1993 – മാർത്തോമ്മായുടെ നിയമവും മാർത്തോമ്മാ നസ്രാണി കത്തോലിക്കാ സമുദായത്തിൻ്റെ നിഷ്കോളണീകരണവും – സ്കറിയാ സക്കറിയാ

കേരളത്തിലെ മാർതോമ്മാ കത്തോലിക്കാ നസ്രാണി സമൂഹത്തിനു മേൽ പൗരസ്ത്യ തിരുസഭകൾ അടിച്ചേല്പിച്ച പ്രതിസന്ധികളെ കുറിച്ചും, സഭയുടെ ഐക്യം സംരക്ഷിക്കാൻ സ്വീകരിക്കേണ്ട സംവിധാനങ്ങളെ കുറിച്ചും ഡോ. സ്കറിയാ സക്കറിയ തയ്യാറാക്കിയ മാർത്തോമ്മായുടെ നിയമവും മാർത്തോമ്മാ നസ്രാണി കത്തോലിക്കാ സമുദായത്തിൻ്റെ നിഷ്കോളണീകരണവും എന്ന പ്രബന്ധത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിൽ കൂടി പങ്കു വെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പ്രബന്ധം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1993-marthomayude-niayamam-scaria-zacharia
1993 – മാർത്തോമ്മായുടെ നിയമവും മാർത്തോമ്മാ നസ്രാണി കത്തോലിക്കാ സമുദായത്തിൻ്റെ നിഷ്കോളണീകരണവും – സ്കറിയാ സക്കറിയാ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: മാർത്തോമ്മായുടെ നിയമവും മാർത്തോമ്മാ നസ്രാണി കത്തോലിക്കാ സമുദായത്തിൻ്റെ നിഷ്കോളണീകരണവും
  • രചന: ഡോ.സ്കറിയാ സക്കറിയാ
  • പ്രസിദ്ധീകരണ വർഷം: 1993
  • താളുകളുടെ എണ്ണം: 28
  • അച്ചടി : Word Printers, Pala
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *