1965 മാർച്ച് 01 മുതൽ 31 വരെയുള്ള തീയതികളിലെ തൊഴിലാളി ദിനപത്രത്തിൻ്റെ 30 ദിവസത്തെ സ്കാനുകളാണ് ഈ പോസ്റ്റിലൂടെ ഒരുമിച്ച് പങ്കു വയ്ക്കുന്നത്. പ്രസിൽ ടൈപ്പുകൾ മാറ്റുന്നത് കൊണ്ട് 29/3/1965 തിങ്കളാഴ്ച തൊഴിലാളി പ്രസിദ്ധീകരിച്ചില്ല.
ഫാദർ വടക്കൻ സ്ഥാപിച്ച മലനാട് കർഷക യൂണിയൻ്റെ മുഖപത്രമായി തൃശൂരിൽ നിന്നും ആഴ്ചപ്പതിപ്പായി പ്രസിദ്ധീകരിച്ചു. പിന്നീട് ബി. വെല്ലിംഗ്ടണുമായി ചേർന്ന് കർഷക തൊഴിലാളി പാർട്ടി രൂപീകരിച്ച ശേഷം, ഏകദേശം 1953 മുതൽ തൊഴിലാളി ദിനപ്പത്രമായി പുറത്തിറക്കിയതായി കാണുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
താഴെ മെറ്റാഡാറ്റയും ഓരോ ദിവസത്തെയും പത്രം ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: തൊഴിലാളി (ദിനപ്പത്രം)
- എഡിറ്റർ: B. Wellington
- പ്രസിദ്ധീകരണ വർഷം: 1965
- അച്ചടി: Thozhilali Press, Thrissur
- സ്കാനുകൾ ലഭ്യമായ താൾ: മാർച്ച് 1 കണ്ണി
- സ്കാനുകൾ ലഭ്യമായ താൾ: മാർച്ച് 2 കണ്ണി
- സ്കാനുകൾ ലഭ്യമായ താൾ: മാർച്ച് 3 കണ്ണി
- സ്കാനുകൾ ലഭ്യമായ താൾ:മാർച്ച് 4 കണ്ണി
- സ്കാനുകൾ ലഭ്യമായ താൾ: മാർച്ച് 5 കണ്ണി
- സ്കാനുകൾ ലഭ്യമായ താൾ: മാർച്ച് 6 കണ്ണി
- സ്കാനുകൾ ലഭ്യമായ താൾ: മാർച്ച് 7 കണ്ണി
- സ്കാനുകൾ ലഭ്യമായ താൾ: മാർച്ച് 8 കണ്ണി
- സ്കാനുകൾ ലഭ്യമായ താൾ: മാർച്ച് 9 കണ്ണി
- സ്കാനുകൾ ലഭ്യമായ താൾ: മാർച്ച് 10 കണ്ണി
- സ്കാനുകൾ ലഭ്യമായ താൾ: മാർച്ച് 11 കണ്ണി
- സ്കാനുകൾ ലഭ്യമായ താൾ: മാർച്ച് 12 കണ്ണി
- സ്കാനുകൾ ലഭ്യമായ താൾ: മാർച്ച് 13 കണ്ണി
- സ്കാനുകൾ ലഭ്യമായ താൾ: മാർച്ച് 14 കണ്ണി
- സ്കാനുകൾ ലഭ്യമായ താൾ: മാർച്ച് 15 കണ്ണി
- സ്കാനുകൾ ലഭ്യമായ താൾ: മാർച്ച് 16 കണ്ണി
- സ്കാനുകൾ ലഭ്യമായ താൾ: മാർച്ച് 17 കണ്ണി
- സ്കാനുകൾ ലഭ്യമായ താൾ: മാർച്ച് 18 കണ്ണി
- സ്കാനുകൾ ലഭ്യമായ താൾ: മാർച്ച് 19 കണ്ണി
- സ്കാനുകൾ ലഭ്യമായ താൾ: മാർച്ച് 20 കണ്ണി
- സ്കാനുകൾ ലഭ്യമായ താൾ: മാർച്ച് 21 കണ്ണി
- സ്കാനുകൾ ലഭ്യമായ താൾ: മാർച്ച് 22 കണ്ണി
- സ്കാനുകൾ ലഭ്യമായ താൾ: മാർച്ച് 23 കണ്ണി
- സ്കാനുകൾ ലഭ്യമായ താൾ: മാർച്ച് 24 കണ്ണി
- സ്കാനുകൾ ലഭ്യമായ താൾ: മാർച്ച് 25 കണ്ണി
- സ്കാനുകൾ ലഭ്യമായ താൾ: മാർച്ച് 26 കണ്ണി
- സ്കാനുകൾ ലഭ്യമായ താൾ: മാർച്ച് 27 കണ്ണി
- സ്കാനുകൾ ലഭ്യമായ താൾ: മാർച്ച് 28 കണ്ണി
- സ്കാനുകൾ ലഭ്യമായ താൾ: മാർച്ച് 30 കണ്ണി
- സ്കാനുകൾ ലഭ്യമായ താൾ: മാർച്ച് 31 കണ്ണി