2017 – ഓർമയുടെ പകർന്നാട്ടം – സ്കറിയ സക്കറിയ

2017 ജനുവരി മാസത്തിൽ ഇറങ്ങിയ എഴുത്ത് മാസികയിൽ (പുസ്തകം 2 ലക്കം 3) ഓർമ എന്ന വിഷയത്തെ ആസ്പദമാക്കി സ്കറിയ സക്കറിയ എഴുതിയ ഓർമയുടെ പകർന്നാട്ടം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

2017 - ഓർമയുടെ പകർന്നാട്ടം - സ്കറിയ സക്കറിയ
2017 – ഓർമയുടെ പകർന്നാട്ടം – സ്കറിയ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ഓർമയുടെ പകർന്നാട്ടം
  • പ്രസിദ്ധീകരണ വർഷം: 2017
  • താളുകളുടെ എണ്ണം: 4
  • Publisher: Loyola Institute of Peace and International Relations
  • അച്ചടി: Sterling Print House, Kochi
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1912 – നാളികേരം – എൻ. കുഞ്ഞൻപിള്ള

നാളികേരത്തെ പറ്റി ഒട്ടേറെ വിവരങ്ങൾ പലയിടത്ത് നിന്നായി സമാഹരിച്ച് എൻ. കുഞ്ഞൻപിള്ള പ്രസിദ്ധീകരിച്ച നാളികേരം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ ഡിജിറ്റൈസേഷനായി നിരവധി പ്രാചീന ഗ്രന്ഥങ്ങൾ തപ്പിയെടുക്കാൻ സഹായിച്ച ടോണി ആൻ്റണി മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1912 - നാളികേരം - എൻ. കുഞ്ഞൻപിള്ള
1912 – നാളികേരം – എൻ. കുഞ്ഞൻപിള്ള

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: നാളികേരം
  • സമാഹരണം: എൻ. കുഞ്ഞൻപിള്ള
  • പ്രസിദ്ധീകരണ വർഷം: 1912 (M.E. 1087)
  • താളുകളുടെ എണ്ണം: 144
  • അച്ചടി: Vidyabhivardhini Press, Kollam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1899 – സുറിയാനി വ്യാകരണപ്രവെശനം – കുറ്റിക്കാട്ടു പൌലൊസ് കത്തനാർ

കുറ്റിക്കാട്ടു പൌലൊസ് കത്തനാർ രചിച്ച സുറിയാനി വ്യാകരണപ്രവെശനം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.  മലയാളത്തിലൂടെ സുറിയാനി ലിപിയും ഭാഷയും  പഠിപ്പിക്കുക എന്നതാണ് ഈ പുസ്തകത്തിൻ്റെ ലക്ഷ്യം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1899 - സുറിയാനി വ്യാകരണപ്രവെശനം - കുറ്റിക്കാട്ടു പൌലൊസ് കത്തനാർ
1899 – സുറിയാനി വ്യാകരണപ്രവെശനം – കുറ്റിക്കാട്ടു പൌലൊസ് കത്തനാർ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: സുറിയാനി വ്യാകരണപ്രവെശനം
  • രചന: കുറ്റിക്കാട്ടു പൌലൊസ് കത്തനാർ
  • പ്രസിദ്ധീകരണ വർഷം: 1899
  • താളുകളുടെ എണ്ണം: 216
  • അച്ചടി: St. Joseph’s B.O. Industrial School Press, Ernakulam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1926 – ബനീഞ്ഞാ കൊൺസൊലാത്താ – ജോൺ കടവിൽ

കത്തോലിക്ക സഭയിൽ സവിശേഷമായ അദ്ധ്യാത്മികജീവിതം നയിച്ച ഒരു സന്ന്യാസിനിയെ പറ്റി പ്രതിപാദിക്കുന്ന ബനീഞ്ഞാ കൊൺസൊലാത്താ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. എറണാകുളം സെൻ്റ് തെരസേസ് കോളേജിലെ മലയാളം ലക്ചറർ ആയിരുന്ന എലിസബത്തു് ഉതുപ്പു് ആണ് ഇതിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്. പുസ്തകത്തിൽ പരാമർശിക്കപ്പെടിരുന്ന പെൺകുട്ടി വിശുദ്ധയായി വിശുദ്ധയായി ഉയർത്തെപ്പെട്ടിട്ടുണ്ട് എന്ന് തോന്നുന്നില്ല. അത് സംബന്ധിച്ച വിവരങ്ങളൊന്നും തിരച്ചലിൽ ലഭ്യമായില്ല.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1926 - ബനീഞ്ഞാ കൊൺസൊലാത്താ - ജോൺ കടവിൽ
1926 – ബനീഞ്ഞാ കൊൺസൊലാത്താ – ജോൺ കടവിൽ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ബനീഞ്ഞാ കൊൺസൊലാത്താ
  • രചന/പരിഭാഷ: ഫാദർ ജോൺ കടവിൽ
  • പ്രസിദ്ധീകരണ വർഷം: 1926
  • താളുകളുടെ എണ്ണം: 66
  • അച്ചടി: The Catholic Mission Press, Kottayam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1965 – കുപ്പിവള (സിനിമാ പാട്ടുപുസ്തകം)

1965ൽ S.S. രാജൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ കുപ്പിവള എന്ന സിനിമ റിലീസ് ചെയ്തതിനു ഒപ്പം ഇറങ്ങിയ സിനിമാ പാട്ടുപുസ്തകത്തിൻ്റെ ഡിജിറ്റൽ കോപ്പി ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.

1965 - കുപ്പിവള (സിനിമാ പാട്ടുപുസ്തകം)
1965 – കുപ്പിവള (സിനിമാ പാട്ടുപുസ്തകം)

ഈ സിനിമയെ പറ്റിയുള്ള കൂടുതൽ ഡാറ്റയ്ക്ക് താഴെയുള്ള ലിങ്ക് സന്ദർശിക്കുക.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.പേര്: ആദ്യകിരണങ്ങൾ (സിനിമാ പാട്ടുപുസ്തകം)

  • അച്ചടി: P.C. Press, Kottayam
  • സ്കാൻ ലഭ്യമായ താൾ: കണ്ണി

1990 – അവബോധത്തിൻ്റെ മിന്നൽപ്പിണരുകൾ – സ്കറിയാ സക്കറിയാ

ഭാഷാപോഷിണി മാസികയിൽ 1990 ൽ സ്കറിയ സക്കറിയ എഴുതിയ അവബോധത്തിൻ്റെ മിന്നൽപ്പിണരുകൾ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1990 - അവബോധത്തിൻ്റെ മിന്നൽപ്പിണരുകൾ - സ്കറിയാ സക്കറിയാ
1990 – അവബോധത്തിൻ്റെ മിന്നൽപ്പിണരുകൾ – സ്കറിയാ സക്കറിയാ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: അവബോധത്തിൻ്റെ മിന്നൽപ്പിണരുകൾ
  • പ്രസിദ്ധീകരണ വർഷം: 1990
  • താളുകളുടെ എണ്ണം: 4
  • അച്ചടി: Malayala Manorama Press, Kottayam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1935 – പാദുവായിലെ മറിയം – എലിസബത്തു് ഉതുപ്പു്

കത്തോലിക്ക സഭയിൽ സവിശേഷമായ അദ്ധ്യാത്മികജീവിതം നയിച്ച ഒരു പെൺകുട്ടിയെ പറ്റി പ്രതിപാദിക്കുന്ന പാദുവായിലെ മറിയം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. എറണാകുളം സെൻ്റ് തെരസേസ് കോളേജിലെ മലയാളം ലക്ചറർ ആയിരുന്ന എലിസബത്തു് ഉതുപ്പു് ആണ് ഇതിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്. പുസ്തകത്തിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന പെൺകുട്ടി വിശുദ്ധയായി ഉയർത്തെപ്പെട്ടിട്ടുണ്ട് എന്ന് തോന്നുന്നില്ല. അത് സംബന്ധിച്ച വിവരങ്ങളൊന്നും തിരച്ചലിൽ ലഭ്യമായില്ല.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1935 - പാദുവായിലെ മറിയം - എലിസബത്തു് ഉതുപ്പു്
1935 – പാദുവായിലെ മറിയം – എലിസബത്തു് ഉതുപ്പു്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: പാദുവായിലെ മറിയം
  • രചന: എലിസബത്തു് ഉതുപ്പു്
  • പ്രസിദ്ധീകരണ വർഷം: 1935
  • താളുകളുടെ എണ്ണം: 84
  • അച്ചടി: Mar Louis Memorial Press, Ernakulam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1990 – ജാതിയും മതവും പ്രത്യയശാസ്ത്രവും സാഹിത്യത്തിൽ – സ്കറിയാ സക്കറിയാ

ഭാഷാപോഷിണി മാസികയിൽ 1990 ഫെബ്രുവരി-മാർച്ച് ലക്കത്തിൽ സ്കറിയ സക്കറിയ എഴുതിയ ജാതിയും മതവും പ്രത്യയശാസ്ത്രവും സാഹിത്യത്തിൽ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1990 - ജാതിയും മതവും പ്രത്യശാസ്ത്രവും സാഹിത്യത്തിൽ - സ്കറിയാ സക്കറിയാ
1990 – ജാതിയും മതവും പ്രത്യശാസ്ത്രവും സാഹിത്യത്തിൽ – സ്കറിയാ സക്കറിയാ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ജാതിയും മതവും പ്രത്യയശാസ്ത്രവും സാഹിത്യത്തിൽ
  • പ്രസിദ്ധീകരണ വർഷം: 1990
  • താളുകളുടെ എണ്ണം: 6
  • അച്ചടി: Malayala Manorama Press, Kottayam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1959 – സ്മരണോപഹാരം

ഫാദർ സക്കറിയാസ് പാറയ്ക്കൽ എന്ന ക്രൈസ്തവപുരോഹീതൻ്റെ പൗരോഹിത്യജീവിതത്തിൻ്റെ അമ്പതാം വാർഷികത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ സ്മരണോപഹാരം എന്ന സുവനീറിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1959 - സ്മരണോപഹാരം
1959 – സ്മരണോപഹാരം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: സ്മരണോപഹാരം
  • രചന: പൗലോസ് പാലയ്ക്കാപ്പിള്ളി
  • പ്രസിദ്ധീകരണ വർഷം: 1959
  • താളുകളുടെ എണ്ണം: 72
  • അച്ചടി: L.F. Press, Thevara
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1958 – മറിയക്കുട്ടി (സിനിമാ പാട്ടുപുസ്തകം)

1958ൽ പി. സുബ്രഹ്മണ്യം സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മറിയക്കുട്ടി എന്ന സിനിമ റിലീസ് ചെയ്തതിനു ഒപ്പം ഇറങ്ങിയ സിനിമാ പാട്ടുപുസ്തകത്തിൻ്റെ ഡിജിറ്റൽ കോപ്പി ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.

1958 - മറിയക്കുട്ടി (സിനിമാ പാട്ടുപുസ്തകം)
1958 – മറിയക്കുട്ടി (സിനിമാ പാട്ടുപുസ്തകം)

ഈ സിനിമയെ പറ്റിയുള്ള കൂടുതൽ ഡാറ്റയ്ക്ക് താഴെയുള്ള ലിങ്ക് സന്ദർശിക്കുക.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.പേര്: ആദ്യകിരണങ്ങൾ (സിനിമാ പാട്ടുപുസ്തകം)

  • അച്ചടി: K.R. Brothers Printing Works, Calicut
  • സ്കാൻ ലഭ്യമായ താൾ: കണ്ണി