1989 – സാഹിത്യത്തിലെ നോക്കുകുത്തികൾ – സ്കറിയാ സക്കറിയ

1989 ഫെബ്രുവരി മാസത്തിൽ ഇറങ്ങിയ ജീവധാര മാസികയിൽ  സ്കറിയ സക്കറിയ രചിച്ച സാഹിത്യത്തിലെ നോക്കുകുത്തികൾ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1989 - സാഹിത്യത്തിലെ നോക്കുകുത്തികൾ - സ്കറിയാ സക്കറിയ
1989 – സാഹിത്യത്തിലെ നോക്കുകുത്തികൾ – സ്കറിയാ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: സാഹിത്യത്തിലെ നോക്കുകുത്തികൾ 
  • രചന: സ്കറിയാ സക്കറിയ
  • പ്രസിദ്ധീകരണ വർഷം: 1989
  • താളുകളുടെ എണ്ണം: 08
  • അച്ചടി:Theocentre Press, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1966 – സുഭാഷിതരത്നാകരം – കെ.സി. കേശവപിള്ള

കെ. സി. കേശവ പിള്ള രചിച്ച ഈ കൃതി തമിഴിൽ നിന്നും സംസ്കൃതത്തിൽ നിന്നുമുള്ള ശ്ലോകങ്ങളുടെ മലയാളം തർജ്ജമയാണ്. 1901 ൽ ആദ്യ പതിപ്പായി അച്ചടിച്ച സുഭാഷിതരത്നാകരം എന്ന സുഭാഷിത ശ്ലോകങ്ങളുടെ സമാഹാരമായ ഈ പുസ്തക ത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. തിരുവിതാംകൂർ സർക്കാർ ഈ പുസ്തകത്തെ പാഠ പുസ്തകമായി സ്വീകരിച്ചിരുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1966 - സുഭാഷിതരത്നാകരം - കെ.സി. കേശവപിള്ള
1966 – സുഭാഷിതരത്നാകരം – കെ.സി. കേശവപിള്ള

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: സുഭാഷിതരത്നാകരം
  • രചന: കെ.സി. കേശവപിള്ള
  • പ്രസിദ്ധീകരണ വർഷം: 1966
  • താളുകളുടെ എണ്ണം: 160
  • അച്ചടി:S.T. Reddiar & Sons, Kollam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1996 – ഗവേഷണത്തിലെ ‘അപ്പുറത’യും ‘ഇപ്പുറ’തയും – സെമിനാർ പ്രഭാഷണം – രണ്ട് – സ്കറിയാ സക്കറിയ

2005 ജൂൺ മാസത്തിൽ ഇറങ്ങിയ ഭാഷാ സാഹിതി മാസികയിൽ പ്രസിദ്ധീകരിച്ച സ്കറിയ സക്കറിയയുടെ 1996 ൽ നടത്തിയ ഗവേഷണത്തിലെ ‘അപ്പുറത’യും ‘ഇപ്പുറ’തയും – സെമിനാർ പ്രഭാഷണം – രണ്ടിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1996 - ഗവേഷണത്തിലെ 'അപ്പുറത'യും 'ഇപ്പുറ'തയും - സെമിനാർ പ്രഭാഷണം - രണ്ട് - സ്കറിയാ സക്കറിയ
1996 – ഗവേഷണത്തിലെ ‘അപ്പുറത’യും ‘ഇപ്പുറ’തയും – സെമിനാർ പ്രഭാഷണം – രണ്ട് – സ്കറിയാ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ഗവേഷണത്തിലെ ‘അപ്പുറത’യും ‘ഇപ്പുറ’തയും – സെമിനാർ പ്രഭാഷണം – രണ്ട്
  • രചന: സ്കറിയാ സക്കറിയ
  • പ്രസിദ്ധീകരണ വർഷം: 1996
  • താളുകളുടെ എണ്ണം: 15
  • അച്ചടി: SB Press, Thiruvananthapuram
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1965 – കല്യാണഫോട്ടോ (സിനിമാ പാട്ടുപുസ്തകം)

1965 ൽ കൊട്ടാരക്കര, മധു, അടൂർ ഭാസി, മുതുകുളം, കമലാദേവി, നിർമ്മല, അടൂർ ഭവാനി, ഫിലോമിന എന്നിവർ അഭിനയിച്ച, ജെ. ഡി. തോട്ടാൻ സംവിധാനം ചെയ്ത കല്യാണഫോട്ടോ എന്ന സിനിമയുടെ കഥാ സാരവും പാട്ടുകളും ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച സിനിമാ പാട്ടു പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.

1965 - കല്യാണഫോട്ടോ (സിനിമാ പാട്ടുപുസ്തകം)
1965 – കല്യാണഫോട്ടോ (സിനിമാ പാട്ടുപുസ്തകം)

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കല്യാണഫോട്ടോ
  • പ്രസിദ്ധീകരണ വർഷം: 1965
  • താളുകളുടെ എണ്ണം: 12
  • അച്ചടി : C.P. Press, Ernakulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2017 – പഴയ ഗദ്യം തേടി, കിട്ടിയത് ഉദയംപേരൂരിൻ്റെ വ്യാകരണം – സ്കറിയാ സക്കറിയ – ജെ. നാലുപാറയിൽ

2017 മെയ് മാസത്തിൽ ഇറങ്ങിയ കാരുണികൻ മാസികയിൽ സ്കറിയ സക്കറിയ,ജെ. നാലുപാറയിൽ എന്നിവർ ചേർന്ന് എഴുതിയ പഴയ ഗദ്യം തേടി, കിട്ടിയത് ഉദയംപേരൂരിൻ്റെ വ്യാകരണം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

2017 - പഴയ ഗദ്യം തേടി, കിട്ടിയത് ഉദയംപേരൂരിൻ്റെ വ്യാകരണം - സ്കറിയാ സക്കറിയ - ജെ. നാലുപാറയിൽ
2017 – പഴയ ഗദ്യം തേടി, കിട്ടിയത് ഉദയംപേരൂരിൻ്റെ വ്യാകരണം – സ്കറിയാ സക്കറിയ – ജെ. നാലുപാറയിൽ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

    • പേര്: പഴയ ഗദ്യം തേടി, കിട്ടിയത് ഉദയംപേരൂരിൻ്റെ വ്യാകരണം
    • രചന: സ്കറിയാ സക്കറിയ – ജെ. നാലുപാറയിൽ
    • പ്രസിദ്ധീകരണ വർഷം: 2017
    • താളുകളുടെ എണ്ണം: 04
    • അച്ചടി: Viani Printings, Kochi, Ernakulam
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1965 – കാട്ടുതുളസി (സിനിമാ പാട്ടുപുസ്തകം)

1965 ൽ സത്യൻ, കൊട്ടാരക്കര, എസ്. പി. പിള്ള, ബഹദൂർ, അടൂർ ഭാസി, റാഹേൽ, ഉഷാകുമാരി, അടൂർ പങ്കജം എന്നിവർ അഭിനയിച്ച, എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത കാട്ടുതുളസിഎന്ന സിനിമയുടെ കഥാ സാരവും പാട്ടുകളും ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച സിനിമാ പാട്ടു പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.

1965 - കാട്ടുതുളസി (സിനിമാ പാട്ടുപുസ്തകം)
1965 – കാട്ടുതുളസി (സിനിമാ പാട്ടുപുസ്തകം)

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കാട്ടുതുളസി
  • പ്രസിദ്ധീകരണ വർഷം: 1965
  • താളുകളുടെ എണ്ണം: 6
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

കേരള അസ്സീസി അഥവാ പുത്തൻപറമ്പിൽ തൊമ്മച്ചൻ – സ്കറിയാ സക്കറിയ

കേരളത്തിലെ അൽമായരുടെ (വൈദികാധികാരമില്ലാത്ത ക്രൈസ്തവ സഭാംഗങ്ങളെയാണ് അൽമായർ എന്ന് വിശേഷിപ്പിക്കുന്നത്. ക്രൈസ്തവസഭയിൽ പൗരോഹിത്യപട്ടം കെട്ടിയവരെ വൈദികരായും അല്ലാത്തവരെ അല്മായരായും വിശേഷിപ്പിക്കുന്നു).ആധ്യാത്മിക ജീവിതത്തിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഫ്രാൻസിസ്കൻ അസ്സോസിയേഷൻ്റെ (മൂന്നാം സഭ) സ്ഥാപക നേതാവായ പുത്തൻ പറമ്പിൽ തൊമ്മച്ചനെ (തൊമ്മൻ ളൂയീസ്) കുറിച്ച് സ്കറിയ സക്കറിയ എഴുതിയ ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

കേരള അസ്സീസി അഥവാ പുത്തൻപറമ്പിൽ തൊമ്മച്ചൻ - സ്കറിയാ സക്കറിയ
കേരള അസ്സീസി അഥവാ പുത്തൻപറമ്പിൽ തൊമ്മച്ചൻ – സ്കറിയാ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കേരള അസ്സീസി അഥവാ പുത്തൻപറമ്പിൽ തൊമ്മച്ചൻ
  • രചന: സ്കറിയാ സക്കറിയ
  • താളുകളുടെ എണ്ണം: 8
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1965 – ചേട്ടത്തി (സിനിമാ പാട്ടുപുസ്തകം)

1965 ൽ സത്യൻ, പ്രേം നസീർ, തിക്കുറിശ്ശി, അടൂർ ഭാസി, അംബിക, ഉഷാകുമാരി, സുകുമാരി എന്നിവർ അഭിനയിച്ച, എസ്. ആർ. പുട്ടണ്ണ സംവിധാനം ചെയ്ത ചേട്ടത്തി എന്ന സിനിമയുടെ കഥാ സാരവും പാട്ടുകളും ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച സിനിമാ പാട്ടു പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.

1965 - ചേട്ടത്തി (സിനിമാ പാട്ടുപുസ്തകം)
1965 – ചേട്ടത്തി (സിനിമാ പാട്ടുപുസ്തകം)

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ചേട്ടത്തി
  • പ്രസിദ്ധീകരണ വർഷം: 1965
  • താളുകളുടെ എണ്ണം: 12
  • അച്ചടി : National City Press, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1967 – Sample Question Paper for SSLC Examination in General Science

1948-ൽ ആണ് ഡോക്ടർ. രാധാകൃഷ്ണൻ യൂണിവേഴ്സിറ്റി ഗ്രാൻ്റ് കമ്മീഷൻ ചെയർമാൻ ആയി ചുമതല ഏൽക്കുന്നത്. സർവകലാശാലാ സംവിധാനങ്ങൾ പുന:സംഘടിപ്പിച്ചും, സ്വതന്ത്ര ഭാരതത്തിൻ്റെ വളർച്ചയ്ക്ക് അനുയോജ്യമായ രീതിയിൽ പരിവർത്തിപ്പിച്ചും മൂല്യബോധവും മന:ശക്തിയുമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാൻ സർവകലാശാലകൾക്ക് കഴിയണമെന്ന കാഴ്ചപ്പാടാണ് അദ്ദേഹം മുന്നോട്ടുവച്ചത്. കമ്മീഷൻ ശുപാർശ ചെയ്ത പരീക്ഷാ പരിഷ്കരണം അവലംബമാക്കി കേരള സർക്കാർ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ Sample Question Paper for SSLC Examination in General Science എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്.

1967 - Sample Question Paper for SSLC Examination in General Science
1967 – Sample Question Paper for SSLC Examination in General Science

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: Sample Question Paper for SSLC Examination in General Science
  • പ്രസിദ്ധീകരണ വർഷം: 1967
  • താളുകളുടെ എണ്ണം: 104
  • അച്ചടി: SB Press, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1964 – കുടുംബിനി (സിനിമാ പാട്ടുപുസ്തകം)

1964 ൽ പ്രേം നസീർ, തിക്കുറിശി, അടൂർ ഭാസി,ഷീല, കവിയൂർ പൊന്നമ്മ, ആറന്മുള പൊന്നമ്മ, മീനാകുമാരി എന്നിവർ അഭിനയിച്ച,      പി എ.തോമസ്സ് നിർമ്മാണവും സംവിധാനവും നിർവ്വഹിച്ച കുടുംബിനി എന്ന സിനിമയുടെ കഥാ സാരവും പാട്ടുകളും ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച സിനിമാ പാട്ടു പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.

1964 - കുടുംബിനി (സിനിമാ പാട്ടുപുസ്തകം)
1964 – കുടുംബിനി (സിനിമാ പാട്ടുപുസ്തകം)

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കുടുംബിനി
  • പ്രസിദ്ധീകരണ വർഷം: 1964
  • താളുകളുടെ എണ്ണം: 14
  • അച്ചടി : R.K. Press, Ettumanoor
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി