1952 – നമ്മുടെ കർത്താവും സിസ്റ്റർ ബനീജ്ഞാ കൊൺസലാത്തായും – മേരി ദാസ്

ഇറ്റലിയിലെ “കോമോ” എന്ന കന്യകാലയത്തിൽ ജീവിച്ചിരുന്ന ഒരു കന്യാസ്ത്രീയാണ് സിസ്റ്റർ. ബെനീഞ്ഞ കോൺസലാത്താ. ഈ സഹോദരിക്ക് കർത്താവ് പറഞ്ഞുകൊടുത്ത ഉപദേശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള മേരി ദാസ് രചിച്ച നമ്മുടെ കർത്താവും സിസ്റ്റർ ബനീജ്ഞാ കൊൺസലാത്തായും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാനുകൾ ആണിത്.

1952 - നമ്മുടെ കർത്താവും സിസ്റ്റർ ബനീജ്ഞാ കൊൺസലാത്തായും - മേരി ദാസ്
1952 – നമ്മുടെ കർത്താവും സിസ്റ്റർ ബനീജ്ഞാ കൊൺസലാത്തായും – മേരി ദാസ്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: നമ്മുടെ കർത്താവും സിസ്റ്റർ ബനീജ്ഞാ കൊൺസലാത്തായും
  • രചന: മേരി ദാസ് 
  • പ്രസിദ്ധീകരണ വർഷം: 1952
  • താളുകളുടെ എണ്ണം: 80
  • അച്ചടി:The Little Flower Press, Thevara
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *