1936 – The Exelsior – St. Berchmans College Magazine – Changanacherry

Through this post we are releasing the scan of  The Exelsior – St. Berchmans College Magazine – Changanacherry – Vol – XI – Issue 01 published in the year 1936.

1936 - The Exelsior - St. Berchmans College Magazine - Changanacherry
1936 – The Exelsior – St. Berchmans College Magazine – Changanacherry

The content of the magazine are literary articles in English and Malayalam written by students.

These documents are digitized as part of the Madras University Library digitization project.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page.

  • Name: Excelsior – St. Berchmans College Magazine Changanacherry – Vol – XI – Issue 01
  • Number of pages: 82 
  • Published Year: 1936
  • Press: St. Joseph’s Orphanage Press, Changanacherry
  • Scan link: Link

ഞാൻ ഹിന്ദുവായതെന്തിനു് – അതുലാനന്ദസ്വാമികൾ

കാലടി അദ്വൈതാശ്രമ ഗ്രന്ഥാവലിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച അതുലാനന്ദസ്വാമികൾ എഴുതിയ ഞാൻ ഹിന്ദുവായതെന്തിനു് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 ഞാൻ ഹിന്ദുവായതെന്തിനു് - അതുലാനന്ദസ്വാമികൾ
ഞാൻ ഹിന്ദുവായതെന്തിനു് – അതുലാനന്ദസ്വാമികൾ

ബ്രഹ്മചാരി ഗുരുദാസ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒരു ഡച്ച് ഹിന്ദു കൽക്കത്ത വിവേകാനന്ദസംഘത്തിൽ വെച്ച് ചെയ്ത ഒരു പ്രസംഗമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. ഹൈബ്ലോം എന്ന യഥാർത്ഥ പേരുകാരനായിരുന്ന ഇദ്ദേഹം ഹിന്ദു ധർമ്മവും ഹിന്ദു നാമവും സ്വീകരിച്ചരിച്ചതെങ്ങിനെയെന്നും ഭാരതഭൂമിയുടെ ആത്മികനില, ഹിന്ദു മതവും ക്രിസ്തുമതവും തമ്മിലുള്ള സംബന്ധം, ഭാരതീയരുടെ കർത്തവ്യകർമ്മം തുടങ്ങിയ അനേക കാര്യങ്ങളെപറ്റി ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഞാൻ ഹിന്ദുവായതെന്തിനു്
  • രചന: Athulananda Swamikal
  • അച്ചടി: Harinalaya Press, Ettumanoor
  • താളുകളുടെ എണ്ണം: 32
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1930 – Malayalam text Book – Matriculation Examination

1930-ൽ മദ്രാസ് ആന്ധ്രാ യൂണിവേഴ്സിറ്റികളിൽ എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കായി പ്രസിദ്ധീകരിച്ച, Malayalam text Book – Matriculation Examination എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1930 - Malayalam text Book - Matriculation Examination
1930 – Malayalam text Book – Matriculation Examination

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: Malayalam text Book – Matriculation Examination
  • പ്രസിദ്ധീകരണ വർഷം: 1930
  • താളുകളുടെ എണ്ണം: 62
  • അച്ചടി: Basel Mission Press and Book Depot, Mangalore
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1968 – പമ്പാനദി

1968 – ൽ  സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഏഡ്യൂക്കേഷൻ പ്രസിദ്ധീകരിച്ച, പമ്പാനദി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1968 - പമ്പാനദി
1968 – പമ്പാനദി

1968 ജനുവരി – ഫെബ്രുവരി മാസങ്ങളിൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷനിൽ വെച്ച് നടന്ന ബാലസാഹിത്യ രചനാലയത്തിൽ ഇരുപത് അധ്യാപകരുടെ മേൽനോട്ടത്തിൽ അപ്പർ പ്രൈമറി വിദ്യാർത്ഥികളുടെ വായനാശീലം വളർത്തുക എന്ന ഉദ്ദേശത്തോടെ രൂപം കൊണ്ട ഒരു പുസ്തകമാണിത്. പമ്പയുടെ ഭൂമിശാസ്ത്രം, പരിസ്ഥിതി, ചരിത്രം, സംസ്കാരം എന്നിവയെ കുട്ടികളോടു പരിചയപ്പെടുത്തുന്നതിനായി ഒരു അച്ഛൻ മകനെഴുതുന്ന കത്തുകളുടെ രൂപത്തിൽ തയ്യാറാക്കിയ സമഗ്രമായ അധ്യയനസമാഹാരമാണ്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: പമ്പാനദി
  • പ്രസിദ്ധീകരണ വർഷം: 1968
  • താളുകളുടെ എണ്ണം: 59
  • അച്ചടി: Press Ramses, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1968 – കൊച്ചുതിരുമേനി

1968 – ൽ  സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഏഡ്യൂക്കേഷൻ പ്രസിദ്ധീകരിച്ച, കൊച്ചുതിരുമേനി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1968 - കൊച്ചുതിരുമേനി
1968 – കൊച്ചുതിരുമേനി

1968 ജനുവരി – ഫെബ്രുവരി മാസങ്ങളിൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷനിൽ വെച്ച് നടന്ന ബാലസാഹിത്യ രചനാലയത്തിൽ ഇരുപത് അധ്യാപകരുടെ മേൽനോട്ടത്തിൽ അപ്പർ പ്രൈമറി വിദ്യാർത്ഥികളുടെ വായനാശീലം വളർത്തുക എന്ന ഉദ്ദേശത്തോടെ രൂപം കൊണ്ട ഒരു പുസ്തകമാണിത്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: കൊച്ചുതിരുമേനി
  • പ്രസിദ്ധീകരണ വർഷം: 1968
  • താളുകളുടെ എണ്ണം: 59
  • അച്ചടി: Anjana Printers Pvt Ltd.
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1951 – ഊർജ്ജതന്ത്രം – മൂന്നാം പുസ്തകം – ആറാം ഫാറത്തിലേക്ക്

1951ൽ തിരുവിതാംകൂർ – കൊച്ചി സർക്കാർ പ്രസിദ്ധീകരിച്ച ഊർജ്ജതന്ത്രം – മൂന്നാം പുസ്തകം – ആറാം ഫാറത്തിലേക്ക് എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

 1951 - ഊർജ്ജതന്ത്രം - മൂന്നാം പുസ്തകം - ആറാം ഫാറത്തിലേക്ക്
1951 – ഊർജ്ജതന്ത്രം – മൂന്നാം പുസ്തകം – ആറാം ഫാറത്തിലേക്ക്

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ഊർജ്ജതന്ത്രം – മൂന്നാം പുസ്തകം – ആറാം ഫാറത്തിലേക്ക്
  • പ്രസിദ്ധീകരണ വർഷം: 1951
  • താളുകളുടെ എണ്ണം: 91
  • അച്ചടി: Modern Press, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1966 – സി.വി. രാമൻ

1966 ൽ സ്റ്റേറ്റ് ഇൻസ്റ്റിട്യൂട്ട് ഓഫ് എജുക്കേഷൻ പ്രസിദ്ധീകരിച്ച സി.വി. രാമൻ എന്ന ബാലസാഹിത്യ ജീവചരിത്രപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1966 - സി.വി. രാമൻ
1966 – സി.വി. രാമൻ

സ്റ്റേറ്റ് ഇൻസ്റ്റിട്യൂട്ട് ഓഫ് എജുക്കേഷൻ ബാലസാഹിത്യ ഗ്രന്ഥാവലിയുടെ ഭാഗമായി പുറത്തിറങ്ങിയ കൃതിയാണിത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രശസ്തനായ ശാസ്ത്രജ്ഞരിലൊരാളും നോബൽ സമ്മാനം ലഭിച്ച ആദ്യ ഇന്ത്യൻ ശാസ്ത്രജ്ഞനും ആയ സി.വി. രാമൻ്റെ ജീവചരിത്രം ആണ് ഉള്ളടക്കം.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: സി.വി. രാമൻ
  • പ്രസിദ്ധീകരണ വർഷം: 1966
  • താളുകളുടെ എണ്ണം: 61
  • പ്രസാധകർ : State Institute of Education
  • അച്ചടി: The Bhagyodayam Press, Thiruvalla
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1944 – ഇന്ത്യയുടെ കരച്ചിൽ – വള്ളത്തോൾ

1944ൽ  പ്രസിദ്ധീകരിച്ച. വള്ളത്തോൾ രചിച്ച  ഇന്ത്യയുടെ കരച്ചിൽ എന്ന കവിതാ സമാഹാരത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

 1944 - ഇന്ത്യയുടെ കരച്ചിൽ - വള്ളത്തോൾ
1944 – ഇന്ത്യയുടെ കരച്ചിൽ – വള്ളത്തോൾ

ഇന്ത്യയുടെ കരച്ചിൽ, വാസ്തവം തന്നെയോ, അധ:പതനം, ആ പൊട്ടിച്ചിരി എന്നീ നാലു കവിതകളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ഇന്ത്യയുടെ കരച്ചിൽ
  • രചന: Vallathol
  • പ്രസിദ്ധീകരണ വർഷം: 1944
  • താളുകളുടെ എണ്ണം: 29
  • അച്ചടി: Vidyavinodini Press, Trichur
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1953 – പശ്ചിമ മാർഗ്ഗം

1953-ൽ പ്രസിദ്ധീകരിച്ച A. B. Guthrie Jr. രചിച്ച “The Way West” എന്ന ചരിത്ര നോവലിൻ്റെ മലയാള പരിഭാഷയായ പശ്ചിമ മാർഗ്ഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1953 - പശ്ചിമ മാർഗ്ഗം
1953 – പശ്ചിമ മാർഗ്ഗം

1949-ൽ പ്രസിദ്ധീകരിച്ച A. B. Guthrie Jr. രചിച്ച “The Way West” എന്ന ചരിത്ര നോവലിൻ്റെ മലയാള പരിഭാഷയാണ് ഈ കൃതി. അമേരിക്കയിലെ കിഴക്ക് ഭാഗത്തുനിന്ന് പടിഞ്ഞാറോട്ട് പുതിയ ജീവിതത്തിനായി കുടിയേറുന്നവരുടെ വലിയൊരു സംഘം ഒറിഗൺ ട്രെയിലിലൂടെ നീങ്ങുന്നതാണ് നോവലിന്റെ കേന്ദ്രീയം. യാത്രയുടെ നേതാവായി തിരഞ്ഞെടുക്കപ്പെടുന്ന സെനറ്റർ ബിൽ ജാഗ്ഗർഡ് — ധൈര്യശാലിയായെങ്കിലും ചിലപ്പോഴൊക്കെ കടുത്ത തീരുമാനങ്ങൾ എടുക്കുന്ന വ്യക്തിയാണ്! സംഘത്തിൽ ഉള്ള നിരവധി കുടുംബങ്ങൾ— സ്വപ്നങ്ങളും സംഘർഷങ്ങളും പ്രതീക്ഷകളും ഭയങ്ങളും— എല്ലാം ചേർന്നാണ് യാത്രയുടെ ഉള്ളടക്കം. യാത്രയിൽ അവർ നേരിടുന്ന പ്രകൃതിയുടെ ക്രൂരത (റോക്കി മലനിരകൾ, നദികൾ), രോഗങ്ങൾ, ഭക്ഷണക്കുറവ്,
സംഘത്തിലെ അഭിപ്രായ ഭിന്നതകൾ, നാട്ടുവംശക്കാരുമായുള്ള പ്രശ്നങ്ങൾ എന്നിവ നോവലിൻ്റെ വിഷയമാകുന്നു.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: പശ്ചിമ മാർഗ്ഗം
  • പ്രസിദ്ധീകരണ വർഷം: 1953
  • താളുകളുടെ എണ്ണം: 233
  • അച്ചടി: Diocesan Press, Madras
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1949 – മഞ്ഞക്കിളികൾ – ചങ്ങമ്പുഴ കൃഷ്ണപിള്ള

1949ൽ  പ്രസിദ്ധീകരിച്ച. ചങ്ങമ്പുഴ കൃഷ്ണപിള്ള രചിച്ച മഞ്ഞക്കിളികൾ എന്ന കവിതാ സമാഹാരത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

 1949 - മഞ്ഞക്കിളികൾ - ചങ്ങമ്പുഴ കൃഷ്ണപിള്ള
1949 – മഞ്ഞക്കിളികൾ – ചങ്ങമ്പുഴ കൃഷ്ണപിള്ള

ചങ്ങമ്പുഴ കൃഷ്ണപിള്ള എഴുതിയിട്ടുള്ള അൻപത് കവിതകളാണ് ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: മഞ്ഞക്കിളികൾ 
  • പ്രസിദ്ധീകരണ വർഷം: 1949
  • താളുകളുടെ എണ്ണം: 69
  • അച്ചടി: Mangalodayam Press, Trichur
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി