1962, 1963, 1964 വർഷങ്ങളിൽ പ്രസിദ്ധീകരിച്ച നസ്രാണി മാസികയുടെ നാലു ലക്കങ്ങളാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
സി. എം. ഐ സഭയുടെ കീഴിലുള്ള നസ്രാണി നവജീവപരിഷത്തിൻ്റെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിച്ചിരുന്ന നസ്രാണി ഇന്ത്യയുടെ നാനാഭാഗങ്ങളിൽ താമസിക്കുന്ന പരിഷത്ത് അംഗങ്ങളുടെ മതബോധനത്തിനായി തുടങ്ങിയ ആനുകാലിക പ്രസിദ്ധീകരണമാണ്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ 4 പുസ്തകത്തിൻ്റെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
രേഖ 1
- പേര്: നസ്രാണി – നവംബർ – ലക്കം 01
- പ്രസിദ്ധീകരണ വർഷം: 1962
- താളുകളുടെ എണ്ണം: 46
- അച്ചടി: K. C. M. Press, Ernakulam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
രേഖ 2
- പേര്: നസ്രാണി – മാർച്ച് – ലക്കം 02
- പ്രസിദ്ധീകരണ വർഷം: 1963
- താളുകളുടെ എണ്ണം: 20
- അച്ചടി: K. C. M. Press, Ernakulam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
രേഖ 3
- പേര്: നസ്രാണി – ജൂലായ് – ലക്കം 03
- പ്രസിദ്ധീകരണ വർഷം: 1963
- താളുകളുടെ എണ്ണം: 24
- അച്ചടി: K. C. M. Press, Ernakulam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
രേഖ 4
- പേര്: നസ്രാണി – ജനുവരി – ലക്കം 04
- പ്രസിദ്ധീകരണ വർഷം: 1964
- താളുകളുടെ എണ്ണം: 46
- അച്ചടി: K. C. M. Press, Ernakulam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി