1960 – പുരോഗതിയും വിലങ്ങുതടികളും – പി. റ്റി. ചാക്കോ

1960 ൽ പ്രസിദ്ധീകരിച്ച പി. റ്റി. ചാക്കോ രചിച്ച പുരോഗതിയും വിലങ്ങുതടികളും  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കേരളത്തിലെ കത്തോലിക്കാ സമുദായത്തെ പറ്റിയുള്ള ചില വിമർശനാത്മക വിചിന്തനങ്ങൾ അടങ്ങുന്ന ലേഖനങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. പുസ്തകത്തിൻ്റെ അവസാനഭാഗത്ത് അനുബന്ധം എന്ന ഒരു പേജ് കാണുന്നുണ്ടെങ്കിലും അതിനോടനുബന്ധിച്ച ഒന്നും തന്നെ ഉൾപ്പെടുത്തിയതായി കാണുന്നില്ല.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1960 - പുരോഗതിയും വിലങ്ങുതടികളും - പി. റ്റി. ചാക്കോ
1960 – പുരോഗതിയും വിലങ്ങുതടികളും – പി. റ്റി. ചാക്കോ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: പുരോഗതിയും വിലങ്ങുതടികളും 
  • രചന: P. T. Chacko
  • പ്രസിദ്ധീകരണ വർഷം: 1960
  • താളുകളുടെ എണ്ണം: 202
  • അച്ചടി: Forward Printers, Muvattupuzha
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *