1949 - ശ്രീ ചണ്ഡീശതകം - ബാണഭട്ടൻ
Item
1949 - ശ്രീ ചണ്ഡീശതകം - ബാണഭട്ടൻ
1949 - Sree Chandeeshathakam - Banabhatta
1949
122
സംസ്കൃത കവിയായ ബാണഭട്ടൻ രചിച്ച പരാശക്തി സ്തുതിയാണ് ശ്രീ ചണ്ഡീശതകം. കൃതിയുടെ പ്രാധാന്യം കണക്കിലെടുത്ത് വ്യാഖ്യാനം തയ്യാറാക്കിയിരിക്കുന്നത് ഏ. പരമേശ്വരശാസ്ത്രികളാണ്.