1958 – കനൽക്കട്ടകൾ – ടി.എൻ. കൃഷ്ണപിള്ള

1958 ൽ പ്രസിദ്ധീകരിച്ച, ടി.എൻ. കൃഷ്ണപിള്ള രചിച്ച കനൽക്കട്ടകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1958-kanalkattakal
1958-kanalkattakal

കൗമുദി വാരികയിൽ പ്രസിദ്ധീകരിക്കപ്പെട്ട നോവലൈറ്റ് ആണ് കനൽക്കട്ടകൾ. ലളിതമായ രചനാശൈലി പിന്തുടരുന്ന ഈ കൃതി  ജനപ്രിയ സാഹിത്യ വിഭാഗത്തിൽ ഉൾപ്പെടുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കനൽക്കട്ടകൾ
  • രചന: ടി.എൻ. കൃഷ്ണപിള്ള
  • പ്രസിദ്ധീകരണ വർഷം: 1958
  • അച്ചടി: അസ്സീസി പ്രസ്സ്, കൊല്ലം
  • താളുകളുടെ എണ്ണം: 108
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1956 – സ്നേഹോപഹാരം – ത്രിവിക്രമൻ

1956 ൽ പ്രസിദ്ധീകരിച്ച, ത്രിവിക്രമൻ രചിച്ച സ്നേഹോപഹാരം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1956-snehopaharam
1956-snehopaharam

ത്രിവിക്രമൻ എഴുതിയ ചെറുകഥാസമാഹാരമാണ് സ്നേഹോപഹാരം. സാമൂഹത്തിലെ വ്യത്യസ്തതലങ്ങളിലുള്ള ജനങ്ങളുടെ ജീവിതനേർകാഴ്ചകൾ ആണ് ഈ കഥകളിലൂടെ കഥാകൃത്ത് പറയാൻ ശ്രമിയ്ക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: സ്നേഹോപഹാരം
  • പ്രസിദ്ധീകരണ വർഷം: 1956
  • അച്ചടി: പ്രകാശകൌമുദി അച്ചുക്കൂടം, കോഴിക്കോട്
  • താളുകളുടെ എണ്ണം: 100
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1957 – രാജാ രവിവർമ്മ – എൻ. ബാലകൃഷ്ണൻ നായർ

1957 ൽ പ്രസിദ്ധീകരിച്ച, എൻ. ബാലകൃഷ്ണൻ നായർ രചിച്ച രാജാ രവിവർമ്മ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1957-rajaravivarma
1957-rajaravivarma

രാജാ രവിവർമ്മയുടെ ജീവചരിത്രം വിദ്യാർഥികൾക്ക് അനുയോജ്യമായ രീതിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ഈ ഗ്രന്ഥത്തിൽ. 1953 ൽ  പ്രസിദ്ധപ്പെടുത്തിയ മൂലകൃതിയിൽ ഏതാനും മാറ്റങ്ങൾ വരുത്തിയാണ് ഈ കൃതി തയ്യാറാക്കിയിരിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: രാജാ രവിവർമ്മ
  • രചന: എൻ. ബാലകൃഷ്ണൻ നായർ
  • പ്രസിദ്ധീകരണ വർഷം: 1957
  • അച്ചടി: കമലാലയ പ്രിൻ്റിംഗ് വർക്ക്സ്, തിരുവനന്തപുരം
  • താളുകളുടെ എണ്ണം: 200
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1954 – ഇത്തിക്കണ്ണികൾ – പുത്തേഴത്തു ഭാസ്കരമേനോൻ

1954 ൽ പ്രസിദ്ധീകരിച്ച, പുത്തേഴത്തു ഭാസ്കരമേനോൻ രചിച്ച ഇത്തിക്കണ്ണികൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1954-ithikkannikal
1954-ithikkannikal

ഏഴു ചെറുകഥകൾ അടങ്ങുന്ന കഥാ സമാഹാരമാണ് ഇത്തിക്കണ്ണികൾ. തനിക്കു ചുറ്റുമുള്ള യഥാർത്ഥ മനുഷ്യരുടെ ജീവിതവും സംഭവങ്ങളുമാണ് കഥാകൃത്ത് ഈ കഥകളിൽ പകർത്തിയിരിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഇത്തിക്കണ്ണികൾ
  • പ്രസിദ്ധീകരണ വർഷം: 1954
  • അച്ചടി: കമലാലയാ പ്രിൻ്റിംഗ് വർക്ക്സ്, തിരുവനന്തപുരം
  • താളുകളുടെ എണ്ണം: 128
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1955 – ആലത്തൂർ കാക്ക – എൻ. കേശവൻ നായർ

1955 ൽ പ്രസിദ്ധീകരിച്ച, എൻ.കേശവൻ  നായർ രചിച്ച ആലത്തൂർ കാക്ക എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1955-alathurkakka
1955-alathurkakka

പത്തു ചെറുകഥകൾ അടങ്ങുന്ന കഥാസമാഹാരം ആണ് ഇത്. വളരെ ലളിതമായ ഭാഷയിലും ശൈലിയിലും അവതരിപ്പിച്ചിരിക്കുന്ന ഈ കഥകൾ സാധാരണക്കാരുടെ ജീവിതത്തിൻ്റെ നേർക്കാഴ്ചയാണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ആലത്തൂർ കാക്ക
  • പ്രസിദ്ധീകരണ വർഷം: 1955
  • അച്ചടി: സർവ്വോദയം പ്രസ്സ്, കോട്ടയം
  • താളുകളുടെ എണ്ണം: 122
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1955 – കാട്ടിലെ വീട് – ടി. രാഘവൻ നായർ

1955 ൽ പ്രസിദ്ധീകരിച്ച, ടി. രാഘവൻ നായർ രചിച്ച കാട്ടിലെ വീട് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1955-kattile-veedu-t-raghavan-nair
1955-kattile-veedu-t-raghavan-nair

ലോക പ്രശസ്തമായ ഗ്രിംസ് ഫെയറി ടെയിൽസിൽ ഉൾപ്പെടുന്ന ആറു കഥകളാണ് ഈ ഗ്രന്ഥത്തിൽ അടങ്ങിയിരിക്കുന്നത്. മലയാളത്തിൻ്റെ ശൈലിയ്ക്ക് യോജിക്കും വിധം കഥകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ബാലസാഹിത്യ വിഭാഗത്തിൽ ഉൾപ്പെടുന്ന ഗ്രന്ഥം ഒൻപതു വയസ്സുള്ള കുട്ടികൾക്കു വേണ്ടി രചിച്ചതാണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കാട്ടിലെ വീട്
  • രചന: ടി. രാഘവൻ നായർ
  • പ്രസിദ്ധീകരണ വർഷം: 1955
  • അച്ചടി: സിൽവർ ജൂബിലി പ്രസ്സ്, കണ്ണൂര്
  • താളുകളുടെ എണ്ണം: 86
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1962 – കുട്ടികളുടെ യേശു – കെ.സി. ചാക്കോ

1962 ൽ പ്രസിദ്ധീകരിച്ച, കെ.സി. ചാക്കോ രചിച്ച കുട്ടികളുടെ യേശു എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1962-kuttikalude-yesu-k-c-chacko
1962-kuttikalude-yesu-k-c-chacko

യേശുക്രിസ്തുവിൻ്റെ ജീവചരിത്രം കുട്ടികൾക്കു വേണ്ടി അവതരിപ്പിച്ചിരിക്കുകയാണ് ഈ കൃതിയിൽ. ബാലസാഹിത്യ വിഭാഗത്തിൽ ഉൾപ്പെടുന്ന ഈ കൃതി മുതിർന്നവർക്കും ഉൾക്കൊള്ളാൻ കഴിയുന്ന ശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കുട്ടികളുടെ യേശു
  • രചന: കെ.സി. ചാക്കോ
  • പ്രസിദ്ധീകരണ വർഷം: 1962
  • അച്ചടി: സ്റ്റാർ പ്രസ്സ്, തിരുവനന്തപുരം
  • താളുകളുടെ എണ്ണം: 98
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1952 – ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടിയുടെ പ്രമാണങ്ങളും പ്രവൃത്തികളും – അജയകുമാർ ഘോഷ്

1952 ൽ പ്രസിദ്ധീകരിച്ച, അജയകുമാർ ഘോഷ്  രചിച്ച ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടിയുടെ പ്രമാണങ്ങളും പ്രവൃത്തികളും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1952-indian-socialist-party-pramanam-pravruthi
1952-indian-socialist-party-pramanam-pravruthi

സോഷ്യലിസ്റ്റ് പാർട്ടിയുടെ ആദർശങ്ങളും പ്രവൃത്തികളും വിമർശനാത്മകമായി ഈ ഗ്രന്ഥത്തിൽ ചർച്ച ചെയ്യപ്പെടുന്നു. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളും അവയുടെ കാരണങ്ങളും സമഗ്രമായി ഇതിൽ അവതരിപ്പിച്ചിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടിയുടെ പ്രമാണങ്ങളും പ്രവൃത്തികളും
  • രചന: അജയകുമാർ ഘോഷ്
  • പ്രസിദ്ധീകരണ വർഷം: 1952
  • അച്ചടി: ദേശാഭിമാനി പ്രസ്സ്, കോഴിക്കോട്
  • താളുകളുടെ എണ്ണം: 96
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1950 – വെടിയുണ്ട – രണ്ടു റഷ്യൻ കഥകൾ – ഡേവിഡ് പുലിക്കോടൻ

1950 ൽ പ്രസിദ്ധീകരിച്ച, ഡേവിഡ് പുലിക്കോടൻ രചിച്ച വെടിയുണ്ട – രണ്ടു റഷ്യൻ കഥകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1950-vediyunda-russian-kathakal
1950-vediyunda-russian-kathakal

രണ്ടു റഷ്യൻ കഥകളുടെ മലയാള പരിഭാഷയാണ് ഈ കൃതിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് . റഷ്യൻ സംസ്കാരം വളരെ ലളിതമായ ഭാഷയിൽ ഈ കഥയിൽ അവതരിപ്പിച്ചിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: വെടിയുണ്ട – രണ്ടു റഷ്യൻ കഥകൾ 
  • പ്രസിദ്ധീകരണ വർഷം: 1950
  • അച്ചടി: അരുണോദയം പ്രസ്സ്, വടക്കാഞ്ചേരി
  • താളുകളുടെ എണ്ണം: 74
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1951 – ശ്രീ ബോധിസത്ത്വാപദാനകല്പലത – ഒന്നാം ഭാഗം – ക്ഷേമേന്ദ്രൻ

1951 ൽ പ്രസിദ്ധീകരിച്ച, ക്ഷേമേന്ദ്രൻ രചിച്ച ശ്രീ ബോധിസത്ത്വാപദാനകല്പലത എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1951-sree-bodhisathwapadanakalpalatha-vallathol
1951-sree-bodhisathwapadanakalpalatha-vallathol

സംസ്കൃത സാഹിത്യത്തിൽ വളരെ പ്രാധാന്യമുള്ള ഒരു കവിയാണ് ക്ഷേമേന്ദ്രൻ. ബുദ്ധമതത്തിലെ ജാതക കഥകളുടെ പ്രാധാന്യം ഉൾക്കൊണ്ട് അദ്ദേഹം രചിച്ച കൃതിയാണ് ശ്രീ ബോധിസത്ത്വാപദാനകല്പലത. ഇതിന് പരിഭാഷ രചിച്ചിരിക്കുന്നത് വള്ളത്തോൾ നാരായണമേനോൻ ആണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ശ്രീ ബോധിസത്ത്വാപദാനകല്പലത
  • രചന: ക്ഷേമേന്ദ്രൻ 
  • പ്രസിദ്ധീകരണ വർഷം: 1951
  • അച്ചടി: കേരള പ്രസ്സ്, നന്ദൻകോട്, തിരുവനന്തപുരം
  • താളുകളുടെ എണ്ണം: 212
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി