2018 ൽ പ്രസിദ്ധീകരിച്ച എൻ്റെ ഗെദ്സെമ്നി – സുവർണ്ണജൂബിലി സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
വാഴപ്പള്ളി ഗെദ്സെമ്നി കപ്പൂച്ചിൻ ആശ്രമദേവാലയ സുവർണ്ണജൂബിലി സ്മരണികയായി പുറത്തിറക്കിയതാണ് ഈ സ്മരണിക. അഭിവന്ദ്യ മാർ മാത്യു കാവുക്കാട്ടു പിതാവിൻ്റെ അനുഗ്രഹാശിസ്സുകളോടെ ചങ്ങനാശ്ശേരി അതിരൂപതയിൽ വാഴപ്പള്ളി ഗ്രാമത്തിൽ 1968 ഏപ്രിൽ 11 നു സ്ഥാപിതമായതാണ് ഗെദ്സെമ്നി കപ്പൂച്ചിൻ ആശ്രമ ദേവാലയം. വിശുദ്ധ ഫ്രാൻസീസ് അസ്സീസിയുടെ ആദ്ധ്യാത്മിക ചൈതന്യം പേറുന്ന കപ്പൂച്ചിൻ സന്യാസ സമൂഹത്തിൻ്റെ ഈ ആശ്രമം ജനങ്ങളുടെ ഭൗതികവും ആത്മീയവുമായ വളർച്ചയിൽ സുപ്രധാന പങ്കു വഹിക്കുന്നു. ആദ്ധ്യാത്മിക നേതാക്കളുടെ ആശംസകൾ, സുവർണ്ണ ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ, ഗെദ്സെമ്നി പ്രവർത്തനങ്ങളെയും പ്രവർത്തനമേഖലകളെയും കുറിച്ചുള്ള ലേഖനങ്ങൾ, മറ്റ് ആദ്ധ്യാത്മിക സൃഷ്ടികൾ എന്നിവയാണ് ഉള്ളടക്കം. ഈ സ്മരണികയിൽ സ്കറിയ സക്കറിയ എഴുതിയ ഫ്രാൻസീസുമാരുടെ അപ്രവചനീയത ലോകത്തിൻ്റെ സമാധാനം എന്ന ലേഖനം ഉൾക്കൊള്ളിച്ചിട്ടുണ്ട്. (പേജ് 65 മുതൽ 68 വരെ)
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
പേര്: എൻ്റെ ഗെദ്സെമ്നി – സുവർണ്ണജൂബിലി സ്മരണിക
പ്രസിദ്ധീകരണ വർഷം: 2018
താളുകളുടെ എണ്ണം: 260
അച്ചടി: Mattathil Printers and Publishers, Changanacherry
2009 ൽ പ്രസിദ്ധീകരിച്ച മേരി എൻ. കെ രചിച്ച മലയാള വ്യാകരണ സിദ്ധാന്തങ്ങൾ കേരളപാണിനീയത്തിനു ശേഷം എന്ന പുസ്തകത്തിനു സ്കറിയ സക്കറിയ എഴുതിയ അവതാരിക യുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
Through this post, we are releasing the scan of The Acts and Decrees of the Synod of Diamper edited by Scaria Zacharia published by Indian Institute of Christian Studies in the year 1994.
The Acts and Decrees of the Synod of Diamper (1599) is an important document in the study of St. Thomas Christians of India, Portuguese colonization, colonial modernity and religious imperialism. The English text (1694) a faithful translation of the Portuguese version (1606) is reproduced with a critical introduction by Scaria Zacharia the editor of the volume. Rich in evidence subtlety of analysis, this study introduces the readers to the challenge and possibilities of understanding the text in the historical context. The introduction also includes the English translation of three chapters of Antonio Gouvea’s Jornada (1606) describing in detail the proceeding of the Synod.
Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you see on the item page to download the document.
Name: The Acts and Decrees of the Synod of Diamper
2015ൽ പ്രസിദ്ധീകരിച്ച പി.എം. ഗിരീഷ്, സി.ജി. രാജേന്ദ്രബാബു എന്നിവർ ചേർന്ന് സമാഹരണം നടത്തിയ മലയാളം – തായ് വേരുകൾ പുതുനാമ്പുകൾ എന്ന പുസ്തകത്തിൽ സ്കറിയ സക്കറിയ എഴുതിയ മലയാളപ്പേടി എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
മലയാള ഭാഷ ഉപയോഗിക്കുന്നതിൽ വന്നുചേർന്നിട്ടുള്ള പുതുമകളെയും അതിനെ കുറിച്ചുള്ള ആശങ്കകളെയും പരാമർശിച്ചുകൊണ്ട് ഇതേ തലക്കെട്ടിൽ അദ്ദേഹം സമകാലിക മലയാളം വാരികയിൽ ((പുസ്തകം 19 ലക്കം 09) എഴുതിയ ലേഖനം 2023 മേയ് മാസം 3നു ഗ്രന്ഥപ്പുരയിൽ ബ്ലോഗ് വഴി റിലീസ് ചെയ്തിരുന്നു.
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
Through this post we are releasing the doctoral thesis of Prof. Scaria Zacharia titled “A Grammatical Analysis of the Early Missionary Malayalam Prose Texts” which contributed immensely to broadening the understanding of cultural and linguistic history of Kerala during the early modern period. This thesis was submitted to the University of Kerala in 1990.
The work reported in this thesis is for the award of Ph.D Degree of the University of Kerala in the Department of Linguistics University of Kerala, Karyavattam, Trivandrum, Kerala under the supervision and guidance of Dr. A. P. Andrewskutty.
Scaria Zacharia’s Thesis examines the language of the Early Missionary Malayalam Prose Texts (EMMPTS), and is focused on analyzing the grammar and structure of these texts. The thesis explores the influence of western languages and cultures on these texts, as well as the development of Malayalam language and writing during the early missionary period. At the same time, the thesis provides a detailed historical background of the missionary activities in Kerala, elaborating on how it impacted the socio-economic structure and cultural landscape of the region. It also explores the evolution of the Malayalam language, including the introduction of new words, orthography, and writing styles in consequence of the missionary encounter. The work also touches upon the social customs and practices of the St. Thomas Christians in Kerala during this period, by using the Canons of Diamper Synod and Diocesan Statutes of Bishop Roz as the primary sources of this research. The analytical techniques adopted in the thesis gives due consideration to both modern linguistic theories and traditional grammatical literature. The index of early missionary Malayalam prose texts provided in the second part of the thesis is a window to the complex historic, linguistic and grammatical universe of this corpus and can enable fresh and compelling cultural explorations.
NOTE: In Part I, after page no LV, page no. LVII is continued. Like wise, after page no. LXIX, page no. LXXI is continued. The Thesis typesetting is done using a Typewriter and this page continuity error looks like a typo, since there is no missing text.
This document is digitized as part of the Scaria Zacharia digitization project.
Metadata and link to the digitized document
Metadata and link to the digitized document are provided below. A facility to read the document online is provided in the item page.
Document 1
Name: Grammatical Analysis of the Early Missionary Malayalam Prose Texts – Part I
Through this post, we are releasing the scan of Linguistic Convergence Synod of Diamper written by Scaria Zacharia in the book The Cynod of Diyamper – A Prelude to Indian Renaissance by Dr. Antoney George Pattaparambi published in June 2018
Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you see on the item page to download the document.
2016 ൽ ജോസഫ് സ്കറിയ സമാഹരിച്ച് പ്രസിദ്ധീകരിച്ച ഭാഷയുടെ വർത്തമാനം എന്ന പുസ്തകത്തിൽ സ്കറിയ സക്കറിയ എഴുറ്റിയ ക്ലാസ്സിക് മലയാള പഠനം – ഡിജിറ്റൽ യുഗത്തിലെ വിചാരമാതൃക എന്ന പഠനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
പേര്: ക്ലാസ്സിക് മലയാള പഠനം – ഡിജിറ്റൽ യുഗത്തിലെ വിചാരമാതൃക
2015ൽ എ. കെ. അപ്പുക്കുട്ടൻ സമ്പാദനം നിർവ്വഹിച്ച ചെങ്ങന്നൂരാതി – വീരകഥാഗാനം എന്ന പുസ്തകത്തിന് സ്കറിയ സക്കറിയ എഴുറ്റിയ ചെങ്ങന്നൂരാതി: മലയാളത്തിലെ മഹത്തായ വാമൊഴി ഇതിഹാസം എന്ന അവതാരികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
പേര്: ചെങ്ങന്നൂരാതി: മലയാളത്തിലെ മഹത്തായ വാമൊഴി ഇതിഹാസം
2016ൽ പ്രസിദ്ധീകരിച്ച ജെയിംസ് മണിമല സമാഹാരിച്ച സൃഷ്ടിയും സ്വാതന്ത്ര്യവുമായ ജീവിതം – ഐ. ഇസ്താക്ക് അനുസ്മരണങ്ങൾ എന്ന പുസ്തകത്തിൽ സ്കറിയ സക്കറിയ എഴുതിയ ഇസ്താക്കിൻ്റെ മികവുറ്റ പ്രസിദ്ധീകരണം അനുസ്മരണ ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
2012ൽ ഷാജി ജേക്കബ് എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച തകഴി – കാലഭൂപടങ്ങൾ എന്ന പുസ്തകത്തിൽ സ്കറിയ സക്കറിയ എഴുതിയ തകഴി : അനുഭവം ആഖ്യാനം വായന എന്ന പഠനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.