1952 – കുട്ടിക്കാലം

കെ.കെ. നായർ വിവർത്തനം ചെയ്ത  കുട്ടിക്കാലം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1952 - കുട്ടിക്കാലം
1952 – കുട്ടിക്കാലം

വിശ്വസാഹിത്യത്തിൽ സമുന്നതസ്ഥാനം ആജ്ജിച്ചിട്ടുള്ള ഉത്തമഗ്രന്ഥങ്ങളിൽ ഒന്നാണ് മാക്സിം ഗോർക്കിയുടെ ആത്മകഥ. അത് അദ്ദേഹത്തിൻ്റെ ഏററവും നല്ല കൃതിയായും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. നോവലിൻ്റെ രൂപത്തിൽ എഴുതിയിട്ടുള്ള ഈ മഹൽ ഗ്രന്ഥത്തിൻ്റെ ആദ്യഭാഗമാണ് കുട്ടിക്കാലമെന്നപേരിൽ ഇവിടെ പരിഭാഷപ്പെടുത്തിയിട്ടുള്ളത്.  ഇംഗ്ലീഷിലുള്ള റഷ്യൻ പ്രസിദ്ധീകരണത്തിൻ്റെ പരിഭാഷയാണ്‌ ഇത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കുട്ടിക്കാലം
  • രചന: കെ.കെ. നായർ
  • പ്രസിദ്ധീകരണ വർഷം:1952 
  • താളുകളുടെ എണ്ണം: 392 
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *