1959 – ൽ പ്രസിദ്ധീകരിച്ച, സി. അച്ചുതക്കുറുപ്പ് രചിച്ച പുതിയ പ്ലാൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ജോലിയന്വേഷിച്ച്, വേദനിക്കുന്ന മനുഷ്യത്വം, പുതിയ പ്ലാൻ, നല്ല ദിവസം, രാജി എന്നീ അഞ്ചു ചെറുകഥകളുടെ സമാഹാരമാണ് ഈ പുസ്തകം
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: പുതിയ പ്ലാൻ
- രചയിതാവ്: C. Achutha Kurup
- പ്രസിദ്ധീകരണ വർഷം: 1959
- താളുകളുടെ എണ്ണം: 88
- അച്ചടി: Vallathol Printing and Publishing House, Trichur
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
