ് വിശേഷാൽ പ്രതി

CMI സഭയുടെ ബാംഗളൂരിലെ ധർമ്മാരാം വൈദീകസെമിനാരിയിൽ പഠിച്ചിരുന്ന വിദ്യാർത്ഥികൾ 1957 ഡിസംബർ മാസത്തിൽ പ്രസിദ്ധീകരിച്ച ധർമ്മാരാം ക്രിസ്തുമസ്  വിശേഷാൽ പ്രതി   കൈയെഴുത്തു മാസികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഇംഗ്ളീഷിലും മലയാളത്തിലുമുള്ള സാഹിത്യ സൃഷ്ടികൾ, കാർട്ടൂണുകൾ  തുടങ്ങിയവ കൈയെഴുത്തുമാസികയിൽ കാണാം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1957 - ധർമ്മാരാം ക്രിസ്സ്മസ് വിശേഷാൽ പ്രതി
1957 – ധർമ്മാരാം ക്രിസ്സ്മസ് വിശേഷാൽ പ്രതി

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്:  1957 – ധർമ്മാരാം ക്രിസ്തുമസ് വിശേഷാൽ പ്രതി
  • താളുകളുടെ എണ്ണം: 44
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *