1938 ജനുവരി 10, 17, 24, 31, ഫെബ്രുവരി 7, 14, മാർച്ച് 21 – കൗമുദി (വാരിക) – പുസ്തകം 1 ലക്കം 14, 15, 16, 17, 18, 19, 24

1938 ജനുവരി 10, 17, 24, 31, ഫെബ്രുവരി 7, 14, മാർച്ച് 21 തീയതികളിൽ പുറത്തിറങ്ങിയ കൗമുദി വാരികയുടെ പുസ്തകം 1 ലക്കം 14, 15, 16, 17, 18, 19, 24 എന്നീ 7 ലക്കങ്ങളുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ ഒരുമിച്ച്  പങ്കു വയ്ക്കുന്നത്. ഇവയിൽ മുൻ, പിൻ കവർ പേജുകൾ സ്കാൻ ചെയ്ത പകർപ്പിൽ ലഭ്യമല്ല.

Kaumudi weekly – 1938 January 10

കൗമുദി വാരികയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഈ പോസ്റ്റ് കാണുക.

റൂബിൻ ഡിക്രൂസിൻ്റെ ശേഖരത്തിൽ നിന്നാണ് ഈ രേഖ ഡിജിറ്റൈസേഷനു ലഭ്യമായത്.

അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡിജിറ്റൈസ് ചെയ്ത ആഴ്ചപ്പതിപ്പിൻ്റെ 7 ലക്കങ്ങളുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കൗമുദി – പുസ്തകം 1, ലക്കം 14, 15, 16, 17, 18, 19, 24
  • പ്രസിദ്ധീകരണ തീയതി: 1938 
  • താളുകളുടെ എണ്ണം: 16
  • അച്ചടി:  Indira Printing Works, Pettah, Thiruvananthapuram 
  • സ്കാൻ ലഭ്യമായ ഇടം:
  • 1938 ജനുവരി 10 (1113 ധനു 26കണ്ണി
  • 1938 ജനുവരി 17 (1113 മകരം 4കണ്ണി
  • 1938 ജനുവരി 24 (1113 മകരം 11കണ്ണി
  • 1938 ജനുവരി 31 (1113 മകരം 18കണ്ണി
  • 1938 ഫെബ്രുവരി 07 (1113 മകരം 25കണ്ണി
  • 1938 ഫെബ്രുവരി 14 (1113 കുംഭം 3കണ്ണി
  • 1938 മാർച്ച് 21 (1113 മീനം 8കണ്ണി

Leave a Reply

Your email address will not be published. Required fields are marked *