1948 – പാടുന്ന പൂവു് അഥവാ വി. കൊച്ചുത്രേസ്യായുടെ ഗാനകവിതകൾ – റവ. ഫാദർ ഹെർമൻ ഒ.സി.ഡി

ഫാദർ.ഹെർമൻ ഒ സി ഡി പരിഭാഷപ്പെടുത്തിയ വിശുദ്ധകൊച്ചുത്രേസ്യയുടെ 16 ഗാനകവിതകളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. വിശുദ്ധയുടെ ആശയങ്ങൾ വളരെ ലാളിത്യത്തോടെ പുസ്തകത്തിൽ ആവിഷ്കരിച്ചിരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാനുകൾ ആണിത്.

1948 - പാടുന്ന പൂവു് അഥവാ വി. കൊച്ചുത്രേസ്യായുടെ ഗാനകവിതകൾ - റവ. ഫാദർ ഹെർമൻ ഒ.സി.ഡി
1948 – പാടുന്ന പൂവു് അഥവാ വി. കൊച്ചുത്രേസ്യായുടെ ഗാനകവിതകൾ – റവ. ഫാദർ ഹെർമൻ ഒ.സി.ഡി

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്:  പാടുന്ന പൂവു് അഥവാ വി. കൊച്ചുത്രേസ്യായുടെ ഗാനകവിതകൾ
  • രചന: ഫാദർ ഹെർമൻ ഒ.സി.ഡി
  • പ്രസിദ്ധീകരണ വർഷം: 1948
  • താളുകളുടെ എണ്ണം: 84
  • അച്ചടി: IS Press, Ernakulam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *