1927– കഥാചന്ദ്രിക മാസികയുടെ ആറു ലക്കങ്ങൾ

1927 ൽ എറണാകുളം സെൻ്റ് മേരീസ് സി. വൈ. എം. എ യുടെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിച്ചിരുന്ന കഥാചന്ദ്രിക മാസികയുടെ ആറു ലക്കങ്ങൾ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കത്തോലിക്കാ ബാലികാബാലന്മാരുടെ ജ്ഞാനവർദ്ധനവിനെയും സൽസ്വഭാവ രൂപീകരണത്തിനെയും ഉദ്ദേശിച്ചുകൊണ്ട് പ്രസിദ്ധീകരിച്ചിരുന്ന ഒരു ആനുകാലികമായിരുന്നു കഥാചന്ദ്രിക. എറണാകുളം സെൻ്റ് മേരീസ് കത്തോലിക്കാ യുവജനസമാജത്തിൻ്റെ ഉദ്യമമായ ഈ ആനുകാലികത്തിൽ വിസ്വാസസംബന്ധിയായ ലേഖനങ്ങളും, സാഹിത്യസൃഷ്ടികളും, ഉൾപ്പെടുത്തിയിട്ടുണ്ട്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1927– കഥാചന്ദ്രിക മാസികയുടെ മൂന്നു ലക്കങ്ങൾ
1927– കഥാചന്ദ്രിക മാസികയുടെ മൂന്നു ലക്കങ്ങൾ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ 6 പുസ്തകത്തിൻ്റെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

രേഖ 1

  • പേര്: കഥാചന്ദ്രിക – ജനുവരി – പുസ്തകം 02 ലക്കം 05
  • പ്രസിദ്ധീകരണ വർഷം: 1927
  • താളുകളുടെ എണ്ണം:40
  • അച്ചടി: Mar Louis Memorial Press, Ernakulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 2

  • പേര്:  കഥാചന്ദ്രിക – ഫെബ്രൂവരി – പുസ്തകം 02 ലക്കം 06
  • പ്രസിദ്ധീകരണ വർഷം: 1927
  • താളുകളുടെ എണ്ണം:  42
  • അച്ചടി: Mar Louis Memorial Press, Ernakulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 3

  • പേര്: കഥാചന്ദ്രിക – ജൂലായ് – പുസ്തകം 02 ലക്കം 11
  • പ്രസിദ്ധീകരണ വർഷം: 1927
  • താളുകളുടെ എണ്ണം: 44
  • അച്ചടി: Mar Louis Memorial Press, Ernakulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 4

  • പേര്: കഥാചന്ദ്രിക – ഏപ്രിൽ  – പുസ്തകം 02 ലക്കം 08
  • പ്രസിദ്ധീകരണ വർഷം: 1927
  • താളുകളുടെ എണ്ണം:40
  • അച്ചടി: Mar Louis Memorial Press, Ernakulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 5

  • പേര്:  കഥാചന്ദ്രിക – ജൂൺ – പുസ്തകം 02 ലക്കം 10
  • പ്രസിദ്ധീകരണ വർഷം: 1927
  • താളുകളുടെ എണ്ണം:  40
  • അച്ചടി: Mar Louis Memorial Press, Ernakulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 6

  • പേര്: കഥാചന്ദ്രിക – സെപ്തംബർ – പുസ്തകം 03 ലക്കം 01
  • പ്രസിദ്ധീകരണ വർഷം: 1927
  • താളുകളുടെ എണ്ണം: 42
  • അച്ചടി: Mar Louis Memorial Press, Ernakulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *