1933 – തോമസ് ജെഫേഴ്സൺ – ജനി ലിസിട്സ്കി

അമേരിക്കൻ ഐക്യനാടുകളുടെ ഐക്യനാടുകളുടെ മുഖ്യസ്ഥാപകപിതാക്കളിൽ ഒരാളും സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ പ്രധാന ശില്പിയും മൂന്നാമത്തെ രാഷ്ട്രപതിയും ആയ തോമസ് ജെഫേഴ്സണെ കുറിച്ച് മലയാളത്തിൽ ഇറങ്ങിയ  തോമസ് ജെഫേഴ്സൺ എന്ന ജീചരിത്രപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ജനി ലിസിട്സ്കി രചിച്ച കൃതിയുടെ മലയാളപരിഭാഷ ആണിത്. എന്നാൽ ആരാണ് ഇത് മലയാളത്തിലേക്ക് പരിഭാഷ ചെയ്തതെന്ന് പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടില്ല.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1933 - തോമസ് ജെഫേഴ്സൺ - ജനി ലിസിട്സ്കി
1933 – തോമസ് ജെഫേഴ്സൺ – ജനി ലിസിട്സ്കി

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: തോമസ് ജെഫേഴ്സൺ
  • രചന: ജനി ലിസിട്സ്കി
  • പ്രസിദ്ധീകരണ വർഷം: 1933
  • താളുകളുടെ എണ്ണം: 184
  • അച്ചടി: Kubera Printers Ltd., Madras
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *