1960ൽ പ്രസിദ്ധീകരിച്ച, ചങ്ങമ്പുഴ വിക്രമൻ രചിച്ച മാവേലിയും മക്കളും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സ്നേഹത്തിൻ്റെ പോക്ക്, രാമലക്ഷ്മണബാലിസുഗ്രീവം, മഹാബലി എന്നീ മൂന്ന് ഏകാങ്കങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: മാവേലിയും മക്കളും
- രചയിതാവ്: Vikraman (C.R. Kerala Varma)
- പ്രസിദ്ധീകരണ വർഷം: 1960
- അച്ചടി: India Press, Kottayam
- താളുകളുടെ എണ്ണം: 116
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
