1952 - കുട്ടിക്കാലം

Item

12 Views 4 Downloads
Title
ml 1952 - കുട്ടിക്കാലം
en 1952 - Kuttikkalam
Date published
1952
Number of pages
392
Language
Date digitized
Blog post link
Dimension
18 × 13 cm (height × width)

Abstract
വിശ്വസാഹിത്യത്തിൽ സമുന്നതസ്ഥാനം ആജ്ജിച്ചിട്ടുള്ള ഉത്തമഗ്രന്ഥങ്ങളിൽ ഒന്നാണ് മാക്സിം ഗോർക്കിയുടെ ആത്മകഥ. അത് അദ്ദേഹത്തിൻ്റെ ഏററവും നല്ല കൃതിയായും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. നോവലിൻ്റെ രൂപത്തിൽ എഴുതിയിട്ടുള്ള ഈ മഹൽ ഗ്രന്ഥത്തിൻ്റെ ആദ്യഭാഗമാണ് കുട്ടിക്കാലമെന്നപേരിൽ ഇവിടെ പരിഭാഷപ്പെടുത്തിയിട്ടുള്ളത്. ഇംഗ്ലീഷിലുള്ള റഷ്യൻ പ്രസിദ്ധീകരണത്തിൻ്റെ പരിഭാഷയാണ്‌ ഇത്.